ദേശീയ അധ്യക്ഷ പദവിയില്‍ സോണിയാ ഗാന്ധി തിരിച്ചെത്തിയത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആവേശമുണ്ടാക്കിയോ ആതോ മോദി ഭരണം ജനങ്ങൾക്ക് മടുത്തോ..? വിവിധ,,,
അരൂര്‍: ഇടതുകോട്ടയിൽ വിള്ളൽ വീഴ്ത്തി ഷാനിമോൾ ഉസ്മാൻ എൽ.ഡി.എഫിന്റെ സിറ്റിംഗ് സീറ്റായ അരൂർ പിടിച്ചെടുത്തു. അത്യന്തം ആവേശകരമായ വോട്ടെണ്ണലിൽ വൻ,,,
കൊച്ചി:ഉപതിരഞ്ഞെടുപ്പു നടന്ന എറണാകുളം നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി ടി. ജെ. വിനോദ് വിജയിച്ചു. 3673 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് യു.ഡി.എഫ്,,,
മുംബൈ : മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി വിജയത്തിലേക്ക് സൂചന ഉണ്ടായിരുന്നു എങ്കിലും ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ,,,
കേരളത്തിൽ ഒരു മിനി തെരഞ്ഞെടുപ്പിൻ്റെ പ്രതീതി ഉയർത്തിയ ഉപതിരഞ്ഞെടുപ്പിൻ്റെ ഫലം വരുമ്പോൾ ആദ്യ ഘട്ടത്തിൽ അട്ടിമറികൾ പ്രതീക്ഷിക്കാവുന്ന തരത്തിലാണ് വോട്ടുകൾ,,,
തിരുവനന്തപുരം:ഇത്തവണ അരൂർ അടക്കം മൂന്നിടത്ത് വിജയം കൊയ്യുമെന്ന സിപി.എം .ഒത്തുവന്നാൽ മഞ്ചേശ്വരവും സി.പി.എം പിടിച്ചെടുക്കുമെന്ന് പാർട്ടി കണക്കുകൂട്ടൽ .ഞെട്ടലോടെ കോൺഗ്രസ്,,,
ന്യുഡൽഹി :കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന് ജാമ്യം. ഡല്‍ഹി ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. 25,,,
കൂടത്തായി കൊലപാതക പരമ്പരയിൽ മുഖ്യപ്രതി ജോളി നടത്തിയ ക്രൂരതകളെക്കുറിച്ച് രണ്ടാം ഭർത്താവ് ഷാജുവിന് നേരത്തെ അറിവുണ്ടായിരുന്നുവെന്ന് ജോളി വീണ്ടും അന്വേഷണ,,,
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ നടക്കും. ഉപതിരഞ്ഞെടുപ്പു നടന്ന മഞ്ചേശ്വരം, എറണാകുളം, അരൂർ,,,,
രാജ്യത്തെ കുറ്റകൃത്യങ്ങളുടെ കണക്കുകൾ പ്രസിദ്ധീകരിക്കുന്ന നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ പുതിയ റിപ്പോർട്ട് ചർച്ചയാകുന്നു. ഇതുവരെയില്ലാത്ത ചില മാറ്റങ്ങളോടെയാണ് റിപ്പോർട്ട്,,,
ജമ്മു: ജമ്മു കശ്മീരിലെ കത്വയില്‍ എട്ടുവയസ്സുകാരിയെ ക്ഷേത്രത്തിനുള്ളില്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം അന്വഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ ജമ്മു കശ്മീര്‍,,,
ഇപ്പോൾ നടന്ന ഉപതെരഞ്ഞെടുപ്പിൽ കേരളം കാത്തിരിക്കുന്ന ഫലമാണ് വട്ടിയൂർക്കാവിലേത്. വട്ടിയൂര്‍ക്കാവില്‍ രാഷ്ട്രീയ അട്ടിമറി നടക്കുമെന്ന് തന്നെയാണ് വിവിധ എക്‌സിറ്റ് പോള്‍,,,