വിദ്യാര്‍ത്ഥിയെ ക്വാര്‍ട്ടേഴ്‌സില്‍ കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനം; പ്രതിയായ എസ്‌ഐക്ക് ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

അച്ഛന്റെ സുഹൃത്താണെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥിയെ പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ എസ്‌ഐ ഷാജുദ്ദീന്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നാണ് എസ്‌ഐയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് എന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാല്‍ അറസ്റ്റിലായ എസ്‌ഐയെ ജയിലില്‍ കൊണ്ടുപോകുന്നത് തടയാന്‍ നടത്തിയ തന്ത്രപരമായ നീക്കമാണിതെന്ന് പരക്കെ ആരോപണമുണ്ട്. എസ്‌ഐ പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥിയെ നാഗമ്പടം ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നാണ് ക്വാര്‍ട്ടേഴ്‌സിലേക്ക് കൂട്ടികൊണ്ടുപോയത് എന്നാണ് ആരോപണം. അതേസമയം എസ്‌ഐ കേസില്‍ കുറ്റക്കാരനാണോയെന്ന അന്വേണത്തിലാണ് പൊലീസ്. പ്രതിയായ എസ്‌ഐയെ റിമാന്‍ഡ് ചെയ്തു. കൂടാതെ കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ ഷാജുദ്ദീനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

ചപ്പാത്തിക്കോലുകൊണ്ടടിച്ചു തലയ്ക്ക് പരുക്കേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത് ഉച്ചയ്ക്ക് ഊണുകഴിക്കാനെത്തിയ പിതാവ് കഞ്ചാവ് നല്‍കി പ്രകൃതിവിരുദ്ധ പീഡനം; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ മൂന്നരവയസ്സുകാരിയെ പട്ടിണിക്കിട്ടു ക്രൂരമര്‍ദ്ദനം; ചൈൽഡ് ലൈൻ പ്രവർത്തകർ എത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച രണ്ടാനച്ഛന്റെ ക്രൂരമര്‍ദനത്തില്‍ ഏഴുവയസുകാരന്റെ തലയോട്ടി പൊട്ടി; കുട്ടിയുടെ നില അതീവ ഗുരുതരം; യുവാവിനെ അഞ്ച് വകുപ്പുകള്‍ ചുമത്തി കേസെടുത്തു; കുട്ടിയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി പതിനാറുകാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച യു​വാ​വ് പി​ടി​യി​ൽ; പെ​ണ്‍​കു​ട്ടി ആ​റു​മാ​സം ഗ​ർ​ഭി​ണി​
Latest