സുധീരന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകും ?തള്ളിക്കളയാതെ ഹൈക്കമാന്റ്
September 10, 2015 12:10 am

തിരുവനന്തപുരം:അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്നില്‍ നിന്നു നയിക്കുന്നതും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ്സ് ഉയര്‍ത്തിക്കാട്ടുന്നതും വി.എം സുധീരന്‍ ? അഭ്യുഹങ്ങള്‍ പരക്കുമ്പോള്‍,,,

ഗുരുദേവ നിന്ദയില്‍ പ്രതിഷേധം: എസ്‌എന്‍ഡിപി ശാഖാ ഭാരവാഹികള്‍ പാര്‍ട്ടിയില്‍ നിന്നും രാജി വച്ചു
September 9, 2015 9:16 pm

കുറിച്ചി: ഗുരുദേവനെ നിന്ദിച്ചതില്‍ പ്രതിഷേധിച്ചു പ്രകടനം നടത്തിയ ശേഷം മടങ്ങിയ പ്രവര്‍ത്തകരെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചു മൂന്നു എസ്‌എന്‍ഡിപി ശാഖായോഗം ഭാരവാഹികള്‍,,,

സോണിയ തന്നെ നയിക്കും !..ഹുല്‍ പ്രസിഡന്‍റാകില്ല ,പ്രവര്‍ത്തക സമിതി യോഗം ഇന്ന്
September 8, 2015 4:44 am

ന്യൂഡല്‍ഹി:രാഹുല്‍ ഗാന്ധി ഇപ്പോള്‍ പ്രസിഡണ്ടാവാന്‍ തയ്യാറല്ല .സോണിയ തന്നെ കോണ്‍ഗ്രസിനെ നയിക്കും . കോണ്‍ഗ്രസിന്‍െറ ഭാവി പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്ന,,,

തദ്ദേശ തിരഞ്ഞെടുപ്പ്:തീയതി പ്രഖാപനം പ്രതിസന്ധിയില്‍;ഒക്ടോബറില്‍ നടത്തിയില്ലെങ്കില്‍ കോടതിയില്‍ പോകുമെന്ന് സി.പി.എം ;നിര്‍ണായക സര്‍വകക്ഷി യോഗം ഇന്ന്
September 7, 2015 1:03 am

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഒക്ടോബറില്‍ നടത്തണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ തിങ്കളാഴ്ച വിളിച്ചുചേര്‍ക്കുന്ന സര്‍വകക്ഷി യോഗത്തില്‍ ഇടതുമുന്നണി ആവശ്യപ്പെടും. തെരഞ്ഞെടുപ്പ്,,,

കമ്മീഷനെ പ്രതിസന്ധിയിലാക്കാന്‍ സര്‍ക്കാര്‍:കോടിയേരി
September 6, 2015 7:09 pm

തിരുവനന്തപുരം:ശബരിമല തീര്‍ഥാടനകാലമാണെന്ന് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് അനിശ്ചിതകാലത്തേക്ക് നീട്ടിവയ്ക്കാനുള്ള നീക്കം നടക്കുന്നതായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്രിഷ്ണന്‍ ആരോപിച്ചു. തദ്ദേശസ്വയംഭരണ,,,

ബാലസംഘം ഘോഷയാത്രയ്ക്ക് മറ്റു നിറം നല്‍കേണ്ടെ: സിപിഎം സംഘടിപ്പിച്ചത് ശ്രീകൃഷ്ണ ജയന്തി ആഘോഷമല്ലെന്ന് പിണറായി വിജയന്‍.
September 6, 2015 12:58 am

കണ്ണൂര്‍:രാഷ്ട്രീയ നിറംപകര്‍ന്ന് ശ്രീകൃഷ്ണജയന്തി ആഘോഷം സി.പി.എം നടത്തി.എന്നാല്‍ ബാലസംഘം ഘോഷയാത്രയ്ക്ക് മറ്റു നിറം നല്‍കേണ്ടെന്ന് പിണറായി വിജയന്‍ പറഞ്ഞു. ആര്‍എസ്എസ്,,,

തോമസ് ഐസക്കിന് ലഭിക്കുന്ന അംഗീകാരത്തില്‍ ബല്‍റാമിന് അസൂയ: എംബി രാജേഷ്:തോമസ് ഐസക്കിനെതിരെ ബല്‍റാം ജയിക്കുമോ?
September 5, 2015 7:49 pm

ത്രിശൂര്‍ :തൃത്താലയിലെ കൃഷി ഓഫീസറായ വിപി സിന്ധുവിനെ ചിറ്റൂരിലേയ്ക്ക് സ്ഥലം മാറ്റിയത് സംബന്ധിച്ച് തോമസ് ഐസക് എഴുതിയ ഫേസ്ബുക്ക് കുറിപ്പിന്,,,

സിപിഎം ശ്രീകൃഷ്ണ ജയന്തി ആഘോഷം: സിപി‌എമ്മിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ്
September 5, 2015 7:26 pm

കൊച്ചി: ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ സിപിഎം ബാലസംഘത്തിന്റെ നേതൃത്വത്തില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനെ കളിയാക്കി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ സജീവമായിക്കൊണ്ടിരിക്കുന്നു.മതേതര പാര്‍ട്ടിയാണ് കമ്മ്യൂണിസ്റ്റ്,,,

‘മാ നിഷാദ’സമരം സംഘര്‍ഷത്തില്‍ !..അടിച്ചാള്‍ തിരിച്ചടി; കെ.എസ്.യു.ക്കാര്‍ പോലീസിനെ കൈയേറ്റംചെയ്തു
September 5, 2015 2:23 am

തൊടുപുഴ:സമരം നടത്തുമ്പോള്‍ ഒരു ഉന്തും തള്ളും ഇല്ലാതായാല്‍ സമരം ചീറ്റിപ്പോകും എന്നതു കെ.എസ് .യു വിനും അറിയാം .അതു പക്ഷേ,,,

വീട്ടിലിൊരുത്തില്ല ,പൊലീസുകാര്‍ക്ക് ഭീഷണിയുമായി ബിജെപി നേതാവ്
September 4, 2015 12:22 pm

‘വിരമിച്ചാല്‍ വീട്ടിലിരിക്കാന്‍ പറ്റാത്ത അവസ്ഥയിലാക്കും’; പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരസ്യഭീഷണിയുമായി ബിജെപി നേതാവ് വിവി രാജേഷ്. ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സിപിഎം,,,

ജൈവ പച്ചക്കറി തരംഗമാകുന്നു; സിപി‌എമ്മിനു പിന്നാലെ കോണ്‍ഗ്രസും ജൈവകൃഷിക്ക്
September 3, 2015 12:48 pm

ആലപ്പുഴ: ഓണക്കാലത്ത്‌ ജൈവ പച്ചക്കറി വിപണിയിലെത്തിച്ച് കേരളത്തിന്റെ മനസു പിടിച്ചെടുത്ത് സിപി‌എമ്മിനു പിന്നാലെ കോണ്‍ഗ്രസും. ജൈവപച്ചക്കറിയിലൂടെ സിപിഎം ഉയര്‍ത്തിയ ആശയം,,,

ശ്രീകൃഷ്‌ണ ജയന്തി ദിനത്തില്‍ സിപിഎം- ബിജെപി സംഘര്‍ഷ സാധ്യത
September 2, 2015 1:11 pm

തിരുവനന്തപുരം:ശ്രീകൃഷ്‌ണ ജയന്തി ആഘോഷങ്ങള്‍ക്കിടെ സംസ്ഥാനത്തിന്‍റ¨- വിവിധഭാഗങ്ങളില്‍ സിപിഎം- ബിജെപി സംഘര്‍ഷമുണ്ടാകാന്‍ സാധ്യയുണ്ടെന്നു ഇന്‍റലിജന്‍സ്‌ വിഭാഗത്തിന്‍െറ മുന്നറിയിപ്പ്‌. കോഴിക്കോട്‌, കാസര്‍കോട്‌, കണ്ണൂര്‍,,,,

Page 406 of 408 1 404 405 406 407 408
Top