തരൂരിന് പിന്നിൽ ഉമ്മൻ ചാണ്ടി.മൗനപിന്തുണയുമായി കെ സുധാകരനും. അച്ചടക്കം നിൽക്കില്ല

ശശി തരൂർ കോൺഗ്രസ് പാർട്ടിയെ ഇളക്കി മറിച്ച് പര്യടനം തുടരുകയാണ് .വലിയ ജനപിന്തുണയാണ് തരൂരിന് കിട്ടുന്നത് .

അതിനാൽ തന്നെ മുഖ്യമന്ത്രി കസേര ലക്ഷ്യമാക്കി വെച്ചിരിക്കുന്ന വേണുവും ചെന്നിത്തലയും വിഡി സതീശനും അടക്കമുള്ളവർ അങ്കലാപ്പിലാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇവർക്കോ കേരളത്തിലെ ജനങ്ങൾക്കിടയിൽ യാതൊരു സ്വാധീനവും ഇല്ല .ജനങ്ങൾക്കിടയിൽ മാത്രമല്ല കോൺഗ്രസുകാരിൽ പോലും പിന്തുണയില്ലാത്ത നേതാക്കൾ ആണീ മുഖ്യമന്ത്രി മോഹികൾ !

Top