തന്റെ ബന്ധുക്കള്‍ പല സ്ഥാനങ്ങളിലും ഉണ്ടാകുമെന്ന് മന്ത്രി ഇ പി ജയരാജന്‍

ep-jayarajan-on-strike

പാലക്കാട്: വ്യവസായവകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഐഇയുടെ മാനേജിംഗ് ഡയറക്ടറായി തന്റെ ബന്ധു സുധീര്‍ നമ്പ്യാരെ നിയമിച്ചതിനെ ന്യായീകരിച്ച് ന്യായീകരിച്ച് വ്യവസായമന്ത്രി ഇപി ജയരാജന്‍. തന്റെ ബന്ധുക്കള്‍ പല വന്നിട്ടില്ലെന്നുമായിരുന്നു ജയരാജന്‍ പറഞ്ഞു.

ഇന്നലെയാണ് സംസ്ഥാന വ്യവസായവകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഇയുടെ തലപ്പത്തേക്ക് സുധീര്‍ നമ്പ്യാരെ പിണറായി സര്‍ക്കാര്‍ നിയമിച്ചത്. ഇതുമായ ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് തന്റെ ബന്ധുക്കള്‍ പല സ്ഥാനങ്ങളിലും ഉണ്ടാകുമെന്ന പ്രതികരണം അദ്ദേഹം നല്‍കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Also Readമുഖ്യമന്ത്രി ജയലളിതയുടെ പിന്‍ഗാമി നടന്‍ അജിത്.അജിത് അമ്മയുടെ പിന്‍ഗാമിയായി പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കും.ഭരണത്തില്‍ പനീര്‍ സെല്‍വത്തിനോ ശശികലയ്‌ക്കോ സ്ഥാനമില്ല; ജയലളിതയ്‌ക്കായി ഭരണം നിയന്ത്രിക്കുന്നത് മലയാളി 

കേരള സോപ്പ്‌സിന്റെ ഉടമസ്ഥതയും തിരുവനന്തപുരം, നെടുമ്പാശ്ശേരി, കോഴിക്കോട് തുടങ്ങിയ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലുള്ള എയര്‍ കാര്‍ഗോ കോംപ്ലക്‌സുകളുടെ നടത്തിപ്പും ഈ കോര്‍പ്പറേഷനാണ് കൈകാര്യം ചെയ്യുന്നത്. ആദ്യകാലങ്ങളില്‍ ഏഴുകോടി രൂപയോളം ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തിന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നേട്ടം പതിനേഴര ലക്ഷം രൂപയായിരുന്നു. നിലവില്‍ കേരളത്തിലെ അഞ്ച് ജില്ലകളിലാണ് കെഎസ്ഐഇ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്

Top