ഗുജറാത്ത് ഇലക്ഷനില്‍ ബിജെപി കൂപ്പുകുത്തുമെന്ന് പ്രവചനം; പാര്‍ട്ടി 86 സീറ്റുകളിലേയ്ക്ക് ചുരുങ്ങും
December 13, 2017 6:10 pm
അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെടുമെന്ന് പ്രവചനം. ആംആദ്മി പാര്‍ട്ടി മുന്‍ ദേശീയ നേതാവും രാഷ്ട്രീയ നിരീക്ഷകനുമായ യോഗേന്ദ്ര യാദവാണ്,,,
ഇടതുപാളയം ലക്‌ഷ്യം വെച്ച് ജോസ് കെ മാണി. കോട്ടയത്തിന് പുറമേ പത്തനംതിട്ടയും നൽകാമെന്ന് സിപിഎം. എൽഡിഎഫിൽ പോയാൽ മോൻസ് ജോസഫ് പാർട്ടി വിടും.വീണ്ടും പിളരും
December 13, 2017 2:04 pm
കോട്ടയം: കേരളം കോൺഗ്രസ് വീണ്ടും പിളരും .ഇടതുപക്ഷത്തേക്ക് ചേക്കാറാണ് ജോസ് കെ മാണിയും കൂട്ടരും .മാണി വിഭാഗം ഇടാത്തിലെത്തിയാൽ മോൻസ്,,,
പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് വെളുത്തനിറം ലഭിക്കാന്‍ കാരണം എണ്‍പതിനായിരും രൂപ വില വരുന്ന കൂണ്‍ കഴിക്കുന്നതുകൊണ്ടാണെന്ന് അല്‍പേഷ് ഠാക്കൂര്‍
December 13, 2017 4:46 am
ഗാന്ധിനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് വെളുത്തനിറം ലഭിക്കാന്‍ കാരണം എണ്‍പതിനായിരും രൂപ വില വരുന്ന കൂണ്‍ കഴിക്കുന്നതുകൊണ്ടാണെന്ന് ഗുജറാത്തില്‍നിന്നുള്ള കോണ്‍ഗ്രസ്,,,
കേരളം പിടിക്കാൻ ആയിരം കോടിയുമായി ബിജെപി; രഹസ്യസ്ഥാനാർഥികളെ നിർണ്ണയിച്ച് പ്രചാരണം; 2019 പാർലമെന്റ് തിരഞ്ഞെടുപ്പിൽ ലക്ഷ്യം 11 സീറ്റ്; മോഹൻലാലും, മേജർ രവിയും, തുഷാർ വെള്ളാപ്പള്ളിയും പട്ടികയിൽ; ഒപ്പം ഒരു കോൺഗ്രസ് നേതാവും
December 12, 2017 2:55 pm
പൊളിറ്റിക്കൽ ഡെസ്‌ക് തിരുവനന്തപുരം: സംസ്ഥാനത്ത് 2019 ൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയം പൂർത്തിയാക്കി ബിജെപി സംസ്ഥാന ഘടകം.,,,
തലമുറമാറ്റം ചവറ്റുകൊട്ടയിൽ.ഗ്രൂപ്പില്ലാ നേതാവ് കുഴൽനാടൻ ചെന്നിത്തലയുടെ കാലുപിടിച്ച് ‘ഐ’ഗ്രൂപ്പിലെത്തി.ആധികാര ആർത്തിയിൽ പവർ ബ്രോക്കേസിനെ സൃഷ്ടിക്കാൻ പ്രഫഷണൽ കോൺഗ്രസും
December 12, 2017 2:02 am
പൊളറ്റിക്കൽ ഡെസ്‌ക് കൊച്ചി: കേരളത്തിലെ കോൺഗ്രസിലെ ഗ്രൂപ്പില്ലാ നേതാവെന്ന് സ്വയം പ്രഖ്യാപിച്ചിരുന്ന മാത്യു കുഴൽനാടനും ഒടുവിൽ സ്ഥാനം കിട്ടാൻ ഗ്രൂപ്പ്,,,
അണികളെ അസത്യം പറയാന്‍ പഠിപ്പിക്കുന്ന ബിജെപി നേതാവിന്റെ വീഡിയോ പുറത്ത്; മോദിയെ പൊക്കിപ്പറയണമെന്നും അതില്‍ കുഴപ്പമില്ലെന്നും നേതാവ്
December 11, 2017 6:08 pm
അണികളെ കള്ളം പറയാന്‍ പഠിപ്പിക്കുന്ന ബിജെപി നേതാവിന്റെ വീഡിയോ പുറത്ത്. കര്‍ണ്ണാടക നിയമസഭയിലെ പ്രതിപക്ഷ നേതാവ് കെ.എസ്. ഈശ്വരപ്പ പ്രവര്‍ത്തകര്‍ക്ക്,,,
അല്‍ഫോണ്‍സ് കണ്ണന്താനം പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന് ബിജെപി കേരള ഘടകം; കേന്ദ്രമന്ത്രിക്കെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കം
December 10, 2017 8:22 am
തൃശ്ശൂര്‍: കേന്ദ്രമന്ത്രി കണ്ണന്താനത്തിനെതിരെ ബിജെപിയില്‍ രൂക്ഷ വിമര്‍ശം. ബിജെപി ഭാരവാഹി യോഗത്തിലാണ് വിമര്‍ശനം. തൃശൂരില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന വൈസ്,,,
നിലപാടുകൾ കടുപ്പിച്ച് രാഹുൽ ഗാന്ധി !ഗുജറാത്തിൽ ദളിത് യുവാക്കൾ ആക്രമിക്കപ്പെട്ടപ്പോൾ മോദി അവരുടെ വീടുകൾ സന്ദർശിച്ചിരുന്നോ
December 10, 2017 2:37 am
ന്യൂഡൽഹി: ബി.ജെ.പിക്കും പ്രധാനമന്ത്രിക്കും എതിരെ നിലപാടുകൾ കടുപ്പിച്ച് രാഹുൽ ഗാന്ധി രംഗത്ത് . വെള്ളപ്പൊക്ക ദുരന്തസമയത്ത് കോണ്‍ഗ്രസ് നേതാക്കൾ ഗുജറാത്തിലെ ജനങ്ങളെ,,,
കേരള കോൺഗ്രസ് വീണ്ടും പിളർപ്പിലേയ്ക്ക്; മഹാസമ്മേളനത്തോടെ ജോസഫ് വിഭാഗം യുഡിഎഫിലെത്തും; പിന്നിൽ ഉമ്മൻചാണ്ടിയുടെ തന്ത്രങ്ങൾ
December 9, 2017 8:46 am
പൊളിറ്റിക്കൽ ഡെസ്‌ക് കോട്ടയം: കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം മാണിയുടെ മകൻ ജോസ് കെ.മാണി എംപി പാർട്ടി പിടിച്ചടക്കാൻ,,,
ഞെട്ടിക്കുന്ന തുറന്ന് പറച്ചിലുമായി ബിജെപി നേതാവ് രാജഗോപാല്‍; പാര്‍ട്ടിയെ ബാധിച്ചാലും വിഷമമില്ലെന്ന് എംഎല്‍എ
December 9, 2017 8:08 am
തിരുവനന്തപുരം: എം.എല്‍.എ സ്ഥാനം മടുത്തു. ഇനി തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കില്ല. പറയുന്നത് കേരള നിയമസഭയിലെ ഒരേഒരു ബിജെപി എം.എല്‍.എ ആയ ഒ,,,
ഓഖി ചുഴലിക്കാറ്റ് : സര്‍വകക്ഷിയോഗം ; അധികൃതരുടെ ഗുരുതരമായ വീഴ്ചക്കെതിരെ ശിക്ഷണ നടപടി സ്വീകരിക്കണമെന്ന് എം.എം.ഹസന്‍
December 9, 2017 3:37 am
കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് കിട്ടിയിട്ടും 24 മണിക്കൂറിനുള്ളില്‍ ഫലപ്രദമായി നടപടി സ്വീകരിക്കാത്ത സര്‍ക്കാരിലെയും ദുരന്തനിവാരണ അതോറിറ്റിയിലേയും അധികൃതരുടെ,,,
പടയൊരുക്കം ആവേശത്തിലാക്കാൻ രാഹുൽ ഗാന്ധി എത്തുന്നു …
December 9, 2017 3:29 am
തിരുവനന്തപുരം :കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഡിസംബര്‍ 14 ലെ കേരള സന്ദര്‍ശനത്തിന്റെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ചചെയ്യാന്‍ തിരുവനന്തപുരം ഡി.സി.സിയില്‍ ചേര്‍ന്ന,,,
Page 252 of 433Previous
1
…
250
251
252
253
254
…
433
Next