അന്തസും ഉളുപ്പും ഇല്ലാത്ത ചെന്നിത്തല!!അല്പമെങ്കിലും അന്തസും ഉളുപ്പും വേണം.വൈറസിനേക്കാൾ വലിയ വൈറസുകൾ.

വൈറസിലും രാഷ്ട്രീയം കളിക്കുകയാണിപ്പോള്‍ കേരളത്തിലെ പ്രതിപക്ഷം. നിയമസഭയിലെ അവരുടെ പ്രകടനവും ചെന്നിത്തലയുടെ പ്രതികരണവുമെല്ലാം സൂചിപ്പിക്കുന്നതും അതാണ്. കൊറോണ വൈറസ് ‘ആഗോള മഹാമാരിയായി’ ലോകാര്യോഗസംഘടന പ്രഖ്യാപിച്ചതൊന്നും പ്രതിപക്ഷത്തിനിപ്പോള്‍ പ്രശ്നമല്ല. തങ്ങളുടെ ‘പൊറാട്ടു നാടകത്തിന്’ നിയമസഭയില്‍ വേദി കിട്ടാതാകുന്നതിലാണ് അവരുടെ രോഷം മുഴുവന്‍. അതു കൊണ്ട് തന്നെയാണ് നിയമസഭ സമ്മേളനം നിര്‍ത്തിവയ്ക്കുന്നതിനെ പോലും പ്രതിപക്ഷം എതിര്‍ക്കുന്നത്.

Top