പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പുകഴ്ത്തി സി എസ് ഐ ബിഷപ്പും രംഗത്ത്; ബി ജെ പി കേരളത്തില്‍ അകൗണ്ട് തുറക്കുന്നതില്‍ ആശങ്കയില്ല
August 14, 2015 8:43 am
തിരുവനന്തപുരം:ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പുകഴ്ത്താന്‍ കേരളത്തിലെ ജാതി മത മേധാവികള്‍ ക്യൂ നില്‍ക്കുമ്പോള്‍ എന്തിന് മാറിനില്‍ക്കണം മെന്ന ചിന്തയാണ് സി,,,
കേന്ദ്രത്തില്‍ കാവി വല്‍ക്കരണം; കേരളത്തില്‍ ലീഗ് വല്‍ക്കരണമെന്ന് കോടിയേരി ബാലകൃഷ്ണന്‍
August 14, 2015 7:51 am
തിരുവനന്തപുരം: കേന്ദ്രത്തില്‍ കാവി വല്‍ക്കരണം നടക്കുമ്പോള്‍ കേരളത്തില്‍ ലീഗ് വല്‍ക്കരണമെന്ന് സിപിഎം. കെ.എസ്.ടി.എ രജതജൂബിലി സമ്മേളനം ഉദ്ഘാടനത്തിലാണ് സിപിഎം സംസ്ഥാന,,,
കെ എം മാണിയുടെ മരുമകന് വേണ്ടി സര്‍ക്കാര്‍ വീണ്ടും മുട്ടിലിഴയുന്നു; തൊഴില്‍ മന്ത്രിക്ക് ഉപേദശം നല്‍കുന്ന ജോലിക്ക് ശമ്പളം ലക്ഷങ്ങ
August 13, 2015 9:52 am
തിരുവനന്തപുരം: ധനമന്ത്രി കെഎം മാണിയുടെ മരുമകന്‍ ലക്ഷങ്ങള്‍ ശമ്പളം വാങ്ങാന്‍ വീണ്ടും സര്‍ക്കാരിന്റെ ഒത്താശ. എം.പി. ജോസഫിന് തൊഴില്‍മന്ത്രിയുടെ ഉപദേഷ്ടാവായി,,,
മലയാളി നഴ്‌സുമാരുടെ ചങ്കിട്പ്പ് കൂടുന്നു; ജനറല്‍ നഴ്‌സുമാരെ സൗദിയും പിരിച്ചുവിടുന്നു; ആയിരക്കണക്കിന് നഴ്‌സുമാര്‍ നാട്ടിലേക്ക് തിരിച്ചു പോരും
August 13, 2015 9:29 am
റിയാദ്: നിരവധി മലയാളി നഴ്‌സുമാരുടെ ആശങ്ക വര്‍ധിപ്പിച്ച് സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്. വിദേശികളായ ബിരുദധാരികളായ നഴ്‌സുമാരുടെ കരാര്‍,,,
ഈ നന്മയുടെ കരങ്ങള്‍ക്ക് ഒരായിരം കയ്യടി; മകന്റെ വിവാഹത്തിന് അയല്‍വാസിക്ക് വീട് പണിത് നല്‍കി ലീഗ് നേതാവ്
August 13, 2015 9:13 am
വടകര: മകന്റെ കല്ല്യാണത്തിന് അയല്‍വാസിക്ക് വീട് പണിതു നല്‍കി ലീഗ് നേതാവിന്റെ സ്‌നേഹോപഹാരം. ചെന്നൈ കെ.എം.സി.സി സംസ്ഥാന ജനറല്‍ സെക്രട്ടറിയും,,,
ആദ്യം കാമുകന്‍ ലൈംഗീകമായി പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തി കൂട്ടുകാരും; ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അഞ്ച് പ്ല്‌സ്ടു വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍
August 13, 2015 8:16 am
കാലടി: ആദ്യം പ്രണയം നടിച്ച പ്ലസ്ടു വിദ്യാര്‍ത്ഥി പീഡിപ്പിച്ചു പിന്നാലെ ഇയാളുടെ സുഹൃത്തുക്കളും ഈ കുട്ടിയെ പീഡനത്തിനിരയാക്കി. കൂട്ടുകാര്‍ ചിത്രങ്ങല്‍,,,
മഹാഭാരതത്തിലെ യുധിഷ്ഠിരനു പിന്നാലെ രാമായണത്തിലെ രാമനും ബിജെപിയിലേയ്ക്ക്
August 12, 2015 11:03 pm
ന്യൂഡല്‍ഹി: മഹാഭാരതത്തില്‍ യുധിഷ്ഠിരനായി അഭിനയിച്ച ഗജേന്ദ്ര ചൗഹാന്‍ ബിജെപിയില്‍ അംഗമായതിനു പിന്നാലെ രാമായണം സീരിയലിലെ രാമന്‍നും ബിജെപിയിലേക്ക്. യുധിഷ്ഠിരനായി അഭിനയിച്ച,,,
മൂന്നുകോടിയുമായി മോഹന്‍ലാല്‍; രണ്ടരകോടിയുമായി മമ്മൂട്ടി നിവിന്‍ പോളിക്ക് ഒന്നേമുക്കാല്‍ കോടി ! മലയാള താരങ്ങളുടെ പ്രതിഫലം ഇങ്ങനെ …
August 12, 2015 9:07 pm
കോടികള്‍ വാരുകയും കോടികള്‍ വെള്ളത്തിലാവുകയും ചെയ്യുന്ന മലയാള സിനിമാ ലോകത്ത് സൂപ്പര്‍ താരങ്ങളുടെ പ്രതിഫലവും കോടികള്‍ തന്നെയാണ്. കോളിവുഡിലെയും തെലുങ്കിലെയും,,,
പൃഥ്വിരാജിന്റെ മകള്‍ അലംകൃതയുടെ ആദ്യ ചിത്രം വനിതയില്‍
August 12, 2015 8:03 pm
നടന്‍ പൃഥ്വിരാജിന്റെ മകള്‍ അലംകൃതയുടെ ആദ്യ ചിത്രം പുറത്തുവന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെ പൃഥ്വി തന്നെയാണു കുഞ്ഞിന്റെ ചിത്രം ലോകത്തെ,,,
മുംബൈ തീരത്ത് ആയിരം നോട്ടുകളുടെ ചാകര; നോട്ടുപെറുക്കാന്‍ ജനസാഗരം !
August 12, 2015 7:52 pm
മുംബൈ: മുംബൈയില്‍ ഈ വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. കേട്ടവര്‍ കേട്ടവര്‍ കടല്‍ തീരത്തേക്കു പാഞ്ഞു. … എന്തായിരുന്നു എന്നല്ലേ….മുംബൈയില്‍,,,
ആനവേട്ട കേസിലെ പ്രതികള്‍ക്ക് കസ്റ്റഡയില്‍ ക്രൂര മര്‍ദ്ദനം; വാരിയെല്ല് തകര്‍ത്തു; ലാത്തികൊണ്ടുരുട്ടി അസ്ഥികള്‍ ഒടിഞ്ഞു : കാട്ടുനീതി നടപ്പാക്കി വനപാലകര്‍
August 12, 2015 7:47 pm
കൊച്ചി: ആനവേട്ട കേസിലെ പ്രതികള്‍ക്ക് കസ്റ്റഡിയില്‍ ക്രൂര മര്‍ദ്ദനം. കേരള പോലീസിനെ പോലും വെല്ലുന്ന തരത്തിലാണ് വനപാലകര്‍ കാട്ടുനീതി നടപ്പാക്കിയിരിക്കുന്നത്.,,,
ആലിയയുടെ ബിക്കിനി രംഗം തരംഗമാകുന്നു; ഷാന്‍ദാറിന്റെ ട്രയിലര്‍ വൈറലായി
August 12, 2015 7:16 pm
ഷാഹിദ് കപൂറും ആലിയാ ഭട്ടും പ്രണയജോഡികളായി അഭിനയിക്കുന്ന ഷാന്‍ദാറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയതിന് പിന്നാലെ ചിത്രത്തിന്റെ ആദ്യ ട്രയിലറുമെത്തി.,,,