മനുഷ്യവംശത്തിന്റെ പഴക്കം 3 ലക്ഷം വര്‍ഷങ്ങള്‍ക്കും അപ്പുറം;ഏറ്റവും പഴക്കമുള്ള മനുഷ്യ ഫോസില്‍ കണ്ടെത്തി
June 23, 2017 10:50 pm

മൊറോക്കോ:മനുഷ്യവംശത്തിന്റെ പഴക്കം 3 ലക്ഷം വര്‍ഷങ്ങള്‍ക്കും അപ്പുറം.  മൊറോക്കോയില്‍ നിന്ന് കണ്ടെത്തിയ മനുഷ്യ ഫോസില്‍ ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും പഴക്കമുള്ളതെന്ന്,,,

ഗിഫ്റ്റ് ഓഫ് സെക്​സ് !..ഭാര്യക്ക് ലൈംഗികമായി പകരുന്ന രോഗം ഉണ്ടെന്ന് മനസ്സിലാക്കിയാല്‍ ഭര്‍ത്താവ് എന്തു ചെയ്യും ?
June 17, 2017 2:45 pm

ഭാര്യക്ക് ലൈംഗികമായി പകരുന്ന രോഗം ഉണ്ടെന്ന് മനസ്സിലാക്കിയാല്‍ ഭര്‍ത്താവ് എന്തു ചെയ്യും ?എന്തായിരിക്കും ആ ഭര്‍ത്താവിന്റെ മനോനില ?വിവാഹ വാര്‍ഷിക,,,

അയര്‍ലണ്ട് വേള്‍ഡ് മലയാളി കൗണ്‍സിലിന് പുതിയ നേതൃത്വം: ദീപു ശ്രീധര്‍ ചെയര്‍മാന്‍;ബിജു സെബാസ്റ്റ്യന്‍ പ്രസിഡണ്ട്
June 6, 2017 1:55 am

 ബിജു സെബാസ്റ്റ്യന്‍  ഡബ്ളിന്‍ :വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ടിന് നവനേതൃത്വം ,ദീപു ശ്രീധര്‍ ചെയര്‍മാനും ബിജു സെബാസ്റ്റ്യന്‍ പ്രസിഡണ്ടും ആയി,,,

117 തസ്തികകളിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചു; കമ്പനി/കോര്‍പ്പറേഷന്‍ ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്, അദ്ധ്യാപക തസ്തികകളിലും ഒഴിവ്
June 5, 2017 6:00 pm

വിവിധ തസ്തികകളിലേക്ക് പിഎസ്സി അപേക്ഷ ക്ഷണിച്ചു. കമ്പനി/കോര്‍പ്പറേഷന്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, പൊലീസ് കോണ്‍സ്റ്റബിള്‍, എല്‍.ഡി. ക്ലാര്‍ക്ക്,,,,

ഉന്നത കുല ജാതരായ പ്രായപൂര്‍ത്തിയാകാത്ത ഒരുപാട് പെണ്‍കുട്ടികളെ ഐ എസ് വലയില്‍!.. അഖിലയ്ക്കും ആതിരയ്ക്കും പിന്നാലെ ഐഎസ് നോട്ടമിട്ട പെണ്‍കുട്ടിയുടെ കഥ
June 4, 2017 1:19 pm

കാസര്‍ഗോഡ്: ഉന്നത കുല ജാതരും ബുദ്ധിമതികളുമായ പ്രായപൂര്‍ത്തി ആകാത്ത ഒരുപാട് പെണ്‍കുട്ടികളെ ഐ എസ് വലയില്‍ വീഴ്ത്തിയിട്ടുണ്ട് എന്ന സംശയം,,,

അര്‍ജന്റീന പ്രസിഡന്റിന്റെ വസതിക്ക് മുന്നില്‍ സ്ത്രീകളുടെ തുണിയുരിഞ്ഞ് പ്രതിഷേധം
June 4, 2017 2:51 am

ബ്യൂണസ് ഐറിസ്: സ്ത്രീകള്‍ക്കെതിരേയുള്ള അക്രമം പടരുന്നതില്‍ പ്രതിഷേധിച്ച് അര്‍ജന്റീന പ്രസിഡന്റിന്റെ ഔദ്യോഗിക വസതിക്ക് മുന്നില്‍ സ്ത്രീ കൂട്ടായ്മയില്‍ നഗ്ന പ്രതിഷേധം.,,,

ഈ രേഖ ഒരുമിക്കുന്നുങ്കില്‍ നിങ്ങള്‍ക്ക് എന്തു സംഭവിക്കും ?
May 30, 2017 6:28 pm

ഹസ്തരേഖാശാസ്ത്രം പ്രാധാന്യമേറെയുള്ള ശാസ്ത്രശാഖയാണ്. പൗരാണികകാലം മുതലുള്ള ഒന്ന്. ഹസ്തരേഖാശാസ്ത്രം ഭാവിയും ഭൂതവും വര്‍ത്തമാനവുമെല്ലാം പറയുമെന്നാണ് വിശ്വാസവും. നമ്മുടെ കൈത്തലം നോക്കിയാല്‍,,,

ജേര്‍ണലിസ്റ്റുകള്‍ക്ക് അവസരം…ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിന് സബ് എഡിറ്റര്‍ ട്രെയിനിമാരേയും റിപ്പോര്‍ട്ടര്‍മാരെയും സീനിയര്‍ എഡിറ്ററേയും ആവശ്യമുണ്ട്
May 27, 2017 5:40 pm

കണ്ണൂര്‍ :ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് സബ് എഡിറ്റര്‍ ട്രെയിനിമാരെയും റിപ്പോര്‍ട്ടര്‍മാരെയും തേടുന്നു. ബിരുദവും പത്രപ്രവര്‍ത്തനത്തില്‍ ഡിപ്ലോമയും ഇംഗ്ലീഷില്‍ നിന്നു മലയാളത്തിലേക്ക്,,,

വിവാഹത്തിന് വധുവും വരനും എത്തിയത് പൂര്‍ണ്ണ നഗ്നരായി !!..
May 25, 2017 2:21 pm

വിവാഹം നടത്തുകയാണെങ്കില്‍ അത് വ്യത്യസ്ഥാമായിട്ടിയിരിക്കും എന്ന് പറഞ്ഞപ്പോള്‍ സുഹൃത്തുക്കളാരും ഇത്രയും കരുതിയില്ല ! 54-കാരനായ ജെഫ് ആഡംസിന്റെയും 47-കാരി സ്യൂവും,,,

ഞെട്ടിച്ചു സോഷ്യല്‍ മീഡിയായെ …ആരാണിയാള്‍ ? മുഷിഞ്ഞ വേഷത്തില്‍ ഷോറുമില്‍ എത്തിയ വൃദ്ധന്‍ തിരികെ പുറത്തിറങ്ങി വന്ന കാഴ്ച കണ്ട് സോഷില്‍ മീഡിയ ഞെട്ടി
May 9, 2017 10:48 pm

വസ്ത്രധാരണവും വാഹനവുമൊക്കെ നോക്കിയാണു സോഷില്‍ സ്റ്റാറ്റസ് തീരുമാനിക്കുന്നത്. അതുകൊണ്ട് തന്നെ വേഷവിധാനവും നടപ്പും എടുപ്പുമൊക്കെ ഒരു വാഹനം വാങ്ങാന്‍ ചെന്നാലും,,,

തന്നെ ഉപേക്ഷിച്ച് പ്രവാസിയെ വിവാഹം ചെയ്ത കാമുകിക്ക് എട്ടിന്റെ പണി കൊടുത്ത് യുവാവ്
May 2, 2017 1:58 pm

തന്നെ ഉപേക്ഷിച്ച് പ്രവാസിയെ വിവാഹം ചെയ്ത കാമുകിക്ക് യുവാവ് പണികൊടുത്തു പക്ഷെ ഇതല്‍പ്പം കൂടിപ്പോയെന്നു മാത്രം. മുന്‍ കാമുകിയുടെ നഗ്ന,,,

പ​ള്‍​സ​ര്‍ ബൈ​ക്ക് വേ​ണ​മെ​ന്ന് വ​ര​ന്‍;വി​വാ​ഹം ക​ഴി​ഞ്ഞ​തി​നു പി​ന്നാ​ലെ വ​ധു വ​ര​നെ ഉ​പേ​ക്ഷി​ച്ചു
April 29, 2017 2:33 pm

വിവാഹം കഴിഞ്ഞ് നിമിഷങ്ങള്‍ക്കകം യുവതി ബന്ധം വേര്‍പടുത്തി. വിവാഹത്തിനു ശേഷം വരന്‍ ഒരു അടിപൊളി ബൈക്ക് തനിക്ക് വേണമെന്ന് ആവശ്യപ്പെട്ട്,,,

Page 19 of 29 1 17 18 19 20 21 29
Top