ബംഗാൾ ഉൾക്കടലിൽ ന്യുന മർദ്ദം! കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, ജാഗ്രതാ നിർദ്ദേശം.4 ജില്ലകളിൽ അടുത്ത 3 ദിവസം റെഡ് അലർട്ട്!!
May 19, 2024 1:55 pm
തിരുവനന്തപുരം: കേരളത്തിൽ നാല് ജില്ലകളിൽ അടുത്ത മൂന്ന് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം . ഇടുക്കി,,,,
ഇന്ത്യൻ ഓവർസീസ് ബാങ്ക് സംവിധാനം തകർന്നു ! എൻആർഐ ക്കാരുടെ അടക്കം കസ്റ്റമേഴ്‌സിന്റെ പണം അക്കൗണ്ടില്‍ എത്തുന്നില്ല ! കുത്തഴിഞ്ഞ ബാങ്കിങ് സംവിധാനത്തിൽ ദുരൂഹത !പ്രവാസികൾ അടക്കമുള്ളവരുടെ പണം നഷ്ടമായതായി സംശയം .
May 17, 2024 2:49 pm
കണ്ണൂർ : ഇന്ത്യൻ ഓവർസീസ് ബാങ്ക് നെറ്റ് ബാങ്കിങ് തകർന്നു ! ?പ്രവാസികൾ അടക്കമുള്ളവരുടെ പണം നഷ്ടമാകുന്നതായി വലിയ പരാതികൾ,,,
സോളാര്‍ സമരത്തിൽ സിപിഎം ഉമ്മൻ ചാണ്ടിയുമായി ഒത്തുകളിച്ച് ! പ്രവർത്തകരെ വിഡ്ഢികളാക്കി !സിപിഎം തലയൂരിയ സമര ഒത്തുതീര്‍പ്പിന് പിന്നിൽ ജോൺ ബ്രിട്ടാസ് ! ഇടതിനായി എൻകെ പ്രേമചന്ദ്രനും ,യുഡിഎഫിൽ ഉമ്മൻ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും തിരുവഞ്ചൂരും സംസാരിച്ചു.
May 17, 2024 12:30 pm
കൊച്ചി : സമരത്തിന് പോകുന്ന പ്രവർത്തകരെയും അണികളെയും സിപിഎം നേതാക്കളെയും പാർട്ടി നേതൃത്വം ചതിക്കുന്നു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ !,,,
4 വയസുകാരിക്ക് വിരലിന് പകരം നാവിൽ ശസ്ത്രക്രിയ; ചികിത്സാ പിഴവിൽ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു
May 16, 2024 7:02 pm
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നാലുവയസുകാരിക്ക് മാറി ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയാ പിഴവ് സംഭവിച്ചെന്ന പരാതിയില്‍ അസോസിയേറ്റ് പ്രൊഫസര്‍,,,
ബിജെപിക്ക് 220വരെ സീറ്റുകൾ!!എൻഡിഎയ്ക്ക് 272ൽ താഴെ !!ബിജെപി വീഴുന്നു !
May 16, 2024 4:08 am
ന്യൂഡൽഹി: ഇന്ത്യയിൽ ബിജെപി വീഴുന്നു .ജൂൺ അഞ്ചിന് രാജ്യത്തെ തിരഞ്ഞെടുപ്പ് ചിത്രം ബിജെപിക്കും എൻഡിഎ മുന്നണിക്കും കനത്ത പ്രഹരം ആയിരിക്കും,,,
ഓട്ടോറിക്ഷയ്ക്കു ‘ബോചെ പാര്‍ട്ണര്‍’ ഫ്രാഞ്ചൈസി നല്‍കി
May 9, 2024 1:27 pm
തൃശൂര്‍: തൃശൂര്‍ ടൗണില്‍ ഓട്ടോറിക്ഷ ഓടിച്ചു ഉപജീവനമാര്‍ഗം നടത്തുന്ന അഭിലാഷ്, അബ്ദുള്‍സലിം എന്നിവര്‍ക്ക് ‘ബോചെ പാര്‍ട്ണര്‍’ എന്ന ബ്രാന്‍ഡില്‍ ഫ്രാഞ്ചൈസി,,,
ബിലീവേഴ്സ് ഇസ്റ്റേൺ ചർച്ച് അധ്യക്ഷൻ കെപി യോഹന്നാൻ അന്തരിച്ചു
May 8, 2024 8:22 pm
കൊച്ചി : ബിലീവേഴ്സ് ചർച്ച് സഭാധ്യക്ഷൻ കെപി യോഹന്നാൻ അന്തരിച്ചു. അമേരിക്കയിൽ വെച്ച് പ്രഭാത നടത്തത്തിനിടെ വാഹനം ഇടിച്ച് പരിക്കേറ്റ്,,,
മലപോലെ വന്ന കുഴൽനാടൻ സ്വാഹ!!മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹര്‍ജി കോടതി തള്ളി
May 6, 2024 2:21 pm
തിരുവനന്തപുരം: മാത്യു കുഴൽനാടൻ എംഎൽഎ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹര്‍ജി തള്ളിയത്. മാസപ്പടി കേസില്‍,,,
രാഹുൽ ഗാന്ധി റായ്ബറേലിയിൽ സ്ഥാനാർത്ഥി; അമേഠിയിൽ മത്സരിക്കുക ഗാന്ധികുടുംബത്തിന്റെ വിശ്വസ്തൻ കിശോരി ലാൽ ശർമ
May 3, 2024 11:41 am
ഡൽഹി: അനിശ്ചിതത്വങ്ങൾക്ക് അവസാനമിട്ട് അമേഠിയിലെയും റായ്ബറേലിയിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. രാഹുൽ ഗാന്ധി റായ്ബറേലിയിൽ സ്ഥാനാർത്ഥിയാകുമെന്ന് പ്രഖ്യാപിച്ച് കോൺഗ്രസ്. അമേഠിയിൽ,,,
പി പി തോമസ് കെപിസിസി മെമ്പർ !ആക്ടിംഗ് പ്രസിണ്ടന്റ് ഹസൻ എങ്ങനെ നോമിനേഷൻ നടത്തി ? ഡീലുണ്ടെന്ന് ആരോപണം!
May 2, 2024 3:06 pm
കോട്ടയം : കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍ പുതിയ നോമിനേഷൻ നടത്തിയത് വിവാദത്തിൽ .ചങ്ങനാശേരിയിൽ നിന്നുള്ള പി പി,,,
രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കില്ല;അമേഠിയില്‍ ഗാന്ധികുടുംബാംഗം തന്നെ മത്സരിക്കണമെന്ന ആവശ്യപ്പെട്ട് പ്രതിഷേധം
May 2, 2024 5:11 am
അമേഠിയിൽ കോൺഗ്രസ് സ്ഥാനാർഥി വൈകുകയാണ്. രാഹുൽ ഗാന്ധി മത്സരിക്കുമെന്ന് അഭ്യൂഹങ്ങൾ നിലനിന്നിരുന്നു. എന്നാൽ രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കില്ലെന്ന് സൂചന,,,
ഭീഷണി ഡൽഹിയിലെ നൂറോളം സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി, കുട്ടികളെ ഒഴിപ്പിച്ചു, കേന്ദ്ര ഏജൻസികളും അന്വേഷണം തുടങ്ങി
May 1, 2024 11:34 am
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് ബോംബ് ഭീഷണി!! നൂറോളം സ്കൂളുകളിൽ ഭീക്ഷണി . ഒരേ മെയിൽ സന്ദേശമാണ് സ്കൂളുകളിൽ എത്തിയത്. സംഭവത്തിൽ,,,
Page 151 of 476Previous
1
…
149
150
151
152
153
…
476
Next