തൊടുപുഴ: കുളിസീന്‍ പിടിക്കാന്‍ കുളികടവില്‍ ഒളിക്യാമറ വച്ച യുവാക്കള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. സ്വന്തം അമ്മ തന്നെ ഒളി ക്യാമറയില്‍ പതിഞ്ഞതോടെ സംഭവം നാട്ടില്‍ പാട്ടായി കൂട്ടുകാര്‍ തമ്മില്‍ കൂട്ടയടിയുമായി.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ; കൂട്ടുകാരുമൊത്ത് കുളിക്കടവില്‍ സ്ഥാപിച്ച് ഒളിക്യാമറയില്‍ പതിഞ്ഞ ഇര സ്വന്തം അമ്മതന്നെ. ഒളിക്യാമറയില്‍ പതിഞ്ഞ കുളിസീന്‍ കാണാന്‍ രാത്രിയില്‍ സമീപത്തേ ക്ലബ്ബില്‍ എത്തി. ആകാംഷയോടെ എല്ലാവരും ക്യാമറ കമ്പ്യൂട്ടറുമായി കണക്ട് ചെയ്തു. എന്നാല്‍ പെട്ടെന്നായിരുന്നു അടിപൊട്ടിയതും കത്തികുത്തും. കണ്ട വീഡിയോ കൂട്ടുകാരില്‍ ഒരാളുടെ സ്വന്തം അമ്മ കുളിക്കുന്ന നഗ്‌ന വീഡിയോ ആയിരുന്നു. ഇതേച്ചൊല്ലിയുള്ള വാക്കേറ്റം കത്തിക്കുത്തില്‍ കലാശിച്ചു. ഒളിക്യാമറ സ്ഥാപിച്ചയാളുടെ കുത്തേറ്റ മറ്റൊരു യുവാവ് തൊടുപുഴയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്
തൊടുപുഴ മേഖലയ്ക്കു തൊട്ടടുത്ത പഞ്ചായത്തിലാണു സംഭവം. പഞ്ചായത്തിലെ കുളിക്കടവിനു സമീപത്തെ തെങ്ങിലാണ് രഹസ്യമായി ചിലര്‍ ഒളിക്യാമറ സ്ഥാപിച്ചത്. കുളിക്കാനെത്തുന്നവരുടെ ദൃശ്യങ്ങള്‍ ദിവസവും പകര്‍ത്തി രാത്രി ഇതിനു സമീപത്തെ ക്ലബ്ബിലെ കംപ്യൂട്ടറില്‍ ഇട്ടു കാണുന്നതായിരുന്നു വിനോദം. ഇടതു യുവജന സംഘടനയുടെ ചില പ്രവര്‍ത്തകരായിരുന്നു ഇവരെല്ലാം.വിഷയത്തിന്റെ പേരില്‍ യുവജന സംഘടനയുടെ പ്രവര്‍ത്തകര്‍ രണ്ടു ചേരിയായി തിരിഞ്ഞു. അതിനിടെ, ഒളിക്യാമറയിലെ ദൃശ്യങ്ങള്‍ സൂക്ഷിക്കാമെന്നു പറഞ്ഞു വാങ്ങിയ യുവനേതാവ് ഇതു പൊലീസിനു കൈമാറിയില്ലെന്നും ആരോപണമുണ്ട്. കുത്തേറ്റയാളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി


