”കൊന്നുതള്ളിയ”വാദത്തിന് യൂത്ത് കോൺഗ്രസിൽ അംഗീകരം !.രാഹുൽ ഗാന്ധിയെ പ്രതിക്കൂട്ടിലാക്കിയ,കശാപ്പ് കേസിലെ പ്രതി യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ്.
March 8, 2020 4:28 pm

കണ്ണൂർ : ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ദേശീയ തലത്തിൽ നാണക്കേടുണ്ടാക്കിയ കണ്ണൂരിലെ കശാപ്പ് വിവാദകാരനും യൂത്ത് കോൺഗ്രസിൽ അംഗീകാരം. രാഹുൽ,,,

ഗോവധത്തിന്റെ പേരില്‍ ഉത്തർപ്രദേശിൽ കലാപം.2 പേർ കൊല്ലപ്പെട്ടു.കൊ​ല്ല​പ്പെ​ട്ട​ത് അഖ്‌ലാക് ആ​ൾ​ക്കൂ​ട്ട​ക്കൊ​ല അ​ന്വേ​ഷി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ൻ
December 4, 2018 4:38 am

ബുലന്ദ്ഷഹർ: ഗോവധത്തിന്റെ പേരില്‍ ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ പൊലീസ് ഇൻസ്പെക്ടർ ഉള്‍പ്പെടെ 2 പേർ കൊല്ലപ്പെട്ടു. ഗോരക്ഷാ അക്രമികളുടെ,,,

രാഹുല്‍ ഗാന്ധി നാടുവാഴി!കോണ്‍ഗ്രസ് നേതാക്കള്‍ മധ്യപ്രദേശില്‍ ആരാധിക്കുന്നു; കേരളത്തില്‍ പരസ്യ കശാപ്പും ബീഫ് കഴിക്കലും:മോദി
November 21, 2018 9:13 pm

പശുസംരക്ഷണ വിഷയത്തില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് മധ്യപ്രദേശില്‍ പശുക്കളെ ആരാധിക്കാന്‍ പറയുകയും അതേസമയം, കേരളത്തിലെ കോണ്‍ഗ്രസ്,,,

കശാപ്പ് നിരോധനം വിശ്വാസത്തിന്റെ ഭാഗം കൂടിയാണ്; യോഗി ആദിത്യനാഥ്
December 21, 2017 3:20 am

ന്യുഡൽഹി:വിശ്വാസത്തിന്റെ ഭാഗമായതു കൊണ്ടാണ് കന്നുകാലി കശാപ്പ് നിരോധിച്ചതെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിയമം വഴി കന്നുകാലി കടത്തും കശാപ്പും,,,

വോട്ട് ബാങ്ക് ലക്ഷ്യം !. കന്നുകാലികളെ​ക​ളെ ക​ശാ​പ്പി​നാ​യി വി​ൽ​ക്കു​ന്ന​ത് നി​രോ​ധി​ച്ചു​കൊ​ണ്ടു​ള്ള വി​വാ​ദ ഉ​ത്ത​ര​വ് കേ​ന്ദ്ര​സ​ർ​ക്കാ​ർ പി​ൻ​വ​ലി​ക്കാ​നൊ​രു​ങ്ങു​ന്നു
November 30, 2017 7:14 am

ഡല്‍ഹി:  ഒടുവിൽ ബി.ജെ.പി സർക്കാർ ജനവിരുദ്ധ നയം തിരുത്താൻ തയ്യാറാവുന്നു. രാജ്യത്ത് കന്നുകാലികളെ കശാപ്പിനായി വിൽക്കുന്നത് നിരോധിച്ചുകൊണ്ടുള്ള വിവാദ ഉത്തരവ്,,,

യു.പിയിൽ ഇനി പശുവിനെ തൊടാൻ ഒരുത്തനും ധൈര്യപ്പെടില്ലെന്നും പശുവിനെ കൊന്നാൽ ഒരാളെയും വെറുതെ വിടില്ലെന്നും യോഗി
November 6, 2017 12:56 am

ലക്നൗ: വീണ്ടും പ്രകോപനം !..പശുവിനെ കൊല്ലുകയോ അവയ്ക്ക് നേരെ ക്രൂരത കാണിക്കുകയോ ചെയ്യുന്ന ഒരാളെയും വെറുതെ വിടില്ലെന്നും ഇത്തരക്കാരെ ജയിലിലടയ്ക്കുമെന്നും,,,

കണ്ണൂരിർ യൂത്ത് കോൺഗ്രസിൽ ‘കശാപ്പ് വിവാദം’കത്തിപ്പടരുന്നു …സുധാകരനെ ട്രാപ്പിലാക്കിയ തന്ത്രത്തിന് പിന്നിൽ എ’ഗ്രൂപ്പ് ?മൂന്നു ജനറൽ സെക്രട്ടറിമാർ രാജിവച്ചു.
October 27, 2017 4:10 am

കണ്ണൂർ : ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ദേശീയ തലത്തിൽ നാണക്കേടും അപചയം ഉണ്ടാക്കിയ കണ്ണൂരിലെ കശാപ്പ് വിവാദം വീണ്ടും പുകയുന്നു.,,,

രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് യൂത്ത് കോണ്‍ഗ്രസ് നിയമനം..കണ്ണൂരിൽ പശുവിനെ അറുത്ത വിവാദം കോൺഗ്രസിൽ പുതിയ കലാപത്തിന് തിരികൊളുത്തും
October 25, 2017 3:26 am

തിരുവനന്തപുരം: കണ്ണൂരിലെ യൂത്ത് കോൺഗ്രസിന്റെ മൃഗീയ മുഖം വീണ്ടും തെളിയുന്നു .രാജ്യത്തെ കോൺഗ്രസിന്റെ മൃഗീയ മുഖമായി കണ്ട ‘പശുവിനെ പരസ്യമായി,,,

ഭക്ഷണം, ബലി ആവശ്യങ്ങള്‍ക്ക്​ മൃഗങ്ങളെ അറുക്കുന്നത്​ അനുവദനീയമാണെങ്കില്‍ കാലികളെ വില്‍ക്കുന്നത്​ പുതിയ നിയമപ്രകാരം കുറ്റകരമല്ല-സുപ്രീംകോടതി
August 12, 2017 3:32 am

ന്യൂഡല്‍ഹി:മദ്രാസ് ഹൈകോടതിയുടെ സ്റ്റേ ഉത്തരവ് തുടരാമെന്ന് സുപ്രീംകോടതി. കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കശാപ്പ് നിയന്ത്രണ നിയമത്തിലെ പൊരുത്തക്കേടുകള്‍ ചോദ്യംചെയ്ത് സുപ്രീംകോടതി.,,,

കശാപ്പ് നിരോധിച്ചിട്ടില്ല, കൊണ്ടുവന്നത് ചില മാനദണ്ഡങ്ങള്‍: അമിത് ഷാ
June 2, 2017 7:19 pm

കൊച്ചി :രാജ്യത്ത് ബീഫ് നിരോധനത്തിന് നീക്കമില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. എന്‍ഡിഎ യോഗത്തില്‍ കശാപ്പിനു വേണ്ടിയുള്ള കന്നുകാലി,,,

കാളയെ കശാപ്പ്​ ചെയ്​ത യൂത്ത്​ കോണ്‍ഗ്രസ്​ ​​പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
May 29, 2017 2:33 am

കണ്ണൂര്‍: കേന്ദ്രസര്‍ക്കാരിെന്‍റ കശാപ്പ് നിരോധനത്തില്‍ പ്രതിഷേധിച്ച് പരസ്യമായി കാളയെ കശാപ്പ് ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. യുവമോര്‍ച്ചയുടെ പരാതിയില്‍,,,

കണ്ണൂരില്‍ കശാപ്പ് കോണ്‍ഗ്രസുകാര്‍ !കാളയെ കശാപ്പ്​ ചെയ്​ത യൂത്ത്​ കോണ്‍ഗ്രസ്​ നടപടി ബുദ്ധിശൂന്യവും കിരാതവുമാണെന്നും രാഹുല്‍ ഗാന്ധി
May 29, 2017 2:18 am

ന്യൂഡല്‍ഹി:കണ്ണൂര്‍ ഡി.സി .സി പ്രസിഡണ്ടിന്റെ അടുത്ത അനുയായികളായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കന്നുകാലിയെ പരസ്യമായി നടുറോഡില്‍ കഴുത്തറുത്ത് സംഭവത്തെ കോണ്‍ഗ്രസ്,,,

Page 1 of 21 2
Top