സംസ്ഥാനത്ത് ഇന്ന് 416 പേര്‍ക്ക് കൊവിഡ്-19! കേരളം ഭീതിയിൽ!

തിരുവനന്തപുരം :സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ഇന്ന് 416 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. 112 പേര്‍ക്കാണ് രോഗ മുക്തി ഉണ്ടായി .

രോഗബാധിതര്‍ക്കൊപ്പം സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധയും വര്‍ധിക്കുന്നത് ആശഹ്കാ ജനകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് രോഗവ്യാപനം വര്‍ധിക്കുകയാണെങ്കില്‍ സ്വകാര്യമേഖലയെയും കോര്‍ത്തിണക്കി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് എ,ബി,സി എന്നിങ്ങനെ പ്ലാനുകള്‍ തയ്യാറാക്കിയതായും, കേരളം അഭിമുഖീകരിക്കുന്നത് വലിയ ദുരന്തത്തെയാണെന്നും ജാഗ്രതയില്ലെങ്കില്‍ ജനസാന്ദ്രത കൂടിയ കേരളം പോലൊരു സംസ്ഥാനത്ത് കാര്യങ്ങള്‍ കൈവിട്ട് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top