എംഎം ഹസന് കെപിസിസി അധ്യക്ഷന്റെ താല്‍ക്കാലിക ചുമതല; ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ഒരു പോലെ പിന്തുണച്ചു
March 25, 2017 7:07 pm
തിരുവനന്തപുരം: എംഎം ഹസന് കെപിസിസി അധ്യക്ഷന്റെ താല്‍ക്കാലിക ചുമതല നല്‍കാന്‍ തീരുമാനമായി. ഇക്കാര്യം ഹൈക്കമാന്‍ഡ് സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. സ്ഥിരം,,,
ബീഫിന് പുറമേ കോഴിക്കും മീനിനും വരെ നിരോധനവുമായി യുപിയില്‍ ആദിത്യനാഥ്; ആയിരക്കണക്കിന് ദലിതരും മുസ്ലിങ്ങളും തൊഴില്‍ രഹിതരാകും
March 25, 2017 1:36 pm
ബീഫ് നിരോധനം എന്ന ആവശ്യം ബിജെപിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ ഒന്നാണ്. എന്നാല്‍ ബിജെപി സര്‍ക്കാര്‍ യുപിയില്‍ കുറച്ച് കൂടി കടുത്ത,,,
ഭരണത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ കടുത്ത വിമര്‍ശനം; ആഭ്യന്തരവകുപ്പിനെതിരെ കടുത്ത പരാതികള്‍
March 25, 2017 9:25 am
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഭരണത്തിനെതിരെ രൂക്ഷ വിമര്‍ശനം. പ്രകടന പത്രികയില്‍ നടത്തിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതിന് വേഗം പോരെന്നും സര്‍ക്കാര്‍,,,
ടിപി വധം: കൊലയാളികള്‍ക്ക് വിഐപി പരിഗണന; കൊലക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ വട്ടംകറക്കുന്നു
March 25, 2017 8:47 am
കൊച്ചി: ടിപി ചന്ദ്രശേഖരന്റെ കൊലയാളികള്‍ക്ക് സര്‍ക്കാരിന്റെ പ്രത്യേക പരിഗണന കിട്ടുന്നെന്നും കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരെ ക്രൂരമായി അവഗണിക്കുന്നതായും റിപ്പോര്‍ട്ട്.,,,
ദലിത് വിദ്യാര്‍ത്ഥികള്‍ക്കെതിരെ ജാതീയ അധിക്ഷേപവുമായി എബിവിപി; തിരുവനന്തപുരം എംജി കോളജില്‍ വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പളിന് പരാതി നല്‍കി; തിരുവനന്തപുരം എംജി കോളജില്‍ ദലിത് വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പളിന് പരാതി നല്‍കി
March 24, 2017 7:29 pm
തിരുവനന്തപുരം എംജി കോളജില്‍ എബിവിപി പ്രവര്‍ത്തകരുടെ ജാതീയ അധിക്ഷേപം. പെണ്‍കുട്ടികള്‍ അടക്കം 35 ദലിത് വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പളിന് പരാതി നല്‍കി.,,,
വോട്ടിംങ് യന്ത്രത്തിലെ തിരിമറി: സുപ്രീം കോടതി തെരഞ്ഞെടുപ് കമ്മീഷന് നോട്ടീസയച്ചു; ബിഎസ്പി നേതാവ് മായാവതി വോട്ടിംങ് യന്ത്രത്തിന്റെ സുതാര്യത ചോദ്യം ചെയ്തിരുന്നു
March 24, 2017 6:41 pm
ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനിലെ കൃത്യത ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീകോടതി നോട്ടീസയച്ചു. നാലാഴ്ചക്കുളളില്‍ വിശദീകരണം നല്‍കണമെന്നാണ്,,,
ക്രമസമാധാനത്തില്‍ വിട്ടുവീഴ്ച്ചക്കില്ലെന്ന് ആദിത്യനാഥ്; നൂറ് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
March 24, 2017 11:04 am
യുപിയില്‍ ക്രമസമാധാനം ശക്തമാക്കുന്നതിനുള്ള ഉറച്ച് തീരുമാനങ്ങളുമായി മുഖ്യമന്ത്രി ആദിത്യനാഥ്. സേനയ്ക്കുള്ള കര്‍ശന നിര്‍ദേശത്തിനു പിന്നാലെ ക്രമക്കേട് നടത്തിയ നൂറില്‍ അധികം,,,
തന്റെ പിന്തുണ ആര്‍ക്കുമില്ലെന്ന് വ്യക്തമാക്കി സ്റ്റൈല്‍ മന്നന്‍ രജനീകാന്ത്; ബിജെപിയുള്‍പ്പെടെ ആരുമായും അടുപ്പമില്ല
March 23, 2017 1:09 pm
രജനികാന്ത് ബിജെപിയുമായി അടുക്കുന്നു എന്ന രീതിയില്‍ വന്ന വാര്‍ത്തകള്‍ നിഷേധിച്ച് സൂപ്പര്‍താരം. ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ ഒരു രാഷ്ട്രീയ,,,
എ.ഐ.എ.ഡി.എം.കെയുടെ ‘രണ്ടില’ ചിഹ്നം മരവിപ്പിച്ചു
March 23, 2017 5:27 am
ന്യൂഡല്‍ഹി: ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെയുടെ ചിഹ്നമായ ‘രണ്ടില’ തെരഞ്ഞെടുപ്പ് കമീഷന്‍ മരവിപ്പിച്ചു. വി.കെ. ശശികലയുടെയും ഒ. പന്നീര്‍സെല്‍വത്തിെന്‍റയും വിഭാഗങ്ങള്‍,,,
ഇടയ്ക്ക് വച്ച് പിന്തിരിഞ്ഞോടരുതെന്ന് യുവനേതാക്കളോട് വി.ടി. ബല്‍റാം; യൂത്ത് കോണ്‍ഗ്രസ് നേതാവ് സി.ആര്‍ മഹേഷിന്റെ രാജിയുടെ പശ്ചാത്തലത്തിലാണ് എംഎല്‍എയുടെ അഭിപ്രായ പ്രകടനം
March 22, 2017 8:37 pm
വിമര്‍ശിക്കുന്നവര്‍ക്കും പരിഹസിക്കുന്നവര്‍ക്കും അവഹേളിക്കുന്നവര്‍ക്കും മുന്നില്‍ പതറിപ്പോവാതെ, ഇടക്കുവെച്ചുപേക്ഷിച്ച് പിന്തിരിഞ്ഞോടാതെ, ധീരമായി മുന്നോട്ടുപോകുക എന്നതാണ് യുവനേതാക്കളില്‍ വേണ്ട ഗുണമെന്നും അതാണ് കാല,,,
ചീഞ്ഞു നാറി പാര്‍ട്ടിക്കൊപ്പം നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല… സി.ആര്‍ മഹേഷ് കോണ്‍ഗ്രസ് വിട്ടു
March 22, 2017 1:41 pm
കൊച്ചി:യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സി.ആര്‍ മഹേഷ് കോണ്‍ഗ്രസ് വിട്ടു. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ തോല്‍വിക്ക് കാരണം കോണ്‍ഗ്രസ് അംഗങ്ങള്‍ തന്നെയാണെന്നും,,,
കെ.എസ്.യു തെരഞ്ഞെടുപ്പില്‍ അവിശ്വസനീയമായ ചരടുവലികള്‍; എസ്.എഫ്.ഐക്കാരെയും എം.എസ്.എഫ്കാരെയും സംഘടനയില്‍ ചേര്‍ത്ത് സ്ഥാനാര്‍ത്ഥിയ്ക്ക് അനുകൂലമായി വോട്ട് ചെയ്യിപ്പിച്ചു
March 21, 2017 6:00 pm
കെ.എസ്.യു സംഘടന തിരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ് ജില്ലയില്‍ ചരിത്രത്തിലെ ഏറ്റവും വിചിത്ര കൂട്ട്‌കെട്ട്. എ ഗ്രൂപ്പ് ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുത്ത നോയല്‍,,,
Page 289 of 433Previous
1
…
287
288
289
290
291
…
433
Next