കൊവിഡിന് ശേഷം ഐ.പി.എൽ ഇന്ത്യയിലേയ്ക്ക് ; താരലേലം ശനിയാഴ്ച
February 11, 2022 3:45 pm

  ന്യൂഡൽഹി: കൊവിഡ് മഹാമാരിയുടെ ഇടവേള കഴിഞ്ഞ് ഐപിഎല്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നു. 2022 സീസണിലെ മുഴുവന്‍ മത്സരങ്ങള്‍ക്കും ഇന്ത്യ വേദിയാകും.,,,

ഇന്ത്യ ദക്ഷിണാഫ്രിക്ക് രണ്ടാം ടെസ്റ്റ് ആവേശത്തിലേയ്ക്ക്; ഇന്ത്യയ്ക്ക് വേണ്ടത് എട്ടു വിക്കറ്റ്; ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ 122 റൺസ് കൂടി
January 5, 2022 9:50 pm

ജോഹ്നാസ്ബർഗ്: ഇന്ത്യയുടെയും ദക്ഷിണാഫ്രിക്കയുടെയും ബൗളർമാർ തമ്മിലുള്ള പോരാട്ടവേദിയായി മാറിയ രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേയ്ക്ക്. രണ്ടു ദിവസം ബാക്കി നിൽക്കെ,,,

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര: ബുംറ വൈസ് ക്യാപ്റ്റനാകും; ഇന്ത്യൻ ടീമിൽ പുതിയ യുഗത്തിന് തുടക്കം; കപിലിനു ശേഷം ക്യാപ്റ്റനാകുന്ന ബൗളറാകാനൊരുങ്ങി ബുംറ
January 2, 2022 9:44 am

മുംബൈ: കപിലിനു ശേഷം ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനാകുന്ന ബൗളറാകാനൊരുങ്ങുകയാണ് ബുംറയെന്നാണ് ഇപ്പോൾ പുറത്തു വരുന്ന സൂചനകൾ. ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്കുള്ള ഇന്ത്യൻ,,,

ഹ​ർ​ഭ​ജ​ൻ സിം​ഗ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു
December 24, 2021 4:00 pm

ന്യൂ​ഡ​ൽ​ഹി: ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാജി വിരമിച്ചു. പ്രൊഫഷണൽ ക്രിക്കറ്റിൽ 23 വർഷം പൂർത്തിയാക്കിയതിനു ശേഷമാണ് ഇ​ന്ത്യ​ൻ ഓ​ഫ് സ്പി​ന്ന​ർ ഹ​ർ​ഭ​ജ​ൻ,,,

ആഷസ് പരമ്പര: ആദ്യ ജയം ഓസ്‌ട്രേലിയക്ക്; ഇംഗ്ലണ്ടിനെ 9 വിക്കറ്റിന് വീഴ്ത്തി; 400 വിക്കറ്റ് നേട്ടത്തിൽ ലിയോൺ
December 11, 2021 12:08 pm

ഗബ്ബ: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഓസ്‌ട്രേലിയക്ക് ജയം. നാലാം ദിനം 9 വിക്കറ്റിനാണ് ഗബ്ബയിൽ ഓസ്‌ട്രേലിയ ജയം പിടിച്ചത്.,,,

എന്തുകൊണ്ട് ന്യൂസിലാന്‍ഡിനെ ഫോളോ ഓണ്‍ ചെയ്യിച്ചില്ല? രാഹുല്‍ ദ്രാവിഡിന്റെ മറുപടി
December 7, 2021 2:13 pm

മുംബൈ: എന്തുകൊണ്ട് ന്യൂസിലാന്‍ഡിനെ ഫോളോ ഓണ്‍ ചെയ്യിച്ചില്ല എന്ന ചോദ്യമാണ് മുംബൈ ടെസ്റ്റില്‍ ഉയര്‍ന്നത്. കിവീസിനെതിരെ കൂറ്റന്‍ ജയം നേടിയതിന്,,,

മധുരപ്രതികാരം വീട്ടി ടീം ഇന്ത്യ: കിവീസിനെ തകർത്ത് ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഇന്ത്യൻപട
December 6, 2021 1:13 pm

മുംബൈ: ഇന്ത്യ ന്യൂസീലൻഡ് രണ്ടാം ടെസ്റ്റിൽ കിവീസിനെ 372 റൺസിന് തകർത്ത് ടെസ്റ്റ് പരമ്പര സ്വന്തമാക്കി ടീം ഇന്ത്യ. നാട്ടിൽ,,,

കോഹ്‌ലി വന്നാൽ ആര് പുറത്താകും? ഈ അഞ്ചു പേരുടെ സ്ഥാനം തുലാസിൽ
November 29, 2021 11:40 am

മുംബൈ: ന്യൂസിലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലേക്ക് ക്യാപ്റ്റൻ വിരാട് കോഹ്‌ലി തിരിച്ചെത്തുമ്പോൾ പുറത്തേക്ക് പോകുന്ന താരം ആര് എന്ന ചർച്ചയാണ്,,,

അശ്വിന്റെ ബൗളിങ് ആക്ഷനെതിരെ ആരാധകരും മുൻതാരങ്ങളും!!നിങ്ങള്‍ക്ക് നിയമങ്ങള്‍ ബാധകമല്ലേ?
November 28, 2021 3:25 pm

കാണ്‍പൂര്‍: ഇന്ത്യന്‍ താരം ആര്‍ അശ്വിന്റെ ബൗളിങ് ആക്ഷന്‍ വിവാദമാകുന്നു. ക്രിക്കറ്റ് നിയമങ്ങള്‍ക്ക് വിരുദ്ധമായാണ് താരം പന്തെറിയുന്നതെന്നാണ് വിമര്‍ശനം. ന്യൂസിലാന്‍ഡിന്,,,

ഗൗ​തം ഗം​ഭീ​റി​ന് വീ​ണ്ടും ഐ​എ​സ്‌​ഐ​എസിന്റെ വ​ധ​ഭീ​ഷ​ണി
November 28, 2021 3:22 pm

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി എം​പി​യും മു​ൻ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​ര​വു​മാ​യ ഗൗ​തം ഗം​ഭീ​റി​ന് വീ​ണ്ടും വ​ധ​ഭീ​ഷ​ണി. ഐ​എ​സ്‌​ഐ​എ​സ് കാ​ഷ്മീ​രി​ന്‍റെ പേ​രി​ൽ ഇ​മെ​യി​ൽ,,,

ഫിറ്റ്‌നസിലേക്ക് എത്താന്‍ ശ്രദ്ധ പുലര്‍ത്തണം,സെലക്ഷനായി തന്നെ പരിഗണിക്കേണ്ടതില്ലെന്ന് ഹര്‍ദിക് പാണ്ഡ്യ
November 28, 2021 3:17 pm

ന്യൂഡല്‍ഹി: സെലക്ഷനായി തന്നെ പരിഗണിക്കേണ്ടതില്ലെന്ന് ഹര്‍ദിക് പാണ്ഡ്യ സെലക്ടര്‍മാരോട് പറഞ്ഞതായി റിപ്പോര്‍ട്ട്. ബൗളിങ്ങില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ സമയം വേണം എന്നാണ്,,,

മിന്നൽ’ ബാറ്റ്സ്മാനൊപ്പം ‘മിന്നൽ മുരളി!! യുവരാജിനെ കണ്ട സന്തോഷത്തിൽ ടൊവിനോ..
November 22, 2021 2:54 pm

ന്യുഡൽഹി: മുന്‍ ക്രിക്കറ്റ് താരം യുവരാജ് സിങിനെ നേരിട്ട് കണ്ടതിന്റെ സന്തോഷം പങ്കുവച്ച് നടന്‍ ടൊവിനോ തോമസ്. യുവരാജിന് ഒപ്പമുള്ള,,,

Page 4 of 30 1 2 3 4 5 6 30
Top