ഇവനും സുഹൃത്ത് !..സുഹൃത്തിന്റെ ഭാര്യയെ പീഡിപ്പിച്ചശേഷം നാടുവിട്ടു;സുഹൃത്ത് മരിച്ചതറിഞ്ഞ് തരിച്ചെത്തി യുവതിയെ വിവാഹ വാഗ്ദാനം നല്‍കി വീണ്ടും പീഡിപ്പിച്ചു
January 14, 2016 3:24 pm
കോട്ടയം:സുഹൃത്ത് എന്ന വാക്കിന്റെ വിലയെ വരെ പീഡിപ്പിക്കുന്ന വിധത്തില്‍ സുഹൃത്തിന്റെ ഭാര്യയെ പീഡിപ്പിച്ച ക്രൂരത!സുഹൃത്തിന്റെ ഭാര്യയെ പീഡിപ്പിച്ചു മുങ്ങിയശേഷം വര്‍ഷങ്ങള്‍,,,
ഐഎസില്‍ ചേരുന്നതില്‍നിന്നു പെണ്‍കുട്ടിയെ പിന്തിരിപ്പിച്ച എടിഎസ് ഉദ്യോഗസ്ഥന് ഐഎസിന്റെ വധഭീഷണി
January 14, 2016 3:17 pm
മുംബൈ: നിന്നെയും നിന്റെ കുടുംബത്തെയും വധിക്കും. ഐഎസില്‍ ചേരുന്നതില്‍നിന്നു പെണ്‍കുട്ടിയെ പിന്തിരിപ്പിച്ച പൂന തീവ്രവാദ സ്ക്വാഡ് ഉദ്യോഗസ്ഥന് ഐഎസിന്റെ ഭീഷണി.,,,
സരിതയുടെ കത്ത് സ്വകാര്യമല്ല; ഉടന്‍ ഹാജരാക്കണമെന്ന് സോളാര്‍ കമ്മിഷന്‍
January 14, 2016 1:44 pm
കൊച്ചി : സോളാര്‍ തട്ടിപ്പുകേസ് പ്രതി സരിത.എസ് നായര്‍ ജയിലില്‍ വച്ച് എഴുതിയ കത്ത് സ്വകാര്യമല്ലെന്ന് സോളാര്‍ കമ്മിഷന്‍. കത്ത്,,,
ഓണ്‍ലൈന്‍ പെണ്‍വാണിഭം: ദമ്പതികളായ നസീറും സുമിയും മുംബൈ വിമാനത്താവളത്തില്‍ നിന്നും അറസ്റ്റില്‍;ദമ്പതികള്‍ വിദേശത്തെ പെണ്‍വാണിഭ നടത്തിപ്പുകാര്‍
January 14, 2016 12:24 pm
തിരുവനന്തപുരം:ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിലെ പ്രതികള്‍ ദമ്പതികളായ നസീറും സുമിയും മുംബൈ വിമാനത്താവളത്തില്‍ നിന്നും അറസ്റ്റിലായി. മനുഷ്യകടത്ത് നടത്തി യുവതികളെ വിദേശത്ത് ലൈംഗിക,,,
വിവാഹം മുടക്കാന്‍ പെണ്‍കുട്ടിയുടെ കടുംകൈ; കാമുകനൊപ്പം എടുത്ത അശ്‌ളീല ഫോട്ടോയും വീഡിയോയും വൈറലായി
January 14, 2016 8:25 am
കൊച്ചി: സ്വന്തം വിവാഹം മുടക്കാന്‍ നവവരന് പെണ്‍കുട്ടി അയച്ചു കൊടുത്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ആലുവ സ്വദേശി പെണ്‍കുട്ടി,,,
ലാവ്‌ലിന്‍:പിണറായിക്കെതിരെ സര്‍ക്കാരിന്റെ കൂരമ്പ്.രാഷ്ട്രീയ പ്രേരിതമല്ലെന്ന് സുധീരനും ചെന്നിത്തലയും
January 14, 2016 2:55 am
കൊച്ചി : എസ്.എന്‍.സി ലാവ്ലിന്‍ കേസില്‍ പിണറായി വിജയനുള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയതിനെതിരെയുള്ള റിവിഷന്‍ ഹര്‍ജികള്‍ ഹൈക്കോടതി വേഗം പരിഗണിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍,,,
സി.പി.എമ്മിന് തിരിച്ചടികള്‍ ?മനോജ് വധക്കേസിനു പുറകെ ലാവലിനും അരിയില്‍ ഷുക്കൂര്‍ കേസും; കേസിലെ സ്റ്റേ ഹൈക്കോടതി നീക്കി
January 14, 2016 2:22 am
കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ സംസ്ഥാനത്തെ ഏറ്റവും പ്രഗല്‍ഭനായ സി.പി.എം ജില്ലാ സെക്രട്ടറി അറസ്റ്റിലേക്ക് എത്തിനില്‍ക്കുമ്പോള്‍ വീണ്ടും ഇരട്ട പ്രഹരം,,,
രാജ്യസുരക്ഷക്ക് സൈന്യം പൂര്‍ണ സജ്ജരാണെന്ന് കരസേന മേധാവി
January 14, 2016 1:28 am
രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് സൈന്യം പൂര്‍ണ സജ്ജരാണെന്ന് കരസേന മേധാവി ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗ്. ഏതു ദൗത്യവും ഏറ്റെടുക്കാന്‍ സൈന്യം,,,
പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ മൗലാന മസൂദ് അസ്ഹര്‍ പാകിസ്‌താനില്‍ അറസ്‌റ്റില്‍
January 13, 2016 11:35 pm
ന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണത്തിലെ സൂത്രധാരനും മുഖ്യ പ്രതിയുമായ ജെയ്‌ഷെ-ഇ-മുഹമ്മദ് തലവന്‍ മൗലാനാ മസൂദ് അസാറിനെ പാക് അന്വേഷണ സംഘം അറസ്‌റ്റ്,,,
അടുത്ത ഭരണം മുഖ്യമന്ത്രി ഉറപ്പിച്ചോ ? മന്ത്രിയായി മാണി തിരിച്ചുവരുമെന്ന് മുഖ്യമന്ത്രി;സത്യം വിജയിക്കുമെന്ന് മാണി;ബജറ്റ് അവതരിപ്പിക്കുമെന്ന് കേരള കോണ്‍ഗ്രസ്
January 13, 2016 10:31 pm
തിരുവനന്തപുരം : രാജിവച്ച സാഹചര്യം ഇല്ലാതായാല്‍ കെ.എം.മാണി മന്ത്രി സ്ഥാനത്തേക്ക് തിരിച്ചുവരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മാണി തിരിച്ചുവരുമെന്നു തന്നെയല്ലേ,,,
മായാവതിയുടെ കാല്‍ തൊട്ടുവന്ദിക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ ! സ്ഥാനാര്‍ത്ഥിക്ക് തിരഞ്ഞെടുപ്പില്‍ സീറ്റ് നഷ്ടമായി
January 13, 2016 9:40 pm
അലീഗഡ്: ബി.എസ്.പി നേതാവ് മായാവതിയുടെ കാല്‍ തൊട്ടുവന്ദിക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത സ്ഥാനാര്‍ത്ഥിക്ക് വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ സീറ്റ് നഷ്ടമായി.,,,
മുഖം മിനുക്കാന്‍ ബിജെപി കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നു. അമിത് ഷാ വിണ്ടും ബി.ജെ.പി അധ്യക്ഷനായേക്കും
January 13, 2016 1:48 pm
ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ട് മോദി സര്‍ക്കാര്‍ മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നു. അഞ്ച് സംസ്ഥാനങ്ങളില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന,,,