സഹകരണ സംഘത്തില്‍ ജോലി വാദ്ഗദാനം  ചെയ്ത് എട്ടു ലക്ഷത്തോളം രൂപ തട്ടിയെടുത്തു; യുവാവ് ആത്മഹത്യ  ചെയ്തു
March 20, 2023 11:35 am

തിരുവനന്തപുരം: സഹകരണ സംഘത്തില്‍ ജോലി ലഭിക്കുമെന്ന് കരുതി പണം നല്‍കി തട്ടിപ്പിനിരയായ യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തനിക്കും,,,

പോലീസ് സ്‌റ്റേഷനിൽ അക്രമം; പ്രതി  മോഷണം, അക്രമം, സംഘര്‍ഷം തുടങ്ങി ഏഴു ജില്ലകളിൽ  നിരവധി കേസുകളിലെ പിടികിട്ടാപ്പുള്ളി
March 20, 2023 10:24 am

തൊടുപുഴ: കരിങ്കുന്നം പോലീസ് സ്‌റ്റേഷനില്‍ അതിക്രമം കാട്ടുകയും സബ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെയുള്ള മൂന്ന് സേനാംഗങ്ങളെ അക്രമിക്കുകയും ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ,,,

പൂങ്കാവിലെ പെട്രോള്‍ പമ്പില്‍ നാലംഗ സംഘത്തിന്റെ അക്രമം:മാനേജര്‍ക്ക് ഗുരുതര പരുക്ക്, ഒരാൾ കസ്റ്റഡിയിൽ, മൂന്നു പേർ രക്ഷപ്പെട്ടു
March 20, 2023 10:07 am

പത്തനംതിട്ട: പൂങ്കാവില്‍ പെട്രോൾ പമ്പിൽ നാലംഗ സംഘം നടത്തിയ ആക്രമണത്തില്‍ മാനേജര്‍ക്ക് ഗുരുതര പരുക്ക്. മൂന്നു ജീവനക്കാര്‍ക്കും മര്‍ദനമേറ്റു. നാലു,,,

തൊഴിലുറപ്പിന് പോയി മടങ്ങിയ വീട്ടമ്മ റോഡില്‍ കുഴഞ്ഞ് വീണ് മരിച്ചു
March 20, 2023 10:02 am

മലപ്പുറം: തൊഴിലുറപ്പിന് പോയി മടങ്ങുന്നതിനിടെ വീട്ടമ്മ റോഡില്‍ കുഴഞ്ഞ് വീണ് മരിച്ചു. പള്ളിക്കര തിയ്യത്ത് കുന്നത്ത് സരോജിനി(64) യാണ് തല,,,

വ്യാജനമ്പര്‍ പ്ലേറ്റുമായി ബുള്ളറ്റ് പിടികൂടിയ വീട്ടിൽ നിന്നും വീണ്ടും വണ്ടി പിടികൂടി, തട്ടിപ്പ് പുറത്തായത് വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ വണ്ടിക്ക് പിഴ അടയ്ക്കാൻ ഒരുങ്ങവെ
March 19, 2023 6:27 pm

അടൂര്‍: വ്യാജനമ്പര്‍ പ്ലേറ്റുമായി ബുളളറ്റ് പിടികൂടിയ അതേ വീട്ടില്‍ നിന്ന് വ്യാജ നമ്പര്‍ പ്ലേറ്റുള്ള ബൈക്കും മോട്ടോര്‍ വാഹന വകുപ്പ്,,,

വളാഞ്ചേരി വട്ടപ്പാറ വളവിൽ വീണ്ടും അപകടം; നാളികേര ലോറി മറിഞ്ഞു, ഒരു മാസത്തിനിടെ എട്ടാമത്തെ അപകടം
March 19, 2023 3:26 pm

മലപ്പുറം: വളാഞ്ചേരി വട്ടപ്പാറ വളവിൽ വീണ്ടും അപകടം. നാളികേരവുമായി പോയ ലോറി വളവിൽ മറിഞ്ഞു. ലോറി ഡ്രൈവർ ശിവപാലൻ നിസാര,,,

വാഹന നിര നൂറു മീറ്റർ കടന്നാൽ ടോൾ വാങ്ങാതെ കടത്തിവിടണമെന്ന് ഹൈക്കോടതി
March 19, 2023 1:38 pm

കൊച്ചി:ടോള്‍ പ്ലാസയിലെ വാഹന നിര നൂറു മീറ്ററിലേറെ നീണ്ടാല്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി ടോള്‍ വാങ്ങാതെ വാഹനങ്ങള്‍ കടത്തിവിടണമെന്ന ദേശീയപാത അതോറിറ്റിയുടെ,,,

പട്ടാപ്പകൽ ഓട്ടോയില്‍ കറങ്ങി നടന്ന് ആളില്ലാത്ത വീടുകള്‍ കണ്ടെത്തി കവർച്ച; നിരവധി മോഷണ കേസുകളിലെ പ്രതി പിടിയിൽ
March 19, 2023 1:21 pm

മലപ്പുറം:  ഓട്ടോയില്‍ കറങ്ങി നടന്ന് ആളുകള്‍ ഇല്ലാത്ത വീടുകള്‍ കണ്ടെത്തി മോഷണം നടത്തുന്നയാള്‍ വളാഞ്ചേരി പോലീസിന്‍റെ പിടിയിലായി. പാങ്ങ് ചേണ്ടികൊട്ടാരംപറമ്പില്‍,,,

സംസ്ഥാനത്ത് 12 ജില്ലകളില്‍ ഇന്ന് വേനല്‍ മഴ
March 19, 2023 12:33 pm

തിരുവനന്തപുരം: സംസ്ഥാനത്ത് 12 ജില്ലകളില്‍ ഇന്ന് വേനല്‍ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കണ്ണൂരും കാസര്‍ഗോഡും ഒഴികെയുള്ള ജില്ലകളില്‍,,,

പെരുമ്പുഴ ബിവറേജസ് ഔട്ട്ലെറ്റിൽ ഷട്ടർ തകർത്ത് മോഷണം; സി.സി.ടിവി ക്യാമറകളുടെ ഉപകരണങ്ങൾ കവർന്നു
March 19, 2023 11:44 am

കൊല്ലം: കൊല്ലം കുണ്ടറ പെരുമ്പുഴയിലെ ബിവറേജസ് ഔട്ട് ലെറ്റിൽ മോഷണം. കടയുടെ ഷട്ടർ തകർത്ത് അകത്ത് കയറിയ മോഷ്ടാക്കൾ സി.സി.ടിവി,,,

പള്ളിക്കത്തോട്ടില്‍ പെട്രോള്‍ പമ്പിലെ മോഷണം: മൂന്നര ലക്ഷം കവർന്ന സംഭവത്തിൽ അന്വേഷണം ശക്തമാക്കി പോലീസ്
March 19, 2023 11:29 am

കോട്ടയം:  പള്ളിക്കത്തോട്ടില്‍ പെട്രോള്‍ പമ്പിൽ നടന്ന മോഷണത്തിൽ അന്വേഷണം ശക്തമാക്കി. മോഷ്ടാക്കള്‍ പമ്പിൽ നിന്നും മൂന്നര ലക്ഷത്തിലേറെ രൂപയും സി.സി,,,

 പ്രാർത്ഥിക്കാനെത്തിയ ​ വി​ദ്യാ​ർ​ത്ഥിനി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം, അശ്ലീല സന്ദേശം, യുവതികൾക്ക്  ഭീഷണി, സൈ​ബ​ർ ക്രൈം; വീടുകയറി ആക്രമണത്തിന് പരാതി കൊടുത്ത വൈദികനെതിരെ കേസെടുത്ത് പോലീസ്
March 19, 2023 11:02 am

തിരുവനന്തപുരം: ദേ​വാ​ല​യ​ത്തി​ൽ പ്രാ​ർ​ഥ​ന​ക്കെ​ത്തി​യ നേ​ഴ്സി​ങ്​ വി​ദ്യാ​ർ​ഥി​നി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം കാ​ട്ടി​യെ​ന്ന പ​രാ​തി​യി​ൽ വൈ​ദി​ക​നെ​തി​രെ സൈ​ബ​ർ ക്രൈം ​പൊ​ലീ​സ് കേ​സെ​ടു​ത്തു. കൊ​ല്ല​ങ്കോ​ട് ഫാ​ത്തി​മ,,,

Page 37 of 216 1 35 36 37 38 39 216
Top