വിദേശത്തുനിന്നെത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന സൗജന്യം: കെകെ ശൈലജ ടീച്ചര്‍

വിദേശത്തുനിന്നെത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന സൗജന്യമെന്ന് ആരോഗ്യമത്രി കെകെ ശൈലജ ടീച്ചര്‍ .പ്രവാസികളുടെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് ഈ തീരുമാനം സർക്കാർ എടുത്തത് .

Top