നികേഷ്‌കുമാര്‍ പഴയ കെഎസ്‌യു നേതാവ്; പച്ചക്കള്ളങ്ങള്‍ പൊളിച്ച് സോഷ്യല്‍ മീഡിയ
April 23, 2016 11:07 pm
കോഴിക്കോട്: വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ മുതല്‍ ഇടതുസഹയാത്രീകനായിരുന്നുതന്നെന്ന നികേഷ് കുമാറിന്റെ വാദം പൊളിയുന്നു. കെഎസ് യു സ്ഥാനാര്‍ത്ഥിയായി കോളേജ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചതിന്റെ പഴയകാല,,,
ജനരോഷം കെ.സി ക്ക് എതിരെ അതിശക്തമാകുന്നു :കെ.സി.ജോസഫ് പൊതുയോഗങ്ങളില്‍ പങ്കെടുത്തില്ല
April 22, 2016 9:52 pm
ആലക്കോട് : ജനരോഷം കടുക്കുന്നു .ഇരിക്കൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി കെ.സി. ജോസഫ് നെല്ലിക്കുന്ന് മേഖലയിലെ കുടുംബയോഗങ്ങളില്‍ പങ്കെടുത്തില്ല.ഈ ഭാഗത്തെ,,,
ഇരിക്കൂറില്‍ യുിഡിഎഫിന് തലവേദനയായി സോണി സെബാസ്റ്റ്യന്റെ അഴിമതിയും; ടോമിന്‍ തച്ചങ്കരിക്കൊപ്പം കേസില്‍ കുടുങ്ങിയ നേതാവിനെ മാറ്റണമെന്ന് അണികള്‍
April 17, 2016 11:28 am
കണ്ണൂര്‍: ഇരിക്കൂറില്‍ കോണ്‍ഗ്രസിനും യുഡിഎഫിനും പുതിയ തലവേദനയായി നേതക്കളുടെ അഴിമതി കഥകളും. കെസി ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ വ്യാപകമായ പ്രതിഷേധം പുകയുന്നതിനിടയിലാണ്,,,
കല്യാശ്ശേരി പിടിക്കാൻ യുവാക്കൾ
April 17, 2016 5:17 am
പാപ്പിനിശ്ശേരി ∙ യുഡിഎഫ് സ്ഥാനാര്‍ഥിയായി മുന്‍മന്ത്രി എന്‍. രാമകൃഷ്‌ണന്റെ മകള്‍ അമൃത രാമകൃഷ്‌ണന്‍ കൂടി പ്രചാരണ രംഗത്ത് എത്തിയതോടെ കല്യാശ്ശേരി,,,
ധര്‍മടത്ത് ചര്‍ച്ച കൊഴുക്കുന്നു.. പിണറായിക്കുവേണ്ടി വി.എസ് 21ന് ധര്‍മടത്ത് എത്തുന്നു
April 17, 2016 5:10 am
തിരുവനന്തപുരം:സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ അങ്കംകുറിച്ച ധര്‍മടം മണ്ഡലം ഏകപക്ഷീയ പോരാട്ടത്തിന്റെ ചൂടിലാണ്. പ്രചാരണത്തില്‍ എല്‍ഡിഎഫ്,,,
ഇരിക്കൂറിനെ ഇരുട്ടിലേക്ക് നയിച്ച കെ.സി ജോസഫിനെ കേരളം വെറുക്കുന്നു …?കെ.സിയുടെ പതനം ഉറപ്പിച്ച് പൂച്ചക്ക് മണികെട്ടാന്‍ സൈബര്‍ ലോകം
April 15, 2016 11:44 pm
കണ്ണൂര്‍ :കേരളം കെ.സി.ജോസഫിനെ വെറുക്കുന്നു. കേരളത്തില്‍ 140 മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ടെങ്കിലും കേരളത്തിലെ വോട്ടര്‍മാരും ലോകമലയാളികളും -സൈബര്‍ ലോകവും ഏറ്റവും,,,
സുധാകരനെ ഓടിച്ച പി.കെ രാഗേഷ് വീണ്ടും വിലപേശല്‍ തന്ത്രത്തില്‍ ,മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി . കണ്ണൂരും അഴീക്കോടും വിമതരുണ്ടാകുമോ ?
April 12, 2016 12:45 pm
കണ്ണൂര്‍: കണ്ണൂരിലെ വിമതന്‍ പി.കെ.രാഗേഷ് വിലപേശല്‍ തന്ത്രത്തില്‍ .കണ്ണൂരിലും അഴീക്കോടും വിമത സ്ഥാനാര്‍ത്തിയെ നിര്‍ത്തുമെന്ന ഭീക്ഷ്ണി നിലനിര്‍ത്തി ഇന്നലെ രാഗേഷ്,,,
കൊല്ലം പരവൂര്‍ വെടിക്കെട്ടപകടം മരണം 106 കഴിഞ്ഞു;350 ലധികം പേര്‍ക്ക് പരിക്ക്
April 10, 2016 1:30 pm
കൊല്ലം : ഇന്നു പുലര്‍ച്ചെ മൂന്നരയ്ക്ക് പരവൂര്‍ പുറ്റിങ്കല്‍ ദേവീക്ഷേത്രത്തിലെ കമ്പപ്പുരയ്ക്ക് തീപിടിച്ചുണ്ടായ വെടിക്കെട്ടപകടത്തില്‍ 102 പേര്‍ മരിച്ചു.,,,
ഇരിക്കൂറില്‍ യു.ഡി.എഫ് സ്വതന്ത്രന്‍ അബ്ദുള്‍ ഖാദര്‍ ആദ്യഘട്ടത്തില്‍ തന്നെ മേല്‍ക്കോയ്മ നേടി.വിജയം ഉറപ്പിച്ച് പ്രവര്‍ത്തകര്
April 8, 2016 6:38 pm
കണ്ണൂര്‍ :പൂച്ചക്ക് മണികെട്ടാന്‍ മണിമല മാമച്ചനായി അബ്ദുള്‍ ഖാദര്‍ ഇരിക്കൂറില്‍ തരംഗമാകുന്നു.ഇരിക്കൂര്‍ നിയോജക മണ്ഡലത്തിന്റെ വികസ മുരടിപ്പിന്റെ ഉത്തരവാദി ഇവിടെ,,,
ഉദുമ കെ.സുധാകരന്‍ പിടിച്ചെടുക്കും …!ചുവപ്പുകോട്ടളില്‍ വിള്ളല്‍ വീഴ്ത്തി ഉദുമയും തൃക്കരിപ്പൂരും യു.ഡി.എഫ് പിടിച്ചെടുക്കും ,ഇടതിന് അടിതെറ്റുമോ ?
March 12, 2016 4:13 am
അഡ്വ.സിബി സെബാസ്റ്റ്യന്‍ ജനവിധി 2016 -ഇടത്തോട്ടൊ വലത്തോട്ടോ ?ബാലറ്റ് ബോക്‌സ്-2 ബാലറ്റ് ബോക്‌സ് -3 കാസറഗോഡ് :ഇടതു കാറ്റില്‍ മയങ്ങി,,,
തിരുവമ്പാടി: കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ സി.പി.എം ; മലയോര വികസന സമിതിയുമായി സഹകരിക്കാം -സി.പി.എം
March 11, 2016 1:00 pm
കോഴിക്കോട്:തിരുവമ്പാടി സീറ്റിനെ ചൊല്ലി താമരശ്ശേരി രൂപതയും മലയോരവികസനസമതിയും ഉയര്‍ത്തിയ വിവാദത്തില്‍ നിന്നും വിജയം കൊയ്യാന്‍ സി.പി.എം . തിരുവമ്പാടി നിയോജക,,,
കണ്ണൂര്‍ സെന്ട്രല്‍ ജയിലില്‍ കരകൗശല ക്യാമ്പ് ബോബി ചെമ്മണ്ണൂര്‍ ഉദ്ഘാടനം ചെയ്തു
March 9, 2016 4:58 pm
കണ്ണൂര്‍ :കണ്ണൂര്‍ സെന്റ്രല്‍ ജയിലില്‍ കരകൗശല ക്യാമ്പ് ബോബി ചെമ്മണ്ണൂര്‍ ഉദ്ഘാടനം ചെയ്തു.ജയില്‍ അന്തേവാസികള്‍ക്ക് ശിക്ഷാകലാവധി കഴിയുമ്പോള്‍ സ്വയം തൊഴില്‍,,,
Page 192 of 216Previous
1
…
190
191
192
193
194
…
216
Next