പ്ലസ് ടു വിഎച്ച്എസി പരീക്ഷഫലപ്രഖ്യാപനം ഇന്ന്; ഫലം അറിയാന്‍ ഈ വെബ്‌സൈറ്റുകള്‍
May 15, 2017 9:50 am
തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷഫലപ്രഖ്യാപനം ഇന്ന്. ഇന്നുച്ചയ്ക്ക് രണ്ട് മണിയോടെ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് ഫലപ്രഖ്യാപനം,,,
ഏജന്റുമാരുടെ തട്ടിപ്പിനിരയായി; മൂന്നു മാസമായിട്ടും മോചനമില്ലാതെ ജിദ്ദയിലെ തടവിൽ മൂന്നു മലയാളി നഴ്സുമാർ
May 15, 2017 9:43 am
കോട്ടയം: ഏജന്റുമാര്‍ നല്‍കിയ വ്യാജ തൊഴില്‍പരിചയ സര്‍ട്ടിഫിക്കറ്റുമായി ജോലി നേടിയ കോട്ടയം ജില്ലക്കാരായ മൂന്ന് നഴ്‌സുമാര്‍ ജിദ്ദയിലെ ജയിലില്‍. പുതുപ്പള്ളി,,,,
സഹോദരിമാരുടെ മക്കള്‍ പുഴയിലെ കയത്തില്‍ മുങ്ങിമരിച്ചു; രക്ഷിക്കാനാതെ നിസ്സഹായനായി പിതാവ്
May 15, 2017 9:31 am
ബന്ധുവീട്ടില്‍ വിവാഹത്തിനുപോയി മടങ്ങവെ സഹോദരിമാരുടെ മക്കള്‍ പുഴയിലെ കയത്തില്‍ മുങ്ങിമരിച്ചു. ചേളന്നൂര്‍ കണ്ടോത്ത്പാറ താഴെ ചുള്ളിയാട്ട് അഷ്‌റഫിെന്റയും സാറാബീവിയുടെയും മകന്‍,,,
പയ്യന്നൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; മുഖ്യപ്രതി റെനീഷ് ഉള്‍പെടെ മൂന്നുപേര്‍ പിടിയില്‍
May 15, 2017 9:25 am
കണ്ണൂര്‍: കണ്ണൂർ രാമന്തളിയിൽ ആർ.എസ്.എസ് പ്രവർത്തകൻ ബിജു കൊല്ലപ്പെട്ട കേസിൽ രണ്ടു പേർ കൂടി പൊലീസ് പിടിയിൽ. മുഖ്യപ്രതി റെനീഷും,,,
ജസ്റ്റിസ് കര്‍ണന്‍ സുപ്രീംകോടതി നടപടിക്കെതിരെ രാഷ്ട്രപതിയെ സമീപിച്ചു; മാപ്പ് പറയില്ല
May 14, 2017 9:13 pm
ന്യൂഡല്‍ഹി: സുപ്രീംകോടതി നടപടിക്കെതിരെ ജസ്റ്റിസ് കര്‍ണന്‍ രാഷ്ട്രപതിയെ സമീപിച്ചു. തടവുശിക്ഷയിലൂടെ ഇംപീച്ച് ചെയ്യാനാണ് സുപ്രീംകോടതിയുടെ ശ്രമമെന്നും ജസ്റ്റിസ് കര്‍ണന്റെ അഭിഭാഷകന്‍,,,
പകരം വീട്ടാന്‍ ബിന്‍ലാദന്റെ മകന്‍ വരുന്നു; ഹംസ ബിന്‍ലാദനെ പേടിച്ച് അമേരിക്ക
May 14, 2017 4:01 pm
വാഷിങ്ടണ്‍: പിതാവിനെ കൊന്നതിന്റെ പക വീട്ടാന്‍ ബില്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ലാദന്‍ ഒരുങ്ങുന്നതായി റിപോര്‍ട്ടുകള്‍.അഫ്ഗാീനിസ്ഥാനില്‍ നിന്നും മാറി ആയിരിക്കും,,,
മലയാളികളുടെ പ്രിയപ്പെട്ട താരം വിനീതിനെ ജോലിയില്‍ നിന്നും പുറത്താക്കുന്നു; ഹാജരില്ലെന്ന കാരണം പറഞ്ഞാണ് നടപടി
May 14, 2017 3:34 pm
കണ്ണൂര്‍: ദേശീയ ഫുട്ബാള്‍ താരം സികെ വിനീതിനെ ജോലിയില്‍ നിന്നും പുറത്താക്കുന്നു. മതിയായ ഹാജരില്ലെന്ന കാരണം പറഞ്ഞാണ് പുറത്താക്കാന്‍ ഒരുങ്ങുന്നത്.,,,
പിണറായി വിജയനെ പേടിയാണെങ്കില്‍ ഗവര്‍ണര്‍ ഇറങ്ങിപോകണമെന്ന് ശോഭാ സുരേന്ദ്രന്‍
May 14, 2017 1:45 pm
ന്യൂഡല്‍ഹി: ഗവര്‍ണര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. മുഖ്യമന്ത്രി പിണറായി വിജയനെ പേടിയാണെങ്കില്‍ സംസ്ഥാന ഗവര്‍ണര്‍,,,
പൊലീസ് സേനയില്‍ ചേരുന്നത് വിലക്കി തീവ്രവാദികള്‍; പൊലീസാകാന്‍ തയ്യാറായി കാശ്മീരില്‍ നിന്നും 67,000 പേര്‍
May 14, 2017 1:39 pm
ശ്രീനഗര്‍: ജമ്മു കശ്മീര്‍ പോലീസ് സേനയിലേക്കുള്ള ശാരീരിക പരിശോധനയ്ക്ക് കഴിഞ്ഞ ദിവസം ബക്ഷി സ്റ്റേഡിയത്തില്‍ എത്തിയത് രണ്ടായിരത്തോളം കശ്മീരി ഉദ്യോഗാര്‍ത്ഥികള്‍.,,,
ഡ്യൂലക്സ് പെയിന്റടിക്ക് പിന്നാലെ പൊലീസ് സ്റ്റേഷനുകളിലേക്ക് ഒടിയുന്ന ലാത്തി വാങ്ങി; ബെഹ്‌റ വീണ്ടും കുരുക്കില്‍
May 14, 2017 1:32 pm
തിരുവനന്തപുരം: മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റക്കെതിരെ പുതിയ ആരോപണം. ഒടിയുന്ന ലാത്തികള്‍ പൊലീസ് സേനയിലേക്ക് വാങ്ങി എന്നതാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന,,,
വിവാഹസാരി ഉടുക്കില്ലെന്ന് വധുവിന്റെ പിടിവാശി; ഒടുവില്‍ പോലിസെത്തി പ്രശനം പരിഹരിച്ചപ്പോള്‍ വധുവിനെ വേണ്ടെന്ന് വരനും !
May 14, 2017 1:12 pm
നെടുമങ്ങാട്: വിവാഹ മണ്ഡപത്തിലെത്തിയ വധു മുഹൂര്‍ത്തമായിട്ടും സാരി ഉടുക്കാന്‍ തയ്യാറാകാത്തതിനാല്‍ കല്യാണം മുടങ്ങി. ഇന്നലെ ചുള്ളിമാനൂര്‍ സാഫ് ഓഡിറ്റോറിയത്തില്‍ നടത്താന്‍,,,
ക്രിസ്തുവിനെ അനുകരിച്ച് വെള്ളത്തിനു മിതെ നടക്കാന്‍ ശ്രമം നടത്തിയ പാസ്റ്ററെ ഒടുവില്‍ മുതലകള്‍ കൊന്നു തിന്നു
May 14, 2017 12:56 pm
ക്രിസ്തുവിനെ അനുകരിച്ച് വെള്ളത്തിന മിതെ നടക്കാന്‍ ശ്രമം നടത്തിയ പാസ്റ്ററെ ഒടുവില്‍ മുതകള്‍ കൊന്നു തിന്നു. സിംബാവെയില്‍ നടന്ന സംഭവം,,,