ദേവനന്ദയെ കൊന്നത് തന്നെ..കൊലയാളിയിലേയ്ക്ക് പോലീസ് എത്തി

ദേവനന്ദയുടെ മരണം, പോലീസ് കൊലയാളിയിലേയ്ക്ക് എത്തിയതായി സൂചന. കുട്ടി പുഴയില്‍ തനിയെ വീണതല്ലെന്നാണ് നിഗമനം. അതേസമയം, ഫോറന്‍സിക് പരിശോധനാ ഫലം ലഭിക്കുന്നതോടെ എഴുവയസുകാരി ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ഉത്തരമാകും. കുട്ടി പുഴയില്‍ തനിയെ വീണതല്ലെന്ന നിഗമനത്തിന് ബലം വയ്ക്കുന്നതാണ് ഇതുവരെയുള്ള അന്വേഷണ പുരോഗതി.

Top