പട്ടാപ്പകല്‍ വീട്ടമ്മയെ കാറില്‍ തട്ടിക്കൊണ്ടുപോയി പൊലീസ് ക്വാര്‍ട്ടേഴ്സില്‍ പീഡിപ്പിചഃചഃു !..കോട്ടയം ഡിവൈഎസ്പി ടി.എ. ആന്റണിയെ സസ്പെന്‍ഡ് ചെയ്തു
December 31, 2015 10:10 pm
കൊച്ചി: കോട്ടയം ഡിവൈഎസ്പി ടി.എ. ആന്റണിയെ സസ്പെന്‍ഡ് ചെയ്തു. എസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എറണാകുളം റേഞ്ച് ഐജിയാണ് ആന്റണിയെ സസ്പെന്‍ഡ്,,,
മുഖ്യമന്ത്രിക്കെതിരെ കോട്ടയം ഡിസിസി പ്രസിഡന്റ്.ഉമ്മന്‍ ചാണ്ടിയെ പ്രതിക്കൂട്ടിലാക്കുന്ന ടോമി കല്ലാനിയുടെ സംഭാഷണം പുറത്ത്.പുതുപ്പള്ളിക്കാരെ ഓര്‍ത്ത് തനിക്ക് സഹതാപമെന്ന് ശബ്ദരേഖയില്‍ ഡിസിസി പ്രസിഡന്റ്.
December 31, 2015 4:23 pm
കോട്ടയം:മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് കോട്ടയം ഡിസിസി പ്രസിഡന്റിന്റേതെന്ന് പറയപ്പെടുന്ന ശബ്ദ രേഖ പുറത്ത്.നഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റ് കേസില്‍ വര്‍ഗീസ്,,,
സ്വര്‍ണ വജ്ര വ്യാപാരികളായ ആ 18 പേരുടെ നികുതി കുടിശിക 1150 കോടി രൂപ; നാണക്കേടിന്റെ പട്ടികയുമായി ഇന്‍കംടാക്്‌സ്
December 31, 2015 10:14 am
മുംബൈ: ആ നാണക്കേടിന്റെ പട്ടികയുമായി ഇന്‍കംടാക്‌സ് വകുപ്പ് വീണ്ടും രംഗത്ത്. നികുതി കുടിശിക വരുത്തുന്ന വ്യവസായ പ്രമുഖരുടെ പട്ടികയാണ് ഇപ്പോള്‍,,,
പരോളിലിറങ്ങിയ 62 കൊടും കുറ്റവാളികള്‍ മുങ്ങി; മുങ്ങിയവരില്‍ കൂട്ടബലാത്സംഗക്കേസിലെ പ്രതിയും; ബാംഗ്ലൂര്‍ നഗരം ഞെട്ടലില്‍: പ്രതികളെ പിടികൂടാന്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു
December 31, 2015 9:27 am
ബാംഗ്ലൂര്‍: സംസ്ഥാനത്തെ ജയിലില്‍ നിന്നു പരോളിലിറങ്ങി മുങ്ങിയത് 62 കോടും കുറ്റവാളികള്‍. കൃത്യമായ പരിശോധനകള്‍ നടത്തി പരോള്‍ അനുവദിച്ച പ്രതികള്‍,,,
പ്രീ ആക്ടിവേറ്റഡ് സിം കാര്‍ഡുകള്‍ കുറ്റവാളികള്‍ ഉപയോഗിക്കുന്നു; തീവ്രവാദം അടക്കമുള്ള പ്രശ്‌നങ്ങളില്‍ പ്രീ ആക്ടിവേറ്റഡ് സിം കാര്‍ഡുകളുടെ ഉപയോഗം വ്യാപകം
December 31, 2015 9:25 am
ഡല്‍ഹി: രാജ്യത്തിന്റെ രഹസ്യങ്ങള്‍ ചോര്‍ത്തുന്നതിനും കുറ്റവാളികള്‍ സംഘടിത കുറ്റകൃത്യങ്ങള്‍ക്കായും പ്രീ ആക്ടിവേറ്റഡ് സിം കാര്‍ഡുകള്‍ വ്യാപകമായി ഉപയോഗിക്കുന്നതായി കണ്ടെത്തല്‍. ഇരുനൂറിലേറെ,,,
ശൈലി മാറ്റിയില്ലെങ്കില്‍ മുന്നണിയില്‍ തുടരാനാവില്ലെന്ന് മാണി.ഐക്യം മെച്ചപ്പെടുത്തണമെന്ന് ഘടകകക്ഷികള്‍
December 31, 2015 5:44 am
കോട്ടയം: കോണ്‍ഗ്രസ്സിന്റെ ശൈലി മാറ്റണമെന്ന് ഘടകകക്ഷികള്‍ ഒന്നടങ്കം യുപിഎ അദ്ധ്യക്ഷ സോണിയാ ഗാന്ധിയോട് ആവശ്യപ്പെട്ടു.യു.ഡി.എഫിലെ നിലവിലെ ഐക്യം കൂടുതല്‍ മെച്ചപ്പെടുത്തിയില്ലെങ്കില്‍,,,
ഇരുന്നു ജോലി ചെയ്യുന്നവര്‍ കുടുങ്ങുന്നു; 80 ശതമാനം പേര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍; നടുവിനും കഴുത്തിനും വേദനയുമായി ചികിത്സ തേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നു
December 30, 2015 10:46 pm
മുംബൈ: രാജ്യത്തെ സോഫ്റ്റ് വെയര്‍ സ്ഥാപനങ്ങളിലും കംപ്യൂട്ടര്‍ അധിഷ്ടിധ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍ക്കു ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നതായി പഠന റിപ്പോര്‍ട്ട്.,,,
മാണി വീണ്ടും ബിജെപിയോട് അടുക്കുന്നു: മധ്യസ്ഥന്‍ പി.സി തോമസ്; കേരള കോണ്‍ഗ്രസുകളുടെ ഏകീകരണം ലക്ഷ്യം
December 30, 2015 10:01 pm
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായി രാജി വയ്‌ക്കേണ്ടി വന്ന മന്ത്രി കെ.എം മാണി കോണ്‍ഗ്രസുമായി പൂര്‍ണമായും അകലുന്നു. ബിജെപിയുമായി,,,
തായ്‌ലന്റില്‍ മീന്‍ മഴ !ശാസ്‌ത്രലോകത്തിന് അല്‍ഭുതം
December 30, 2015 4:27 pm
ശാസ്‌ത്രലോകത്തിന് അല്‍ഭുതം നല്‍കി തായ്‌ലന്റില്‍ മീന്‍ മഴ തായ്‌ലന്റില്‍ ഏപ്രില്‍ 13 നായിരുന്നു പ്രകൃതിയുടെ ഈ വിസ്‌മയം നടന്നത്. മണ്‍സൂണിനൊപ്പം,,,
രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ബി.ജെ.പി നടത്തിയ പണസമാഹരണത്തെക്കുറിച്ച് അന്വേഷണം നടത്തണം -മനീഷ് തീവാരി
December 30, 2015 3:52 pm
ന്യൂഡല്‍ഹി: ക്ഷേത്രനിര്‍മ്മാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മുപ്പത് വര്‍ഷമായി ബി.ജെ.പി നടത്തിയ പണസമാഹരണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സീനിയര്‍ കോണ്‍ഗ്രസ് നേതാവ് മനീഷ്,,,
നരേന്ദ്ര മോദിയും പാര്‍ലമെന്റും ലഷ്‌കര്‍ ഇ തോയ്ബയുടെ ഹിറ്റ് ലിസ്റ്റില്‍ ..പുതുവത്സരത്തില്‍ ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതി
December 30, 2015 3:25 pm
ന്യൂഡല്‍ഹി:നരേന്ദ്ര മോദിയും പാര്‍ലമെന്റും ലഷ്‌കര്‍ ഇ തോയ്ബയുടെ ഹിറ്റ് ലിസ്റ്റില്‍ ഉള്ളതായി റിപ്പോര്‍ട്ടുകള്‍ .പുതുവത്സരദിനത്തില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഭീകരാക്രമണം,,,
പെണ്‍കുട്ടിയെ പള്ളി വികാരി പീഡിപ്പിച്ച കേസില്‍ പരിശോധിച്ച ഡോക്ടര്‍ക്കെതിരെ കേസ്
December 30, 2015 2:16 pm
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പള്ളി വികാരി പീഡിപ്പിച്ച കേസില്‍ പെണ്‍കുട്ടിയെ പരിശോധിച്ച വനിതാ ഡോക്ടര്‍ക്കെതിരെ കേസെടുത്തു.പുത്തൻവേലിക്കര പൊലീസാണ് കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം,,,