ലീഡറെ പിറകില്‍ നിന്ന് കുത്തിയവര്‍ക്ക് കാലം മറുപടി നല്‍കുന്നു: മുഖ്യനെ വിമര്‍ശിച്ച് ഐ ഗ്രൂപ്പ് നേതാവ്
January 29, 2016 2:01 pm
കോഴിക്കോട്: സരിത നായരുടെ മൊഴിയെ തുടര്‍ന്ന് രാഷ്ട്രീയ പ്രതിസന്ധിയില്‍പ്പെട്ട മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഒളിയമ്പെയ്ത് ഐ ഗ്രൂപ്പ് നേതാവും ഐ.എന്‍.ടി.യുസി സംസ്ഥാന,,,
സോളാര്‍ പ്രതിഷേധം കത്തുന്നു; തിരുവനന്തപുരത്തും, കോഴിക്കോടും തെരുവുയുദ്ധം
January 29, 2016 1:40 pm
കോഴിക്കോട്: സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷവും, ബിജെപിയും തെരുവില്‍ ഇറങ്ങിയതോടെ കേരളം യുദ്ധക്കളമാകുന്നു. ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട്,,,
ചാണ്ടി ഉമ്മന് ഒരു സ്ത്രീയുമായി ബന്ധം,മുഖ്യമന്ത്രിയുടെ മകനെ പ്രതിക്കൂട്ടിലാക്കി സരിത.മകന്റെ ദൃശ്യങ്ങള്‍ കാട്ടി തിരുവഞ്ചൂര്‍ മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി
January 29, 2016 1:12 pm
കൊച്ചി: സോളാര്‍ കമ്മീഷനു മുമ്പാകെ സരിതയുടെ മൊഴി.മുഖ്യമന്ത്രിയുടെ മകന്‍ ചാണ്ടി ഉമ്മനുമായി സോളാര്‍ കേസിലെ ഒരു സ്ത്രീയുമായി അടുപ്പമുണ്ട്. ഇവര്‍,,,
തന്റേയും ആര്യാടന്റേയും കേസ് ജസ്റ്റിസ് ഉബൈദ് തന്നെ പരിഗണിക്കണമെന്ന് ഉമ്മന്‍ചാണ്ടി,കേസ് പരിഗണിക്കുന്നത് ലാവ്‌ലിന്‍ കേസിലും ബാര്‍കോഴ കേസിലും സര്‍ക്കാരിനനുകൂലമായി വിധി പറഞ്ഞ അഡീഷണല്‍ ജഡ്ജ്.
January 29, 2016 12:05 pm
കൊച്ചി:സോളാര്‍ കേസില്‍ വിജിലന്‍സ് കോടതി ഉത്തരവിനെതിരെ തങ്ങള്‍ നല്‍കുന്ന സ്വകാര്യ അപ്പീല്‍ ജസ്റ്റിസ് ഉബൈദ് തന്നെ കേള്‍ക്കണമെന്ന് ഉമ്മന്‍ചാണ്ടി.ഇക്കാര്യം ജസ്റ്റിസ്,,,
ബാബു തിരികെ മന്ത്രിസഭയിലേക്ക്.രാജി പിന്‍വലിച്ച് തന്നെ രക്ഷിക്കണമെന്ന് ഉമ്മന്‍ചാണ്ടി.
January 29, 2016 11:31 am
കൊച്ചി:ബാര്‍കോഴ കേസില്‍ ആരോപിതനായ കെ ബാബു രജിവെക്കില്ല.ബാബുവിന്റെ രാജി സ്വീകരിക്കേണ്ടതില്ലെന്ന് ഉമ്മന്‍ചാണ്ടിയും എ ഗ്രൂപ്പും തീരുമാനിച്ചു.ഇന്നലെ വൈകീട്ട് നെടുമ്പാശേരി വിമാനത്താവളത്തില്‍,,,
അമ്മയെ പിരിയാന്‍ വയ്യ; വിവാഹം മുടക്കാനുള്ള പ്രതിശ്രുത വധുവിന്റെ ശ്രമം പൊലീസ് പൊളിച്ചു
January 29, 2016 10:14 am
പ്രതിശ്രുത വധുവിനെ നാലംഗ മോഷണ സംഘം കെട്ടിയിട്ട ശേഷം കല്യാണത്തിന് കരുതിയിരുന്ന80 പവന്‍ സ്വര്‍ണം മോഷ്ടിച്ചു വെന്നറിഞ്ഞാണ് പോലീസ് പാഞ്ഞെത്തിയത്.,,,
ആറാം ക്ലാസുകാരന്‍ ഒന്നാം ക്ലാസുകാരനെ തല്ലിക്കൊന്നു..!
January 29, 2016 10:10 am
തിരുപ്പൂരില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയെ ആറാം ക്ലാസ് വിദ്യാര്‍ഥി കല്ലു കൊണ്ട് ഇടിച്ചുകൊന്നു. തിരുപ്പൂര്‍ കെ.വി.ആര്‍. നഗര്‍ കതിരവന്‍ മെട്രിക്ക്,,,
ഉദ്ദിഷ്ട കാര്യത്തിനു ഉപകാര സ്മരണയോ..? തുലാഭാരവുമായി രമേശ് ചെന്നിത്തല
January 29, 2016 10:05 am
ആലപ്പുഴ: സോളാര്‍ പ്രശ്‌നം ആളിക്കത്തുകയും ഉമ്മന്‍ ചാണ്ടിയുടെ മുഖ്യമന്ത്രിക്കസേരയ്ക്ക് ഇളക്കംതട്ടുമോ എന്ന ആശങ്ക ഉയരുകയും ചെയ്യുന്നതിനിടെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കു,,,
പരാക്രമം പശുവിനോടല്ല വേണ്ടൂ: തൊഴുത്തില്‍ക്കെട്ടിയ പശുവിന്റെ കൊമ്പ് പിഴുതെടുത്തു മറ്റൊരു പശുവിനെ ആക്രമിച്ചു
January 29, 2016 9:37 am
കോട്ടയം: മനുഷ്യരുടെ ക്രൂരതയ്ക്കു ഇരയായത് ആ മിണ്ടാപ്രാണികളായിരുന്നു. ഉടമയോടുള്ള വൈരാഗ്യത്തിന്റെ പേരില്‍ ഇവരുടെ ശരീരത്തില്‍ ക്രൂരതരയുടെ കഴുമുഖമാഴ്ത്തുകയായിരുന്നു ആ മനുഷ്യര്‍.,,,
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഇടതു മുന്നണിയിലേയ്ക്ക്; കേരള കോണ്‍ഗ്രസില്‍ വീണ്ടും മറ്റൊരു പിളര്‍പ്പ്
January 29, 2016 9:19 am
കോട്ടയം: ബാര്‍ കോഴയിലും സോളാറിലും കുരുങ്ങി നില്‍ക്കുന്ന സര്‍ക്കാരിനു കനത്ത പ്രഹരവുമായി കേരള കോണ്‍ഗ്രസ ജോസഫ് വിഭാഗം ഇടതു മുന്നണിയിലേയ്ക്കു,,,
നിയമപരമായി നേരിടും ഉമ്മന്‍ ചാണ്ടി,സരിതയുടെ വെളിപ്പെടുത്തലുകള്‍ തുടരുന്നു
January 29, 2016 3:36 am
തിരുവനന്തപുരം: തൃശൂര്‍ വിജിലന്‍സ് കോടതി വിധിയെ കേസിനെ നിയമപരമായി നേരിടുമെന്നും മുഖ്യമന്ത്രി.വിധിക്കെതിരെ ഇന്ന് സ്വകാര്യ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി,,,
30 പേജുള്ള കുറിപ്പ് നാലുപേജായി ചുരുക്കിയതു ഗണേഷ്കുമാര്‍ എംഎല്‍എയുടെ പിഎ സ്വാധീനിച്ചതുകൊണ്ട്-സരിത
January 29, 2016 3:21 am
കൊച്ചി:30 പേജുള്ള കുറിപ്പ് നാലുപേജായി ചുരുക്കിയതു ഗണേഷ്കുമാര്‍ എംഎല്‍എയുടെ പിഎ സ്വാധീനിച്ചതുകൊണ്ടാണെന്ന് സരിതയുടെ വെളിപ്പെടുത്തല്‍ . പെരുമ്പാവൂര്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ,,,