ഞാൻ ഒരു മനുഷ്യനാണ്, നടനും.. തന്റെ പേരോ, ശബ്ദമോ ചിത്രമോ വാണിജ്യാവശ്യങ്ങള്‍ക്കായി ഉപയോഗിക്കരുത്’; മറിച്ചായാൽ കർശന നടപടിയെന്ന് രജനികാന്ത്

അനുമതിയില്ലാതെ വാണിജ്യാവശ്യങ്ങള്‍ക്കായി തന്റെ പേരോ ശബ്ദമോ ചിത്രമോ ഉപയോഗിക്കരുതെന്ന് രജനീകാന്ത്.

സമ്മതമില്ലാതെ ഇവ വാണിജ്യപരമായി ചൂഷണം ചെയ്യുന്നവർക്കെതിരെ സിവിൽ, ക്രിമിനൽ നടപടി സ്വീകരിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു നടനെന്ന നിലയിലും മനുഷ്യന്‍ എന്ന നിലയിലും വലിയ ജനസ്വാധീനമുള്ള രജനീകാന്തിന്‍റെ വ്യക്തിത്വം ദുരുപയോഗം ചെയ്യപ്പെടുന്നെന്നും ഇനി അത് അനുവദിക്കാനാകില്ലെന്നുമാണ് അദ്ദേഹത്തിന്റെ അഭിഭാഷന്റെ നോട്ടീസ്.

Top