ഉമ്മന് ചാണ്ടി കാലത്ത് നിയമത്തിന് പുല്ല് വില,കോട്ടയം കോറിഡോറിന്റെ മറവില് ഭൂമികച്ചവടമോ?.നിയമവിരുദ്ധ അനുമതിയുടെ പകര്പ്പ് ഡെയ്ലി ഇന്ത്യന് ഹെറാള്ഡ് പുറത്ത് വിടുന്നു.
January 16, 2016 3:39 pm
കൊച്ചി:നിയമങ്ങള്ക്ക് പുല്ലുവിലയാണ് ഭരണകര്ത്താക്കള്ക്കെന്ന് ആര്ക്കും അറിയാവുന്ന കാര്യമാണ്.നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് രായ്ക്ക് രാമായണം പറഞ്ഞ് കൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയും കൂട്ടരും,,,
ലാവ്ലിന് കേസില് പിണറായിക്ക് തിരിച്ചടി,സര്ക്കാരിന്റെ ഉപഹര്ജി ഹൈക്കോടതി അംഗീകരിച്ചു.
January 15, 2016 6:04 pm
കൊച്ചി: ലാവ്ലിന് കേസില് സിബിഐ കോടതി വിധിയ്ക്കെതിരായ സര്ക്കാരിന്റെ ഉപഹര്ജി ഹൈക്കോടതി അംഗീകരിച്ചു. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി,,,
വിപ്ലവത്തിന്റേയും വെള്ളിയാഴ്ചയുടേയും നിറം ഇപ്പോ ”പച്ച”.കലണ്ടറില് വെള്ളിയാഴ്ചകളെ പച്ചപുതപ്പിച്ച് സിപിഎം എംഎല്എ എം ഹംസ.ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന്റെ നടപടിക്കെതിരെ സോഷ്യല് മീഡിയയില് പരിഹാസം.
January 15, 2016 3:28 pm
പാലക്കാട്:വിപ്ലവത്തിന്റെ ചുവപ്പന് സ്വപ്നങ്ങള് എന്ന് കമ്മ്യുണിസ്റ്റ് കാരണവന്മാര് എഴുതി വച്ചതൊക്കെ ഇപ്പൊ ഡിവൈഎഫ്ഐക്കാരന്റെ ഫേയ്സ്ബുക്ക് പേജില് മാത്രമേ കാണാനാകൂ.സംസ്ഥാന സര്ക്കാരിന്റെ,,,
മാണി മന്ത്രിസഭയിലേയ്ക്കില്ല; ലക്ഷ്യം ബിജെപി സഖ്യം; മാണിയുടെ മകനു കേന്ദ്രമന്ത്രിസ്ഥാനം നല്കുമെന്നു സൂചന
January 15, 2016 9:38 am
കോട്ടയം: മന്ത്രി കെ.എം മാണി മന്ത്രിസഭയിലേയ്ക്കു മടങ്ങിയെത്തുമെന്നു മുഖ്യമന്ത്രി ഉമ്മന്ചാണ്ടി പ്രഖ്യാപിച്ചെങ്കിലും കേരള കോണ്ഗ്രസിനു ഈ വിഷയത്തിലുള്ള മൗനം വാചാലമാകുന്നു.,,,
കാനം രാജേന്ദ്രന്െറ നേതൃത്വത്തില് സി.പി.ഐ ജനകീയ യാത്ര 27 മുതല്
January 15, 2016 1:38 am
തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്െറ നേതൃത്വത്തില് ജനുവരി 27 മുതല് മഞ്ചേശ്വരത്തുനിന്ന് ആരംഭിക്കുന്ന ‘ജനകീയ യാത്ര’ വിപുലമായി സംഘടിപ്പിക്കാന്,,,
തനിക്കെതിരായി വ്യാജപ്രചരണം:ഇ പി ജയരാജന്.
January 14, 2016 10:23 pm
കണ്ണൂര്:തനിക്കെതിരായി സാമ്പത്തിക ആരോപണങ്ങള് ഉണ്ടെന്ന വാര്ത്ത പച്ചക്കള്ളമെന്ന് സിപിഎം കേന്ദ്രകമ്മറ്റി അംഗം ഇപി ജയരാജന്.സാമ്പത്തിക ആരോപണങ്ങളില് മേല് തനിക്കെതിരെ പാര്ട്ടി,,,
”ലാവ്ലിന് ബുദ്ധി” ഇപ്പോള് ഉദിച്ച തല കോണ്ഗ്രസ്സുകരുടെതല്ല,ഗൂഡാലോചന നടത്തിയത് മാധ്യമങ്ങളുടെ സ്വന്തം ഇടത് ചിന്തകന്,പ്രതിഫലം നിയസഭാ സീറ്റ്?..
January 14, 2016 3:53 pm
കൊച്ചി:ലാവ്ലിന് കേസില് സര്ക്കാരിനും ഉമ്മന്ചാണ്ടിക്കും നിയമ സെക്രട്ടറിയെ മറികടന്ന് ”നിയമോപദേശം”നല്കിയത് പ്രമുഖനായ മുന് സിപിഎമ്മുകാരന്.പിണറായിയുടെ നവകേരള മാര്ച്ച് തുടങ്ങാനിരിക്കെ അദ്ദേഹത്തിനെതിരെ,,,
ലാവ്ലിന്: ഡയറക്ടര് ജനറല് ഓഫ് പ്രോസിക്യൂഷന് കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് തോമസ് ഐസക്
January 14, 2016 3:45 pm
തിരുവനന്തപുരം:സി ആന്ഡ് എജി റിപ്പോര്ട്ടിലെ പരാമര്ശമെന്ന പേരില് വസ്തുതാവിരുദ്ധമായ കാര്യങ്ങള് നിരത്തി കോടതിയെ തെറ്റിദ്ധരിപ്പിക്കാന് ഡയറക്ടര് ജനറല് ഓഫ് പ്രോസിക്യൂഷന്,,,
ജനരക്ഷായാത്ര:വഹിദ് എം.എല്.എ ചെയര്മാനാകാന് വിസമ്മതിച്ച സംഭവം: കോണ്ഗ്രസില് വിവാദം ചൂടുപിടിക്കുന്നു
January 14, 2016 1:57 pm
കഴക്കൂട്ടം: കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന് നയിക്കുന്ന ജനരക്ഷായാത്രയുടെ മണ്ഡലം സ്വാഗതസംഘം ചെയര്മാനാകാന് എം.എല്.എ വിസമ്മതിച്ച സംഭവം കോണ്ഗ്രസിനുള്ളില് വിവാദമാകുന്നു.,,,
സമദൂര പ്രഖ്യാപനവുമായി ബിജെഡിഎസ്; അങ്കലാപ്പില് ബിജെപി നേതാക്കള്
January 14, 2016 9:29 am
കൊച്ചി : ഒരു പാര്ട്ടിയോടും വിരോധമോ വിധേയത്വമോ ഇല്ല എന്ന ബി.ഡി.ജെ.എസ്. (ഭാരത് ധര്മ്മ ജന സേന) പാര്ട്ടിയുടെ സമദൂര,,,
തിരഞ്ഞെടുപ്പില് കേസും കെണിയുമായി സര്ക്കാര്: ലക്ഷ്യം വിഎസിന്റെ മകനും പിണായിയും
January 14, 2016 9:25 am
കൊച്ചി: ബാര് കോഴ സോളാര് കേസുകളില് മുഖംനഷ്ടമായ സര്ക്കാര് പ്രതിപക്ഷത്തെയും അഴിമതിക്കേസില് കുടുക്കാന് പദ്ധതി തയ്യാറാക്കുന്നു. വിഎസിന്റെ മകനെയും പിണറായി,,,
തിരഞ്ഞെടുപ്പടുക്കുമ്പോള് പതിവ് പോലെ ‘ലാവ്ലിന്’ചൂടുപിടിക്കുന്നു.ഹൈക്കോടതിയില് സര്ക്കാരിന്റെ റിവിഷന് ഹര്ജി.നീക്കം പിണറായിയെ ലക്ഷ്യമിട്ട്.
January 13, 2016 12:40 pm
കൊച്ചി:ലാവ്ലിന് കേസ് വീണ്ടും പൊതുസമൂഹത്തിന് മുന്പില് ചര്ച്ചയാക്കന് സംസ്ഥാന സര്ക്കാര് നീക്കം.പിണറായി വിജയനെ വെറുതെ വിട്ട നടപടി ശരിയല്ലെന്ന് കാണിച്ച്,,,
Page 404 of 433Previous
1
…
402
403
404
405
406
…
433
Next