ലോകാവസാനം വരുമോ ?ഫേസ്ബുബുക്കും പണിമുടക്കി,ആകുലതയോടെ ചാറ്റുകാര്‍

സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് വെബ്‌സൈറ്റുകളില്‍ മുന്നില്‍ നില്‍ക്കുന്ന ഫേസ്ബുക്ക് പണിമുടക്കി. അപ്രതീക്ഷിതമായി ഫേസ്ബുക്ക് ഡൗണാവുകയാണ് ചെയ്തത്. FB -Wrongഏതാണ്ട് അഞ്ചുമിനുറ്റോളം സൈറ്റ് ഡൗണായായാണ് വിവരങ്ങള്‍.ടെക്​നിക്കല്‍ പ്രോബ്ളം ആണെന്നാണ് വിശദീകരണം.

Top