നടിയെ ആക്രമിച്ച സംഭവം; ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് കണ്ടെത്തി

നടിയെ ആക്രമിച്ച കേസില്‍ നിര്‍ണ്ണായക വഴിത്തിരിവാകുന്ന മെമ്മറി കാര്‍ഡ് പോലീസ് കണ്ടെത്തിയതായി വാര്‍ത്ത.

പള്‍സര്‍ സുനിയുടെ ആദ്യ വക്കീലായിരുന്ന പ്രതീഷ് ചാക്കോയുടെ ജൂനിയര്‍ രാജു ജോസഫിന്‍റെ കൈയ്യില്‍ നിന്നാണ് പോലീസ് കാര്‍ഡ് കണ്ടെത്തിയത്.
അതേ സമയം കാര്‍ഡില്‍ ദൃശ്യങ്ങള്‍ ഒന്നും തന്നെ ഇല്ലെന്നാണ് വിവരം.
കാര്‍ഡിലെ ദൃശ്യങ്ങള്‍ മായ്ച്ച് കളഞ്ഞതാണോയെന്ന കാര്യം പോലീസ് അന്വേഷിച്ച് വരികയാണ്.
ഇന്നലെ രാജു ജോസഫിനെ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top