യുവതലമുറയുടെ ലഹരി ആഘോഷങ്ങൾ ; മയക്ക് മരുന്ന് ഒഴുകുന്ന പാർട്ടികൾ

യുവതലമുറയുടെ ലഹരിയില്‍ മുങ്ങുന്ന ആഘോഷങ്ങൾ വർധിക്കുന്നു. മിക്ക ദിവസങ്ങളിലും ഇത്തരത്തില്‍ ലഹരി മരുന്നുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഉണ്ടാകാറുണ്ട്.

കേരളം ലഹരി മരുന്നിന്റെ കേന്ദ്രമായി മാറിയേക്കാമെന്ന സൂചന നല്‍കുന്നതാണ് ഇപ്പോള്‍ പുറത്തു വരുന്നത് വാർത്തകളെല്ലാം. വാലന്റൈന്‍സ് ഡേ പാര്‍ട്ടിക്കായി വില്‍പ്പനയ്ക്ക് എത്തിച്ച് 20 ലക്ഷം രൂപ വില മതിക്കുന്ന മാരക മയക്കുമരുന്നുകളായ എം.ഡി.എം.എയും 25 എല്‍.എസ്.ഡി. സ്റ്റാമ്പുകളുമായി യുവാവ് അറസ്റ്റിലായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീഡിയോ വാർത്ത :

Top