ശ്രിയ ശര്‍മ സുന്ദരിക്കുട്ടിയായി കെട്ടോ; ഫോട്ടോ കാണൂ

shriyasharma

ജ്യോതികയുടെയും സൂര്യയുടെയും കുസൃതി കുട്ടിയെ ഓര്‍മയുണ്ടോ? സില്ലന്‍ ഒരു കാതലിലൂടെ പ്രേക്ഷകരുടെ പൊന്നോമന പുത്രിയായിരുന്നു ശ്രിയ ശര്‍മ. ഇപ്പോള്‍ ശ്രിയ നായികയായി എത്തിയിരിക്കുകയാണ്.

കൊച്ചു സുന്ദരിയായി കെട്ടോ ശ്രിയ ശര്‍മ. തെലുങ്ക് ചിത്രമായ ഗായകുടുവിലൂടെ നായികയായി എത്തിയ താരം വീണ്ടും സിനിമയില്‍ സജീവമാകുകയാണ്. മൂന്നു വയസുള്ളപ്പോളാണ് ശ്രിയ സിനിമയിലെത്തുന്നത്. അജയ് ദേവ്ഗണ്‍ നായകനായി എത്തിയ ബെനാം എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് ഈ മുത്തിനെ കിട്ടിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

shriyasharma

തുടര്‍ന്ന് 16ഓളം ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ചു. പരസ്യങ്ങളിലൂടെയും ശ്രിയ പ്രേക്ഷകര്‍ക്കുമുന്നിലെത്തി. അതുകൊണ്ടു തന്നെ മലയാളികള്‍ക്കും പരിചിതമാണ് ശ്രിയ ശര്‍മയെ.

Top