36 പന്തില്‍ സെഞ്ച്വറി..ആദ്യ ഓവറിൽ തുടർച്ചയായി നാല് സിക്സറുകൾ..ക്രിക്കറ്റ് ലോകത്തെ വീണ്ടും വിസ്മയിപ്പിച്ച് വൈഭവ് സൂര്യവൻഷി
April 26, 2026 2:51 pm
36 പന്തില്‍ സെഞ്ച്വറി..ആദ്യ ഓവറിൽ തുടർച്ചയായി നാല് സിക്സറുകൾ..ക്രിക്കറ്റ് ലോകത്തെ വീണ്ടും വിസ്മയിപ്പിച്ച് വൈഭവ് സൂര്യവൻഷി.ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ,,,
ചേട്ടൻ ഷോയിൽ വാംഖഡെയിലെ വമ്പന്മാരായി ചെന്നൈ സൂപ്പർ കിങ്സ്.മുംബൈയെ നശിപ്പിച്ച് ചെയ്ത് സഞ്ജുവിന്റെ ക്ലാസ് സെഞ്ചുറി. മുംബൈക്കെതിരേ സെഞ്ചുറി നേടുന്ന ആദ്യ ചെന്നൈ ബാറ്റര്‍
April 24, 2026 11:14 am
ഐപിഎല്ലിലെ ചിരവൈരികളുടെ പോരിൽ ചെന്നൈ സൂപ്പർ കിങ്സിന് വമ്പൻ ജയം. 103 റൺസിന് മുംബൈ ഇന്ത്യൻസിനെ തകർത്തു. 208 റൺസ്,,,
ഞായറാഴ്ച ശാപം അവസാനിപ്പിച്ച് ഇന്ത്യയ്ക്ക് കിരീടം;കലാശപ്പോരിൽ കിവികൾ വീണു! ട്വന്റി20 ലോകകപ്പിൽ മൂന്നാം കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ; സഞ്ജു പ്ലെയർ ഓഫ് ദ് ടൂർണമെന്റ് . ന്യൂസിലന്‍ഡിനെ തകര്‍ത്തത് 96 റണ്‍സിന്
March 9, 2026 12:38 am
അഹമ്മദാബാദ് :ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. 256 റണ്‍സ് വിജയലക്ഷ്യം കിവീസിന് മുന്നില്‍ ഇന്ത്യ വയ്ക്കുകയും 96,,,
ലോകകപ്പിൽ വിസ്മയമായി സഞ്ജു സാംസൺ..ഇന്ത്യ-ന്യൂസിലൻഡ് ടി20 ലോകകപ്പ് ഫൈനലിൽ റണ്ണൊഴുകും.ഫൈനലിലും തീപാറും,ഫൈനൽ നടക്കുന്ന പിച്ച് മിക്സഡ് സോയിൽ വിഭാഗത്തിൽ പെടുന്നത്. സഞ്ജു സാംസൺ 150 കോടി ജനതയുടെ പ്രതീക്ഷയാകുന്നു.
March 7, 2026 3:18 pm
ന്യുഡൽഹി : ട്വൻ്റി20 ലോകകപ്പിൽ തുടരെ രണ്ട് അർധസെഞ്ച്വറികൾ… രണ്ട് പ്ലേയർ ഓഫ് ദി മാച്ച് പുരസ്കാരങ്ങൾ… കരിയറിലെ ഏറ്റവും,,,
സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗ് !ജേക്കബ് ബേഥലിന്റെ തകര്‍പ്പന്‍ സെഞ്ച്വറിക്കും ഇംഗ്ലീഷ് പടയെ വിജയത്തില്‍ എത്തിക്കാനായില്ല.ഇന്ത്യ T20 ലോകകപ്പ് ഫൈനലിൽ,സഞ്ജു കളിയിലെ താരം.ഞായറാഴ്ച്ച ഫൈനലില്‍ ഇന്ത്യയുടെ എതിരാളി ന്യൂസിലാന്‍ഡ്
March 5, 2026 11:20 pm
ജേക്കബ് ബെത്തലെന്ന 22-കാരന്റെയും ഇംഗ്ലണ്ട് ടീമിന്റെയും പോരാട്ട വീര്യത്തിന് കൈയടി. ഇംഗ്ലണ്ട് ഉയർത്തിയ കടുത്ത പോരാട്ടവീര്യം മറികടന്ന് ഇന്ത്യ ടി20,,,
സഞ്ജുവിന്റെ പോർവീര്യത്തിൽ കരീബിയൻ കരുത്ത് നിഷ്പ്രഭമായി.സഞ്ജു സാംസണിന്റെ തകർപ്പൻ ബാറ്റിംഗിന്റെ കരുത്തിൽ ഇന്ത്യയ്ക്ക് മിന്നും ജയം.ഇന്ത്യ സെമിയിൽ !ടി20 ലോകകപ്പില്‍ പുതുചരിത്രം കുറിച്ച് ഇന്ത്യ
March 2, 2026 2:20 am
കൊൽക്കത്ത: സഞ്ജു സാംസണിന്റെ ചിറകിലേറി ടി20 ലോകകപ്പിന്റെ സെമി ഫൈനലിലേക്ക് ഇന്ത്യ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ആവേശപ്പോരില്‍ അഞ്ച്,,,
ട്വന്റി – 20 ലോകകപ്പ്; പാകിസ്താനെ തകർത്ത് ടീം ഇന്ത്യ. ഇന്ത്യയ്ക്ക് 61 റൺസ് വിജയം, ട്വന്റി20 ലോകകപ്പ് സൂപ്പർ എട്ടിൽ
February 16, 2026 2:04 am
ലോകകപ്പിലെ ഗ്ലാമർ പോരാട്ടത്തിൽ തീർത്തും ഏകപക്ഷീയമായ മത്സരത്തിൽ പാക്കിസ്ഥാനെ തകർത്തെറിഞ്ഞ് ടീം ഇന്ത്യ .ട്വന്റി – 20 ലോകകപ്പിൽ പാകിസ്താനെ,,,
ചരിത്രമെഴുതി ഇന്ത്യന്‍ പെണ്‍പുലികള്‍ ..ലോകത്തിന്റെ നെറുകയിൽ !! ദക്ഷിണാഫ്രിക്കയെ 52 റൺസിന് വീഴ്ത്തി ഏകദിന ലോകകപ്പ് കിരീടം
November 3, 2025 12:26 am
മുംബൈ∙ വോൾവാർത്തിന്റെ സെഞ്ചുറിയും മതിയാകുമായിരുന്നില്ല… നവി മുംബൈയിലെ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിന് ഒരു സ്വപ്നക്കൂടാരത്തിന്റെ രൂപം. ഇതാ ചരിത്രം പിറവിയെടുത്തിരിക്കുന്നു.വനിതാ,,,
ദൈവമാണ് എനിക്ക് വേണ്ടി പോരാടിയത്.വിജയം സാധ്യമാക്കിയത് യേശുവും. സെമിയുടെ അവസാനം തളര്‍ന്നപ്പോള്‍ മുറുകെ പിടിച്ചത് അച്ഛന്‍ പകര്‍ന്ന ബൈബിള്‍ വിശ്വാസം.സെമിയിൽ തകര്‍ത്തടിച്ച് ജെമീമ റോഡ്രിഗസ്കരുത്തായി ക്യാപ്റ്റന്‍; വനിതാ ക്രിക്കറ്റ് വേള്‍ഡ് കപ്പില്‍ ചരിത്ര ജയത്തോടെ ഇന്ത്യ ഫൈനലില്‍.നവി മുംബൈയില്‍ സെഞ്ച്വറിയടിച്ചിട്ടും ആഹ്ലാദിക്കാത്ത ജെമീമ ഒടുവില്‍ പൊട്ടിക്കരഞ്ഞും ചിരിച്ചും ആഘോഷിച്ചു
October 31, 2025 12:44 pm
മുംബൈ :വനിതാ ക്രിക്കറ്റ് വേള്‍ഡ് കപ്പില്‍ ചരിത്ര ജയത്തോടെ ഇന്ത്യ ഫൈനലില്‍ എത്തി .ഇന്ത്യൻ വനിതാ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും,,,
ആഷ്‌ലി ഗാര്‍ഡ്‌നര്‍ ഇനി മോണിക്ക റൈറ്ററിന്റെ ജീവിത പങ്കാളി. ആഷ്‌ലിയും മോണിക്കയും 2021 മുതൽ പ്രണയത്തിൽ.സഫലമായത് നാലുവര്‍ഷത്തെ പ്രണയം
April 10, 2025 12:36 pm
ഓസ്‌ട്രേലിയൻ സ്വദേശി ഓൾറൗണ്ടർ ആഷ്‌ലീ ഗാർഡ്‌നർ ദീർഘകാല പങ്കാളിയായ മോണിക്ക റൈറ്റിനെ വിവാഹം കഴിച്ചു. 27 കാരിയായ ഗാർഡ്‌നർ കഴിഞ്ഞ,,,
എം ടിക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ.നടി ശോഭനയ്ക്കും പി ആർ ശ്രീജേഷിനും ജോസ് ചാക്കോ പെരിയപുരത്തിനും പത്മഭൂഷൺ; ഐ എം വിജയന് പത്മശ്രീ
January 25, 2025 10:23 pm
ന്യൂഡൽഹി: പത്മശ്രീ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. എം.ടി വാസുദേവൻ നായര്‍ക്ക് രാജ്യത്തിന്‍റെ ആദരമായി . മരണാനന്തര ബഹുമതിയായി എംടിക്ക് ത്മവിഭൂഷണ്‍ നൽകും.ഇന്ത്യൻ,,,
അടിച്ച് കേറി സഞ്ജുവും ടീമും ! ദക്ഷിണാഫ്രിക്ക കീഴടക്കി കൂറ്റന്‍ ജയം! സഞ്ജു-തിലക് സഖ്യത്തിന്റെ സെഞ്ചുറിക്ക് പിന്നാലെ ബൗളര്‍മാരും തിളങ്ങി
November 16, 2024 1:59 am
ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാലാം ടി20യില്‍ ഇന്ത്യക്ക് കൂറ്റന്‍ ജയം. തകർപ്പൻ ഫോമിലായ സഞ്ജുവും തിലക് വർമ്മയും ടിച്ചെടുത്തത് സെഞ്ചുറികൾ .,,,
Page 1 of 311
2
3
…
31
Next