കാൽലക്ഷം വോട്ടുള്ള ട്വന്റി-ട്വന്റി ചാലക്കുടിയിൽ ബെന്നി ബെഹനാനെ പരാജയപ്പെടുത്താൻ രംഗത്ത്

മണ്ഡലത്തിൽ പ്രബലമായ യാക്കോബായ സഭ ബെന്നിക്ക് എതിരായിരിക്കുന്നു. കാൽലക്ഷത്തിനു മുകളിൽ വോട്ടുള്ള ട്വന്റി-ട്വന്റിയും ബെന്നിയെ പരാജയപ്പെടുത്താൻ അരയും തലയും മുറുക്കി രംഗത്ത് എത്തിയിരിക്കയാണ് നിലവിൽ സിറ്റിംഗ് എംപിയും സിനിമ നടനുമായ ഇന്നസെന്റിന്റെ സ്ഥാനാർത്ഥിത്വം തന്നെയാണ് ബെന്നിക്ക് വിന .

മണ്ഡലത്തിൽ സാധാജനത്തിന് ഇപ്പോഴും സഹായിയാണ് ഇന്നസെന്റ് .രോഗികൾക്കും അശരണർക്കും എന്നും ആശ്രയമാണ് ഇന്നസെന്റ് .ചികിത്സ സഹായവും ആശുപത്രി കിടപ്പുരോഗികൾക്കുള്ള സാഹവും മൂലം കരുണയുടെ മുഖമാണ് ഇന്നസെന്റിനുള്ളത് .രാഷ്ട്രീയം നോക്കാതെ നല്ലൊരു ശതമാനം കോൺഗ്രസുകാർ പോലും ഇന്നസെന്റിനായി വോട്ടുപിടിക്കുന്നു എന്നത് കോൺഗ്രസ് ക്യാമ്പിനെ നിരാശപ്പെടുത്തുന്നതാണ് . ബെന്നിയുടെ പരാജയം ഉറപ്പിക്കുന്ന തീരുമാനമാണ് ട്വന്റി-ട്വന്റിയുടെയും യാക്കോബായ സഭാ തലവന്റെ സര്‍ക്കുലറും.അതേസമയം യുഡിഎഫ് പ്രചാരണത്തിന് നാഥനുമില്ലാത്ത അവസ്ഥയിൽ ആണുതാനും.

ചാലക്കുടിയിൽ ഇന്നസെന്റ് ജയിക്കും..ബെന്നിക്ക് തിരിച്ചടി!!ബെന്നിയുടെ പരാജയം ഉറപ്പാക്കാൻ ട്വൻറി ട്വൻറി.ബിജെപി അത്യാവേശത്തിൽ. സോളാറിനു പുറമെ മറ്റൊരു വിവാദം!..ബെന്നി ബെഹനാനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി രംഗത്ത് ; തന്റെ സ്വകാര്യ ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് രാഷ്ട്രീയമായി മുതലെടുപ്പിന് ബെന്നി ബെഹനാന് ഉപയോഗിച്ചെന്നും ആരോപണം ; തൃക്കാക്കര പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. അഞ്ചുകൊല്ലം കൊണ്ട് 1750 കോടിയുടെ വികസനം!.’ഞങ്ങളെല്ലാവരുടെയും വോട്ട് ഇന്നസെന്റിനാണ്..ചാലക്കുടിയിൽ വിജയം ഉറപ്പിച്ച് ഇന്നസെന്റ്. ബെന്നി ബഹന്നാൻ പരാജയത്തിലേക്ക്!യാക്കോബായ സഭ എതിര്?കാൽലക്ഷത്തിനു മുകളിൽ വോട്ടുള്ള ട്വന്റി-ട്വന്റി ബെന്നിയെ പരാജയപ്പെടുത്താൻ അരയും തലയും മുറുക്കി രംഗത്ത്. യു.ഡി.എഫ്‌. പ്രചാരണത്തിന് നാഥനുമില്ല. ഇന്നസെന്റിന് ഊരാക്കുടുക്ക് !ചാലക്കുടി മണ്ഡലത്തില്‍ 1700കോടിയുടെ കണക്കില്‍ പെട്ട് ഇന്നസെന്റ്; ഇടതുമണ്ഡലങ്ങളില്‍ കണക്കിന്റെ കളി പാരയായി.
Latest