ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം മറികടന്ന് ചാണ്ടി ഉമ്മന്‍; അയര്‍ക്കുന്നത്ത് വിയര്‍ത്ത് ജെയ്ക്ക്
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ ആദ്യ റൗണ്ടില്‍ മികച്ച പ്രകടനം നടത്തി ചാണ്ടി ഉമ്മന്‍. അയര്‍കുന്നത്ത് കഴിഞ്ഞ തവണ ഉമ്മന്‍ചാണ്ടി നേടിയ,,,
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ ആദ്യ റൗണ്ടില്‍ മികച്ച പ്രകടനം നടത്തി ചാണ്ടി ഉമ്മന്‍. അയര്‍കുന്നത്ത് കഴിഞ്ഞ തവണ ഉമ്മന്‍ചാണ്ടി നേടിയ,,,
കോട്ടയം: പുതുപ്പള്ളിയില്‍ ഇടതുപക്ഷം ജയിച്ചാല്‍ അത് ലോകാത്ഭുതമാകുമെന്ന് സിപിഎം നേതാവ് എകെ ബാലന്‍. തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് സിപിഎമ്മില്‍ നിന്നുള്ള,,,
കോട്ടയം: പുതുപ്പള്ളിയില്‍ പോസ്റ്റല്‍ ബാലറ്റുളുടെ വോട്ടെണ്ണല്‍ ഒന്നാം റൗണ്ട് പുരോഗമിക്കുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ ലീഡ് 2000 കടന്നു.,,,
പുതുപ്പള്ളി: പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനാണ് ജയസാധ്യതയെന്ന് സി.പി.ഐ റിപ്പോര്‍ട്ട്. സംസ്ഥാന എക്സിക്യൂട്ടീവില്‍വെച്ച റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. നേരിയ വോട്ടിന് ജയ്ക് സി,,,
കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങളില്‍ വിശ്വാസമില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി. തോമസ്. എല്‍ഡിഎഫിന്റെ അടിയുറച്ച വോട്ടുകള്‍ പൂര്‍ണമായി,,,
കോട്ടയം : പുതുപ്പള്ളിയില്‍ വിജയം ആര്‍ക്കൊപ്പം? വിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. നാളെ രാവിലെ 8 മണിക്ക് വോട്ടെണ്ണല്‍,,,
കോട്ടയം: പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ വിജയിച്ചാല്‍ അത് ബിജെപി വോട്ട് മറിച്ചിട്ടായിരിക്കും എന്ന് സിപിഐഎം സംസ്ഥാന അധ്യക്ഷന്‍ എംവി ഗോവിന്ദന്‍,,,
പുതുപ്പള്ളി: അന്തരിച്ച മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജെയ്കിന്റെ വിജയത്തിനായി നിവേദനം. ഉമ്മന്‍ ചാണ്ടിയുടെ കല്ലറ,,,
കോട്ടയം : പുതുപ്പള്ളിയില്‍ പോളിംഗ് പുരോഗമിക്കുന്നു. പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണുള്ളത്. മികച്ച പോളിംഗ് രാവിലെ തന്നെ ദൃശ്യമായ,,,
കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കാണുന്നതിനായി ബെംഗളൂരുവില്‍ എത്തിയ തന്നെയും എം.എം. ഹസ്സനെയും ബെന്നി ബെഹ്നാനെയും കാണാന്‍, അദ്ദേഹത്തിന്റെ,,,
കോട്ടയം: പുതുപ്പള്ളിയില്‍ ചര്‍ച്ചയായത് 53 വര്‍ഷക്കാലത്തെ വികസനവും കരുതലുമാണെന്ന് ചാണ്ടി ഉമ്മന്‍. വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു ചാണ്ടി. കഴിഞ്ഞ,,,
കോട്ടയം: പുതുപ്പള്ളിയില്‍ ഇടതിന് അനുകൂല വിധിയെഴുത്തുണ്ടാകുമെന്നും ജെയ്ക് ആത്മവിശ്വാസം പ്രകടിപ്പിച്ചു. വികസന സംവാദത്തില്‍ നിന്നും യുഡിഎഫ് ഒളിച്ചോടിയെന്നും ജെയ്ക് വിമര്‍ശനമുന്നയിച്ചു.,,,
© 2026 Daily Indian Herald; All rights reserved


