യൂത്ത് കോണ്‍ഗ്രസിന്റെ പരസ്യ കശാപ്പ് വിവാദമാകുന്നു.സംഘപരിവാറിനെയാണ് സഹായിക്കുന്നതെന്നും എം.ബി രാജേഷ്;സമരരീതിയില്‍ മാന്യത വേണമെന്ന് എം.ലിജു
May 28, 2017 2:58 pm
കണ്ണൂര്‍:കണ്ണൂരില്‍ പരസ്യമായി പശുവിനെ അറുത്ത് റിജില്‍ മാക്കുറ്റിയുടെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. രാജ്യത്ത് കന്നുകാലികളെ കശാപ്പിന് വേണ്ടി,,,





