മദ്യവില്‍പ്പന പ്രോത്സാഹിപ്പിക്കുന്ന വിധം പരസ്യം; യൂട്യൂബര്‍ മുകേഷ് നായര്‍ക്കെതിരെ കേസ്
September 6, 2023 10:22 am
ബാറുകളിലെ മദ്യവില്‍പ്പന പ്രോത്സാഹിപ്പിക്കുന്ന വിധം സമൂഹമാധ്യമങ്ങളില്‍ പരസ്യം നല്‍കിയതിന് യൂട്യൂബര്‍ മുകേഷ് നായര്‍ക്കെതിരെ കേസ്. കൊട്ടാരക്കര, തിരുവനന്തപുരം ഇന്‍സ്പെക്ടര്‍മാരാണ് യൂട്യൂബര്‍ക്കെതിരെ,,,
ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു; അച്ഛനെ കൊന്നു; ബിജെപി നേതാവിനെതിരെ കേസ്
September 6, 2023 9:48 am
ലഖ്‌നൌ: ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും കുട്ടിയുടെ അച്ഛനെ മര്‍ദിച്ചു കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ ബിജെപി ന്യൂനപക്ഷ,,,
ട്രെയിനിലെ ശുചിമുറി അടിച്ചുതകര്‍ത്തു; അക്രമം നടത്തിയ യുവാവ് പിടിയില്‍; മയക്കുമരുന്ന് ഉപയോഗിക്കുന്നയാളാണ് പ്രതിയെന്ന് പൊലീസ്
September 5, 2023 3:57 pm
കണ്ണൂര്‍: കണ്ണൂരില്‍ ട്രെയിനിലെ ശുചിമുറി അടിച്ചുതകര്‍ത്ത് യുവാവിന്റെ പരാക്രമം. കുര്‍ള-തിരുവനന്തപുരം എക്‌സ്പ്രസിന്റെ ശുചിമുറിയാണ് തകര്‍ത്തത്. അക്രമം നടത്തിയ മംഗളൂരു കാര്‍വാര്‍,,,
10 കോടി വേണ്ട; 10 രൂപയുടെ ചീപ്പ് മതി; സന്ന്യാസിയ്ക്ക് മറുപടിയുമായി ഉദയനിധി സ്റ്റാലിന്‍
September 5, 2023 3:43 pm
സനാതനധര്‍മ പരാമര്‍ശം വിവാദമായ പശ്ചാത്തലത്തില്‍ തന്റെ തലയ്ക്ക് 10 കോടി വേണ്ടെന്നും 10 രൂപയുടെ ചീപ്പ് മതിയെന്നും തമിഴ്നാട് മന്ത്രിയും,,,
കിടപ്പറ ദൃശ്യങ്ങളും കുളിമുറിദൃശ്യങ്ങളും മൊബൈല്‍ ഫോണില്‍ പകര്‍ത്തി; യുവാവ് പിടിയില്‍
September 5, 2023 2:46 pm
മലപ്പുറം: കിടപ്പറ ദൃശ്യങ്ങളും സ്ത്രീകളുടെ കുളിമുറിദൃശ്യങ്ങളും മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ യുവാവിനെ പോത്തുകല്‍ പൊലീസ് അറസ്റ്റുചെയ്തു. പോത്തുകല്‍ പൂളപ്പാടം കൊട്ടുപാറ,,,
തോണി മറിഞ്ഞ് അപകടം; കാണാതായ മൂന്ന് യുവാക്കളുടെ മൃതദേഹം കണ്ടെടുത്തു; സംഭവം പീച്ചി ഡാമില്‍
September 5, 2023 2:37 pm
തൃശ്ശൂര്‍: പീച്ചി ആനവാരിയില്‍ തോണി മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ കാണാതായ മൂന്ന് യുവാക്കളുടെ മൃതദേഹം കണ്ടെടുത്തു. വാണിയംപാറ കൊള്ളിക്കാട് സ്വദേശി,,,
ഗര്‍ഭിണിയായിരിക്കെ മര്‍ദിച്ചു; ഗ്ലാസുകൊണ്ട് വിരല്‍ മുറിക്കുകയും തലയ്ക്കും മാറിടത്തിനും പരിക്കേല്‍പ്പിക്കുകയും ചെയ്തു; ബ്രസീല്‍ താരം ആന്റണിക്കെതിരെ കാമുകിയുടെ ഗുരുതര ആരോപണങ്ങള്‍
September 5, 2023 1:04 pm
ബ്രസീലിയ: മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ബ്രസീല്‍ താരം ആന്റണിക്കെതിരെ മുന്‍ കാമുകി ഉന്നയിച്ചിരിക്കുന്നത് ഗുരുതര ആരോപണങ്ങള്‍. 2022നും 2023നും ഇടയില്‍ നിരവധി,,,
പത്ത് വയസുകാരിയെ മിഠായി കാണിച്ച് കടയിലേക്ക് ക്ഷണിച്ചു; ശേഷം ബലാത്സംഗം ചെയ്തു; 70കാരന്‍ അറസ്റ്റില്‍
September 5, 2023 12:45 pm
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സമ്പാലില്‍ നഖാസ ജില്ലയില്‍ പത്ത് വയസുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ 70കാരന്‍ അറസ്റ്റില്‍. സംഭവത്തില്‍ പച്ചക്കറി വ്യാപാരിയായ,,,
‘ഉദയനിധി സ്റ്റാലിന്റെ തലവെട്ടുന്നവർക്ക് 10 കോടി’; പ്രതീകാത്മകമായി ചിത്രം വാളുകൊണ്ട് വെട്ടി അയോധ്യയിലെ സന്യാസി
September 5, 2023 12:28 pm
ചെന്നൈ: സനാതന ധര്‍മത്തെ പകര്‍ച്ചവ്യാധികളോട് ഉപമിച്ചത് കൊണ്ട് ഉദയനിധി സ്റ്റാലിന് വധഭീഷണി. ഉദയനിധി സ്റ്റാലിന്റെ തല വെട്ടുന്നവര്‍ക്ക് 10 കോടി,,,
‘ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട വിജയന്‍ ആരാണ്?, മുഖ്യമന്ത്രിയാണോ?’; ജെയ്ക് സി തോമസ്
September 5, 2023 11:19 am
കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കാണുന്നതിനായി ബെംഗളൂരുവില്‍ എത്തിയ തന്നെയും എം.എം. ഹസ്സനെയും ബെന്നി ബെഹ്നാനെയും കാണാന്‍, അദ്ദേഹത്തിന്റെ,,,
താടിയുള്ള പുരുഷനെ നിങ്ങള്‍ക്ക് ഇഷ്ടമാണോ? എന്നാല്‍ പുതിയ പഠനത്തില്‍ പറയുന്നത് സ്ത്രീകള്‍ക്ക് കൂടുതല്‍ ആകര്‍ഷണം താടിയുള്ള പുരുഷന്മാരോടെന്ന്
September 5, 2023 10:35 am
സ്ത്രീകള്‍ക്ക് പുരുഷന്മാരോട് താത്പര്യം തോന്നുന്നതിന് ചില കാരണങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാണ് താടി. താടിയുള്ള പുരുഷന്മാരോട് സ്ത്രീകള്‍ക്ക് കൂടുതല്‍ ആകര്‍ഷണം,,,
പേര് ഉമ്മന്‍ ചാണ്ടി, ബൂത്ത് നം: 126; വോട്ടര്‍ പട്ടികയില്‍ ഇത്തവണയും പേര്
September 5, 2023 9:55 am
കോട്ടയം: ഇത്തവണത്തെ വോട്ടര്‍ പട്ടികയിലും അന്തരിച്ച ഉമ്മന്‍ ചാണ്ടിയുടെ പേര്. ജോര്‍ജിയന്‍ പബ്ലിക്ക് സ്‌കൂളിലെ 126ാം നമ്പര്‍ ബൂത്തിലെ വോട്ടര്‍,,,
Page 210 of 476Previous
1
…
208
209
210
211
212
…
476
Next