സെന്‍കുമാറിനെ വരിഞ്ഞ് മുറുക്കാന്‍ സര്‍ക്കാര്‍ കച്ചകെട്ടുന്നു; വിശ്വസ്തനായ പേഴ്‌സണല്‍ സ്റ്റാഫംഗത്തെ മാറ്റി
May 30, 2017 1:25 pm

തിരുവനന്തപുരം: സുപ്രീം കോടതി ഉത്തരവിന്‍ പ്രകാരം ഡിജിപി ആയി ചുമതല ഏറ്റ ടി.പി.സെന്‍കുമാറിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ കൂച്ചുവിലങ്ങിടാന്‍ വീണ്ടും,,,

യുപിയില്‍ വനിതാ മന്ത്രി ബിയര്‍ പാര്‍ലര്‍ ഉദ്ഘാടനം ചെയ്തു; ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി; മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടി 
May 30, 2017 12:10 pm

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വനിതാ മന്ത്രി ബിയര്‍ പാര്‍ലര്‍ ഉദ്ഘാടനം ചെയ്തത് വിവദത്തില്‍. ബീയര്‍ പാര്‍ലര്‍ ഉദ്ഘാടനം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍,,,

ബീഫ് ഫെസ്റ്റില്‍ എട്ട് മാസം പ്രായമായ കുഞ്ഞിന് ബീഫ് നല്‍കി സിപിഎം നേതാവ്; പ്രതിഷേധങ്ങള്‍ പാര്‍ട്ടികളെ തിരിഞ്ഞ് കുത്തുന്നു
May 30, 2017 10:58 am

കന്നുകാലി വ്യാപാരത്തിലും കശാപ്പിലും കേന്ദ്രം കൊണ്ട് വന്ന നിയന്ത്രണത്തിന് എതിരായ സംമരം ഇപ്പോള്‍ സിപിഎമ്മിനെയും തിരിഞ്ഞ് കുത്തുകയാണ്. പ്രതിഷേധത്തിനായി തെരഞ്ഞെടുത്ത,,,

കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ്സിന്റെ പരസ്യ കശാപ്പ്: റിജില്‍ മാക്കുറ്റിക്കെതിരെ കെപിസിസി നടപടി; പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റെ ചെയ്തു
May 29, 2017 11:44 am

കണ്ണര്‍: പരസ്യമായി  പൊതുനിരത്തില്‍ വച്ച് മാടിനെ കശാപ്പ് ചെയ്ത സംഭവത്തില്‍ മുന്‍ കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റും കണ്ണൂര്‍ പാര്‍ലമെന്റ്,,,

വിഎസിനെ ഭരണ പരിഷ്‌കാര കമ്മീഷനാക്കിയത് ഒതുക്കാന്‍ തന്നെ; കമ്മീഷന്റെ ആവശ്യങ്ങളോട് മുഖം തിരിച്ച് സര്‍ക്കാര്‍
May 29, 2017 10:27 am

തിരുവനന്തപുരം: ഭരണ പരിഷ്‌കാര കമ്മീഷന്‍ ആയി വിഎസ് അച്യുതാനന്ദന്‍ നിയമിതനായതിന് ശേഷം സര്‍ക്കാരില്‍ നിന്നും കടുത്ത അവഗണനയാണ് അദ്ദേഹം നേരിടുന്നത്. ഏറെ,,,

മൂന്നാര്‍ കയ്യേറ്റം- സര്‍വ്വകക്ഷിയോഗ തീരുമാനങ്ങള്‍ അട്ടിമറിക്കപ്പെടുന്നു:വി.എം സുധീരന്‍
May 28, 2017 3:05 pm

ആലപ്പുഴ :സര്‍ക്കാര്‍ ഭൂമി അനധികൃതമായി കയ്യേറിയവരെ ഒഴിപ്പിക്കുന്നത് സംബന്ധിച്ച് മെയ് 7 ന് ബഹു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി,,,

റംസാന്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി; വിശ്വാസികളും അവിശ്വാസികളും ഒരുമയോടെ ജീവിക്കുന്നതില്‍ അഭിമാനമുണ്ട്
May 28, 2017 2:51 pm

ന്യൂഡല്‍ഹി: എല്ലാ മതവിശ്വാസികളും സ്വാതന്ത്ര്യത്തോടെ ജീവിക്കുന്ന നാടാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ മതപരമായ വൈവിധ്യം അഭിമാനകരമായ ഒന്നാണെന്ന് പറഞ്ഞ,,,

ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ കാര്യങ്ങളെല്ലാം തലതിരിഞ്ഞ രീതിയില്‍; മന്ത്രി വരുന്നതറിഞ്ഞ് അധികൃതര്‍ രോഗികളെ ആശുപത്രിക്ക് പുറത്താക്കി
May 28, 2017 1:00 pm

ആഗ്ര: മന്ത്രിയുടെ ആശുപത്രി സന്ദര്‍ശനം പ്രമാണിച്ചി രോഗികളെ ആശുപത്രിയ്ക്ക് പുറത്താക്കി. യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശിലാണ് സംഭവം. ആരോഗ്യമന്ത്രി അശുതോഷ്,,,

അംഗീകാരമില്ലാത്ത അറവ് ശാലകള്‍ അടച്ച് പൂട്ടണമെന്ന് കെ സുരേന്ദ്രന്‍; നിയമം പാലിക്കുന്നവ പ്രവര്‍ത്തിപ്പിക്കണം; കേന്ദ്ര നിയമം കേരളം പോസിറ്റീവായി കാണണം
May 27, 2017 5:30 pm

കണ്ണൂര്‍: കേന്ദ്രവനം പരിസ്ഥിതി വകുപ്പിന്റെ പുതിയ ഉത്തരവിനെ കേരളം പോസിററീവ് ആയി കാണണമന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. കേന്ദ്ര,,,

ടാ മലരേ, കാളേടെ മോനേ: വിടി ബല്‍റാമിന്റെ പേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു; കന്നുകാലി കശാപ് നിരോധിച്ചതിനെതിരെയാണ് എംഎല്‍എ പ്രതിഷേധിച്ചത്
May 27, 2017 9:22 am

കശാപ്പിനായി കാലിച്ചന്തകളില്‍ കന്നുകാലികളെ വില്‍ക്കുന്നതിന് രാജ്യവ്യാപക നിരോധനം ഏര്‍പ്പെടുത്തിയത് വ്യാപക പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയല്‍ നിയമം 2017,,,

ഉമ്മന്‍ ചാണ്ടിയുടെ ഗൂഡനീക്കം !..സര്‍ക്കാരിനെ പിന്തുണച്ചും പ്രതിപക്ഷത്തെ എതിര്‍ത്തും നിയമസഭയില്‍ രമേശിന് പാരയായി ഉമ്മന്‍ ചാണ്ടി.നിയമസഭയിലെ നടത്തിയ ഇടപെടല്‍ പ്രതിപക്ഷ സമരത്തെ തകര്‍ക്കാനും.ചെന്നിത്തലയെ ഒറ്റപ്പെടുത്തുവാന്‍’എ’ഗ്രൂപ്പും
May 27, 2017 12:45 am

തിരുവനന്തപുരം: പ്രതിപക്ഷത്ത് പാര പണിത് ഉമ്മന്‍ ചാണ്ടി .ഈ നിയമസഭയില്‍ നടത്തിയ ഇടപെടല്‍ തന്ത്രപൂര്‍വമായി സര്‍ക്കാരിനെ അനുകൂലിച്ചും പ്രതിപക്ഷ സമരത്തെ,,,

മോദി സര്‍ക്കാരിന്റെ മൂന്ന് വര്‍ഷം; ‘അച്ഛാ ദിന്‍’ വന്നത് പതഞ്ജലിക്ക്; യോഗ ഗുരുവിന്റെ ആസ്തി വര്‍ദ്ധിച്ചത് പത്തിരട്ടി
May 26, 2017 12:20 pm

‘അച്ഛാ ദിന്‍’ എന്നതാണ് മോദി സര്‍ക്കാരിന്റെ മുദ്രാവാക്യം. മൂന്ന് വര്‍ഷം തികയ്ക്കുന്ന ഈ ഭരണം ആര്‍ക്കാണ് ഗുണപ്പെട്ടത് എന്ന അന്വേഷണത്തിലാണ്,,,

Page 250 of 410 1 248 249 250 251 252 410
Top