നടിയെ ആക്രമിച്ച സംഭവത്തിന് പിന്നില്‍ സിപിഎമ്മിന് പങ്കെന്ന് ബിജെപി നേതാവ് എംടി രമേശ്; പ്രതികളിലൊരാള്‍ പാര്‍ട്ടിയുടെ അംഗീകൃത ഗുണ്ടയെന്നും ആരോപണം
February 22, 2017 12:23 pm
ചലച്ചിത്രതാരത്തിന് നേരെയുണ്ടായ അക്രമത്തില്‍ പ്രതികള്‍ക്ക് സിപിഎമ്മിന്റെ കണ്ണൂര്‍ ലോബിയുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണവുമായി ബിജെപി നേതാവ് എംടി രമേശ് രംഗത്തെത്തി.,,,
പി.സി. ജോര്‍ജിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി വരുന്നു; ‘കേരള ജനപക്ഷം’ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവന്റെ ശബ്ദമായി മാറുമെന്ന് പ്രഖ്യാപനം
February 21, 2017 6:11 pm
തിരുവനന്തപുരം: പിസി ജോര്‍ജ് എംഎല്‍എയുടെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം നടന്നു. ‘കേരള ജനപക്ഷം’ എന്ന്,,,
സി.കെ. ജാനുവിന്റെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് അന്വേഷിക്കണമെന്ന് ഗീതാനന്ദന്‍; ജാനു സംഘപരിവാര്‍ ശക്തികളുടെ കളിപ്പാട്ടമായി മാറി
February 21, 2017 5:04 pm
കല്‍പ്പറ്റ: സി.കെ. ജാനു ബിജെപിയുമായി അടുത്തതോടുകൂടി ഗോത്രമഹാസഭയില്‍ അന്തഛിദ്രങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്ന ഗീതാനന്ദനും സി.കെ. ജാനുവിനെതിരെ ആരോപണങ്ങളുമായി രംഗത്ത്,,,
‘ഞങ്ങളുടെ പ്രസിഡന്റല്ല’ ദിനം ആചരിച്ച് അമേരിക്കയില്‍ പ്രതിഷേധം; ട്രംപിനെ ഇംപീച്ച് ചെയ്യണമെന്നും ആവശ്യം
February 21, 2017 2:54 pm
അമേരിക്കയില്‍ ട്രംപിനെതിരെയുള്ള പ്രതിഷേധത്തിന് ശമനമില്ല. ഇന്നലെയും കടുത്ത പ്രതിഷേധ പരിപാടികള്‍ അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ നടന്നു. ഇന്നലെ രാജ്യത്തുടനീളം ‘,,,
രാജസ്ഥാനിലെ പോലീസുകാര്‍ക്ക് ബി.ജെ.പി എം.എല്‍.എയുടെ ഭര്‍ത്താവിന്റെ മര്‍ദ്ദനം; സേനയിലെ ഉദ്യോഗസ്ഥരും നേതാക്കളും ചര്‍ച്ച നടത്തി
February 21, 2017 11:06 am
പാര്‍ട്ടി പ്രവര്‍ത്തകന് പിഴ ചുമത്തിയതുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ നിയമസഭാംഗത്തിന്റെ ഭര്‍ത്താവ് പോലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചത് വിവാദമാകുന്നു. രാംഗഞ്ച് മാണ്ഡിയിലെ എംഎല്‍എയായ,,,
മാഫിയ ക്രമിനല്‍ സംഘങ്ങളെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രിക്ക് സാധിക്കുന്നില്ല;കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണം :മേനക ഗാന്ധി
February 20, 2017 9:38 pm
ന്യൂഡല്‍ഹി: സംസ്ഥാനത്തെ ക്രമസമാധാന നില പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. കേരളത്തെ ഭരിക്കുന്നത് മാഫിയകളും ക്രമിനല്‍ സംഘങ്ങളുമാണ്. ഇവരെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രിക്ക് സാധിക്കുന്നില്ല.അതിനാല്‍,,,
വീട്ടില്‍ പോകാത്ത സൈനികനും കുഞ്ഞ് ജനിച്ചാല്‍ ആഘോഷിക്കുന്നു: സൈനികരെ അധിക്ഷേപിച്ച് ബിജെപി എം.എല്‍.സിയുടെ പ്രസ്താവന
February 20, 2017 8:33 pm
മുംബൈ: ആവശ്യത്തിനും അനാവശ്യത്തിനും സൈനീകരെ പേരെടുത്ത് പറയുന്ന പാര്‍ട്ടിയാണ് ബിജെപി. കേന്ദ്രഭരണത്തിനെതിരെയുള്ള പല ആക്രമണങ്ങളെയും ബിജെപിക്കാര്‍ ചെറുക്കുന്നത് പട്ടാളക്കാരെയും പട്ടാളക്കാരുടെ,,,
മോദിയുടെ പ്രസംഗം വിവാദത്തില്‍;കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി
February 20, 2017 4:32 pm
ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തിനെതിരെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി.മോദി മതത്തിന്റെ പേരില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് പരാതി നല്‍കിയത്.,,,
ശ്രീരാമന്റെ കാലത്ത് വിമാനമുണ്ടായിരുന്നു, അന്നത്തെ ആയുധങ്ങളുടെ ടെക്‌നോളജിയില്‍ നിന്നാണ് ഇന്നത്തെ പല കണ്ടുപിടിത്തങ്ങളും: സംഘപരിവാര്‍ വാദങ്ങളുമായി സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍
February 20, 2017 3:17 pm
സിപിഐ എടുക്കുന്ന പല നിലപാടുകളും ഹിന്ദുത്വ അജണ്ടയുമായി ഒത്തുപോകുന്നതാണെന്ന് വിമര്‍ശനം നിലനില്‍ക്കുന്നുണ്ട്. ഈ അവസരത്തിലാണ് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍,,,
മോദിക്കെതിരെ രൂക്ഷമായ വിമര്‍ശനം. നോട്ട് അസാധുവാക്കിയ ബിജെപിയോട് ജനങ്ങള്‍ പ്രതികാരം ചെയ്യും:രാഹുല്‍,അഖിലേഷ്
February 20, 2017 4:31 am
ലക്നൗ : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും യുപി മുഖ്യമന്ത്രി അഖിലേഷ്,,,
ശമ്പളമില്ലാതെ വിഎസ്സ്; പദവി മാത്രമേ ലഭിച്ചുള്ളൂ, പരാതി നല്‍കിയിട്ടും പരിഹാരമില്ല
February 19, 2017 1:24 pm
തിരുവനന്തപുരം: തനിക്ക് പദവി മാത്രമേ നല്‍കിയുള്ളൂ ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ലഭിച്ചിട്ടില്ലെന്ന് അച്യുതാനന്ദന്‍. പരാതി നല്‍കിയിട്ടും പരിഹാരമായില്ലെന്നും മുന്‍മുഖ്യന്‍. കാബിനറ്റ്,,,
കെ. സുധാകരന്റെ ജനപക്ഷ മുഖത്തിന്റെ പ്രതിഫലനമായി കെ.എസ്സ് ബ്രിഗേഡ്; രാഷ്ട്രീയ അക്രമങ്ങളുടെ ഇരകള്‍ക്ക് സാന്ത്വന സ്പര്‍ശമാകും
February 18, 2017 8:14 pm
കണ്ണൂര്‍: സാമൂഹ്യമാധ്യമ കൂട്ടായ്മകള്‍ രാഷ്ട്രീയക്കാര്‍ക്കിടയിലും വ്യാപകമാകുകയാണ്. സമൂഹത്തിലെ പുതിയ തലമുറയെ കേന്ദ്രീകരിക്കാനും നയിക്കാനും ഇതിലൂടെ കഴിയുമെന്നതാണ് നവമാധ്യമങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍,,,
Page 296 of 433Previous
1
…
294
295
296
297
298
…
433
Next