കശാപ്പ് നിരോധനം വിശ്വാസത്തിന്റെ ഭാഗം കൂടിയാണ്; യോഗി ആദിത്യനാഥ്

ന്യുഡൽഹി:വിശ്വാസത്തിന്റെ ഭാഗമായതു കൊണ്ടാണ് കന്നുകാലി കശാപ്പ് നിരോധിച്ചതെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിയമം വഴി കന്നുകാലി കടത്തും കശാപ്പും നിരോധിക്കാന്‍ സാധിച്ചിട്ടുണ്ട്. അനധികൃത കശാപ്പുശാലകള്‍ നിര്‍ത്തലാക്കി. ഇത് ഭാവിയിലും തുടരുമെന്നും അദ്ദേഹം പറഞ്ഞു.

കന്നുകാലി കശാപ്പ് തടയുകയെന്നത് വിശ്വാസത്തിന്റെ ഭാഗം കൂടിയാണ്. ആരെയും വിശ്വാസത്തില്‍ തൊട്ടു കളിക്കാന്‍ അനുവദിക്കുകയില്ലെന്നും ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു. ലഖ്‌നോവില്‍ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഗോവധത്തിന്റെ പേരില്‍ ഉത്തർപ്രദേശിൽ കലാപം.2 പേർ കൊല്ലപ്പെട്ടു.കൊ​ല്ല​പ്പെ​ട്ട​ത് അഖ്‌ലാക് ആ​ൾ​ക്കൂ​ട്ട​ക്കൊ​ല അ​ന്വേ​ഷി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ൻ രാഹുല്‍ ഗാന്ധി നാടുവാഴി!കോണ്‍ഗ്രസ് നേതാക്കള്‍ മധ്യപ്രദേശില്‍ ആരാധിക്കുന്നു; കേരളത്തില്‍ പരസ്യ കശാപ്പും ബീഫ് കഴിക്കലും:മോദി വോട്ട് ബാങ്ക് ലക്ഷ്യം !. കന്നുകാലികളെ​ക​ളെ ക​ശാ​പ്പി​നാ​യി വി​ൽ​ക്കു​ന്ന​ത് നി​രോ​ധി​ച്ചു​കൊ​ണ്ടു​ള്ള വി​വാ​ദ ഉ​ത്ത​ര​വ് കേ​ന്ദ്ര​സ​ർ​ക്കാ​ർ പി​ൻ​വ​ലി​ക്കാ​നൊ​രു​ങ്ങു​ന്നു യു.പിയിൽ ഇനി പശുവിനെ തൊടാൻ ഒരുത്തനും ധൈര്യപ്പെടില്ലെന്നും പശുവിനെ കൊന്നാൽ ഒരാളെയും വെറുതെ വിടില്ലെന്നും യോഗി കണ്ണൂരിർ യൂത്ത് കോൺഗ്രസിൽ ‘കശാപ്പ് വിവാദം’കത്തിപ്പടരുന്നു …സുധാകരനെ ട്രാപ്പിലാക്കിയ തന്ത്രത്തിന് പിന്നിൽ എ’ഗ്രൂപ്പ് ?മൂന്നു ജനറൽ സെക്രട്ടറിമാർ രാജിവച്ചു.
Latest
Widgets Magazine