ചാലക്കുടിയിൽ ഇന്നസെന്റ് ജയിക്കും..ബെന്നിക്ക് തിരിച്ചടി!!ബെന്നിയുടെ പരാജയം ഉറപ്പാക്കാൻ ട്വൻറി ട്വൻറി.ബിജെപി അത്യാവേശത്തിൽ.

ചാലക്കുടിയിൽ ഇന്നസെന്റ് ജയിക്കും.. ബെന്നിക്ക് തിരിച്ചടി!!.ബിജെപി അത്യാവേശത്തിൽ.ബെന്നിയുടെ പരാജയം ഉറപ്പാക്കാൻ ട്വൻറി ട്വൻറി .മണ്ഡലത്തിൽ സാധാജനത്തിന് ഇപ്പോഴും സഹായിയാണ് ഇന്നസെന്റ് .രോഗികൾക്കും അശരണർക്കും എന്നും ആശ്രയമാണ് ഇന്നസെന്റ് .

ചികിത്സ സഹായവും ആശുപത്രി കിടപ്പുരോഗികൾക്കുള്ള സാഹവും മൂലം കരുണയുടെ മുഖമാണ് ഇന്നസെന്റിനുള്ളത് .രാഷ്ട്രീയം നോക്കാതെ നല്ലൊരു ശതമാനം കോൺഗ്രസുകാർ പോലും ഇന്നസെന്റിനായി വോട്ടുപിടിക്കുന്നു എന്നത് കോൺഗ്രസ് ക്യാമ്പിനെ നിരാശപ്പെടുത്തുന്നതാണ് . ബെന്നിയുടെ പരാജയം ഉറപ്പിക്കുന്ന തീരുമാനമാണ് ട്വന്റി-ട്വന്റിയുടെയും യാക്കോബായ സഭാ തലവന്റെ സര്‍ക്കുലറും

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top