കൊച്ചിയിൽ പ്രമുഖ നടി ക്രൂരമായി ആക്രമിക്കപ്പെട്ട സംഭവത്തിൽ ജനപ്രിയ നായകൻ ദിലീപിനെതിരെ മുൻഭാര്യയും നടിയുമായ മഞ്ജു വാര്യരെ പ്രധാന സാക്ഷിയാക്കിയേക്കുമെന്ന് റിപ്പോർട്ട്. വിവാദങ്ങള്‍ സൃഷ്ടിച്ച ദിലീപിന്റെ അറസ്റ്റിന് പിന്നിലും മഞ്ജു വാര്യരുടെ നിർണായക മൊഴിയാണ് എന്ന് നേരത്തെ റിപ്പോര്‌ട്ടുകൾ ഉണ്ടായിരുന്നു.
ദിലീപിനെതിരെ മഞ്ജു പ്രധാന സാക്ഷിയാകുമ്പോൾ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന ആകാംഷയിലാണ് സിനിമാ ലോകവും പ്രേഷകരും.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


