വയലരികില്‍ കത്തിക്കരിഞ്ഞ നിലയില്‍ കാലുകള്‍ കണ്ടെത്തി; യുവാവിന്റേതെന്ന് സംശയം; സംഭവം കോഴിക്കോട്
August 13, 2023 11:23 am

കോഴിക്കോട്: കൊയിലാണ്ടിയില്‍ മൃതദേഹ ഭാഗം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഊരള്ളൂര്‍ നടുവണ്ണൂര്‍ റോഡില്‍ വയലരികിലായാണ് കത്തിക്കരിഞ്ഞ നിലയില്‍ കാലിന്റെ ഭാഗം,,,

മുസ്ലീങ്ങളെ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്ത് പ്രമേയം പാസാക്കി; പഞ്ചായത്തുകള്‍ക്കെതിരെ നടപടി എടുത്ത് ഹരിയാന സര്‍ക്കാര്‍
August 13, 2023 10:49 am

ന്യൂഡല്‍ഹി: ഹരിയാനയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മുസ്ലീങ്ങളെ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്ത് പ്രമേയം പാസാക്കിയ പഞ്ചായത്തുകള്‍ക്കെതിരെ ഹരിയാന സര്‍ക്കാര്‍ നടപടി തുടങ്ങി,,,

ഇന്‍സ്റ്റഗ്രാമിലൂടെ അപകീര്‍ത്തിപ്പെടുത്തി; നടന്‍ ടൊവീനോയുടെ പരാതിയില്‍ കേസ്
August 13, 2023 10:11 am

കൊച്ചി: സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന നടന്‍ ടൊവിനോ തോമസിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇന്‍സ്റ്റഗ്രാമിലൂടെ തന്നെ അപകീര്‍ത്തിപെടുത്തി,,,

പുഴയോരത്ത് പെണ്‍കുഞ്ഞിന്റെ മൃതദേഹം; മൂന്ന് ദിവസത്തെ പഴക്കം; കുട്ടിയുടെ കാലുകളിലും കൈപ്പത്തിയിലും നായ കടച്ചതിന്റെ പാടുകള്‍; മൃതദേഹം ചാക്കില്‍ നിന്നും പുറത്തേക്ക് വന്ന നിലയിലായിരുന്നു
August 13, 2023 9:56 am

പത്തനംതിട്ട: പത്തനംതിട്ട തിരുവല്ല പുളിക്കീഴ് പുഴയോരത്ത് കണ്ടെത്തിയ മൃതദേഹം പെണ്‍കുഞ്ഞിന്റേതെന്ന് സ്ഥിരീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ രാത്രിയോടെ പൂര്‍ത്തിയായി. മൃതദേഹത്തിന് മൂന്നു,,,

പുതുപ്പള്ളിയില്‍ രാഷ്ട്രീയ പോരാട്ടം; അങ്കത്തിന് വനിത നേതാവും? ബിജെപി സ്ഥാനാര്‍ത്ഥിയെ ഇന്നറിയാം
August 13, 2023 9:29 am

കോട്ടയം: പുതുപ്പള്ളിയില്‍ പ്രചാരണം കൊഴുപ്പിക്കാനുള്ള തിരക്കിലാണ് ഇടത് വലത് മുന്നണികള്‍. ഗൃഹസമ്പര്‍ക്ക പരിപാടികള്‍ക്കാണ് ഇരു സ്ഥാനാര്‍ത്ഥികളും ഇന്ന് പ്രാമുഖ്യം നല്‍കുന്നത്.,,,

2024ല്‍ വനിതാ പ്രധാനമന്ത്രിയുണ്ടാകും; കൂട്ടുകക്ഷി സര്‍ക്കാര്‍ അധികാരത്തിലെത്തും; ജ്യോതിഷിയുടെ പ്രവചനം
August 12, 2023 3:21 pm

ന്യൂഡല്‍ഹി: 2024ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ രാജ്യത്ത് വനിതാ പ്രധാനമന്ത്രിയുണ്ടാകുമെന്ന് കര്‍ണാടകയിലെ ജ്യോതിഷി. ലോക്സഭ തിരഞ്ഞെടുപ്പില്‍ കൂട്ടുകക്ഷി സര്‍ക്കാര്‍ അധികാരത്തിലെത്തും തുമക്കൂരു,,,

ഉറക്കമുണരുമ്പോള്‍ തന്റെ വായില്‍ ചോര നിറഞ്ഞിരുന്നു; യുവതി മരുന്നു കുത്തിവച്ചു തന്റെ ആരോഗ്യം ക്ഷയിപ്പിക്കാന്‍ ശ്രമിച്ചു; ഹോട്ടല്‍ മുറിയില്‍ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ യുവാവ് പറയുന്നു
August 12, 2023 3:02 pm

കൊച്ചി: കലൂരിലെ ഹോട്ടല്‍ മുറിയില്‍ യുവതിയെ കുത്തിക്കൊലപ്പെടുത്തിയത് തന്റെ ശരീരത്തില്‍ മരുന്നു കുത്തിവച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന സംശയത്തെ തുടര്‍ന്നെന്ന് പ്രതി,,,

പത്തി വിടര്‍ത്തി നില്‍ക്കുന്ന മൂര്‍ഖന്‍ പാമ്പുകളെ കുളിപ്പിക്കുന്നു; ഭയം നിര്‍ച്ച് വീഡിയോ
August 12, 2023 2:29 pm

ഒരു മനുഷ്യന്‍ പത്തി വിടര്‍ത്തി നില്‍ക്കുന്ന മൂര്‍ഖന്‍ പാമ്പുകളെ കുളിപ്പിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പത്തി വിടര്‍ത്തി നില്‍ക്കുന്ന,,,

ചെവികളും മൂക്കും രണ്ടു വിരലുകളും മുറിച്ചു മാറ്റി; ശരീരം മുഴുവന്‍ കറുത്ത നിറത്തിലേക്ക് മാറാന്‍ വേണ്ടി ടാറ്റു ചെയ്തു; നാവ് പൂര്‍ണമായും പച്ചനിറത്തില്‍ ആക്കി; വിചിത്രമായ രീതിയില്‍ ബോഡി മോഡിഫിക്കേഷന്‍ നടത്തി 35 കാരന്‍
August 12, 2023 1:11 pm

ഫ്രാന്‍സില്‍ നിന്നുള്ള 35 കാരനാണ് കറുത്ത ഏലിയന്റെ രൂപത്തിലേക്ക് മാറുന്നതിനായി വന്‍തോതിലുള്ള ശരീരപരിവര്‍ത്തനങ്ങള്‍ക്ക് ഇപ്പോള്‍ വിധേയനായിരിക്കുന്നത്. ആന്റണി ലോഫ്രെഡ എന്ന,,,

സീരിയലില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്തു; ഫോട്ടോകള്‍ വാങ്ങി; മോര്‍ഫ് ചെയ്ത് ഭീഷണിപ്പെടുത്തി; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; 30 കാരന്‍ പിടിയില്‍
August 12, 2023 12:38 pm

കൊല്ലം: പള്ളിത്തോട്ടത്ത് സീരിയലില്‍ അവസരം വാഗ്ദാനം ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍ . പള്ളിത്തോട്ടം മൂത്താക്കര,,,

നിയന്ത്രണംവിട്ട ബൈക്ക് ഡിവൈഡറിലിടിച്ചു; തെറിച്ചുവീണ വിദ്യാര്‍ത്ഥി മരിച്ചു
August 12, 2023 12:02 pm

തൃശൂര്‍: മുരിങ്ങൂര്‍ ദേശീയപാതയില്‍ നിയന്ത്രണംവിട്ട ബൈക്ക് ഡിവൈഡറിലിടിച്ച് തെറിച്ചുവീണ് വിദ്യാര്‍ഥി മരിച്ചു. ചാലക്കുടി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി,,,

Page 231 of 476 1 229 230 231 232 233 476
Top