പടയൊരുക്കത്തിനു പണി നൽകി വീരേന്ദ്രകുമാർ: വീരനും സംഘവും ഇടതു മുന്നണിയിലേയ്ക്ക്; എം.പി സ്ഥാനം രാജി വയ്ക്കും
November 29, 2017 12:56 pm
പൊളിറ്റിക്കൽ ഡെസ്‌ക് തിരുവനന്തപുരം: കാസർകോടു നിന്നും ആരംഭിച്ച രമേശ് ചെന്നിത്തലയുടെ പടയൊരുക്കം ജാഥ തിരുവനന്തപുരം തൊടും മുൻപ് യുഡിഎഫിൽ പൊട്ടിത്തെറി.,,,
ഗുജറാത്തിലെ മോദിയുടെ റാലികളില്‍ ആളില്ല; ആളെക്കൂട്ടാന്‍ പുതിയ തന്ത്രങ്ങളുമായി ബിജെപി രംഗത്ത്
November 28, 2017 4:15 pm
അഹമ്മദാബാദ്: മോദി ഗുജറാത്തില്‍ നടത്തുന്ന റാലികള്‍ക്ക് ആളില്ലെന്ന് പ്രതിപക്ഷം. കഴിഞ്ഞ ദിവസം പങ്കെടുത്ത നാല് തിരഞ്ഞെടുപ്പ് റാലികളില്‍ രണ്ടെണ്ണത്തിലും ജനപങ്കാളിത്തമുണ്ടായിരുന്നില്ലെന്ന്,,,
വരുണ്‍ഗാന്ധി ബിജെപി വിടുന്നെന്ന് അഭ്യൂഹം; കോണ്‍ഗ്രസിലേയ്‌ക്കെന്ന് സൂചന
November 28, 2017 9:34 am
ന്യൂഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ബിജിപിക്ക് തിരിച്ചടി നല്‍കാന്‍ വരുണ്‍ഗാന്ധി ഒരുങ്ങുന്നതായി അഭ്യൂഹം. ബിജെപിയ്ക്ക് ഒപ്പം ചേര്‍ന്ന വരുണ്‍ഗാന്ധി,,,
കയ്പ്പമംഗലത്ത് മര്‍ദ്ദമേറ്റ് മരിച്ച ആളിനായി സിപിഎമ്മും ബിജെപിയും രഗത്ത്; സ്ഥലത്ത് വീണ്ടും സംഘര്‍ഷ സാധ്യത
November 26, 2017 4:25 pm
തൃശൂര്‍: കയ്പമംഗലത്ത് സിപിഐഎം-ബിജെപി സംഘര്‍ഷത്തിനിടെ മര്‍ദ്ദനമേറ്റ് മരണപ്പെട്ടയാളിന്‍മേല്‍ അവകാശവാദവുമായി സിപിഐഎമ്മും ബിജെപിയും. കയ്പമംഗലം സ്വദേശി സതീശനാണ്(45) മരിച്ചത്. മരിച്ചത് തങ്ങളുടെ,,,
ഖത്തറില്‍ കോണ്‍ഗ്രസ്സ് അനുകൂല സംഘടനയില്‍ സുധീരപക്ഷം സാന്നിധ്യമറിയിക്കുന്നു; ഉമ്മന്‍ചാണ്ടിയെ അവഹേളിക്കാന്‍ ശ്രമമുണ്ടായെന്ന് പരാതി
November 26, 2017 3:50 pm
കെ.പി.സി.സി അംഗീകരിച്ച ഖത്തറിലെ കോണ്‍ഗ്രസ്സനുകൂല സാംസ്‌കാരിക സംഘടനയായ ഇന്‍കാസിന്റെ ഔദ്യോഗിക വിഭാഗത്തെ വെല്ലുവിളിച്ച് സംഘടനയുടെ മുന്‍ പ്രസിഡന്റും നിലവിലെ ഗ്ലോബല്‍,,,
ആദിത്യനാഥ് പങ്കെടുക്കുന്ന പരിപാടിക്കെത്തിയ മുസ്ലിം സ്ത്രീയുടെ പര്‍ദ്ദ പോലീസ് നീക്കം ചെയ്തു; കറുത്ത തുണികള്‍ നീക്കം ചെയ്തതെന്ന് പൊലീസ്
November 22, 2017 8:13 am
ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിന്റെ പല ചെയ്തികളും മുസ്ലീം വിരുദ്ധത നിറഞ്ഞതാണെന്ന് വിമര്‍ശനം പരക്കെ ഉയര്‍ന്നിരുന്നു. മുസ്ലീങ്ങള്‍ക്കെതിരെ ക്രൂരമായ വാക്കുകള്‍,,,
കോൺഗ്രസിൽ രഹസ്യം ചോർത്തുന്നത് ഭാര്യമാർ: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ കോൺഗ്രസ് നേതാവ്
November 21, 2017 11:32 am
സ്വന്തം ലേഖകൻ കോഴിക്കോട്: കോൺഗ്രസ് പാർട്ടിയിൽ രഹസ്യങ്ങൾ ചോർത്തുന്നതിനു ഗ്രൂപ്പ് മാനേജർമാർ ഭാര്യമാരെ ഉപയോഗിക്കുന്നതായി കോൺഗ്രസ് നേതാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.,,,
അമിത്ഷാ പ്രതിയായ കേസ്: ജഡ്ജിയെ കൊന്നു..!
November 21, 2017 8:12 am
ക്രൈം ഡെസ്‌ക് ന്യൂഡൽഹി: കേന്ദ്രത്തിൽ അധികാരം പിടിക്കാൻ ബിജെപി നടത്തിയ കള്ളക്കളികൾ ഓരോന്നായി പുറത്തു വരുന്നതായി റിപ്പോർട്ട്. ഗുജറാത്ത് കലാപവും,,,,
ഗ്രൂപ്പ് കളി കോണ്‍ഗ്രസ്സിനെ നശിപ്പിക്കുന്നു; പാര്‍ട്ടിയില്‍ ഗ്രൂപ്പ് മാനേജര്‍മാര്‍; മുന്‍മന്ത്രി കെ.കെ. രാമചന്ദ്രന്‍ മാസ്റ്ററുടെ ആത്മകഥ വിവാദമാകുന്നു
November 21, 2017 8:02 am
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.കെ. രാമചന്ദ്രന്‍ മാസ്റ്ററുടെ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി നിങ്ങളെന്നെ ബിജെപിയാക്കി’ എന്ന ആത്മകഥ വിവാദമാകുന്നു. കേരളത്തിലെ കോണ്‍ഗ്രസ്,,,
ചാണ്ടിയുടെ രാജിയെച്ചൊല്ലി ഇടതു മുന്നണിയിൽ കൂട്ടയടി: പാർലമെന്റ് തിരഞ്ഞെടുപ്പിനു മുൻപ് മു്ന്നണി സമവാക്യങ്ങളിൽ വൻ മാറ്റം വരും; സിപിഐ യുഡിഎഫിലേയ്ക്ക്..?
November 20, 2017 9:36 pm
പൊളിറ്റിക്കൽ ഡെസ്‌ക് തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജിയെച്ചൊല്ലി ഏറ്റുമുട്ടിയ സിപിഐ – സിപിഎം കക്ഷികൾ തമ്മിലുള്ള പോര് മുന്നണി തെറ്റിപിരിയലിലേയ്ക്ക്,,,
കുമ്മനത്തെ തെറിപ്പിക്കാൻ സ്മ്മർദ നീക്കം: കെ.സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷനായേക്കും; ബിജെപിയിൽ വൻ പൊട്ടിത്തെറി
November 20, 2017 1:42 pm
സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്നും കുമ്മനം രാജശേഖരനെ തെറിപ്പിച്ച് സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ സംസ്ഥാന,,,
കമ്മീഷന് സരിതയെ കേട്ടപ്പോള്‍ ഹരമായെന്ന് മുരളീധരന്‍; കടുത്ത ഭാഷയില്‍ കമ്മീഷനെയും സഖാക്കളെയും വിമര്‍ശിച്ച് കെ. മുരളീധരന്‍
November 19, 2017 7:06 pm
സോളാര്‍ കമ്മീഷനെതിരെ നിശിത വിമര്‍ശനം ഉയര്‍ത്തി മുന്‍ കെപിസിസി പ്രസിഡന്റ് കെ .മുരളീധരന്‍. സരിതാ വിഷയം ഉയര്‍ത്തുന്ന സഖാക്കളെയും മുരളി,,,
Page 254 of 433Previous
1
…
252
253
254
255
256
…
433
Next