ഗാന്ധിജിയുടെ രക്തസാക്ഷി ദിനം തെറ്റായി രേഖപ്പെടുത്തി യൂത്ത് കോൺഗ്രസിന്റെ ഫ്ലക്സ് ബോർഡ്

ഗാന്ധിജിയുടെ രക്തസാക്ഷി ദിനം തെറ്റായി രേഖപ്പെടുത്തി യൂത്ത് കോൺഗ്രസിന്റെ ഫ്ലക്സ് ബോർഡ്.

ജനുവരി 30ന് പകരം ഒക്ടോബർ 30 എന്നാണ് യൂത്ത് കോൺഗ്രസ്  സ്ഥാപിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യൂത്ത് കോൺഗ്രസ് റാന്നി പഴവങ്ങാടി മണ്ഡലം കമ്മിറ്റിയാണ് തെറ്റായ രീതിയിൽ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്

അച്ചടിപ്പിശക് പറ്റിയെന്നാണ് യൂത്ത് കോൺഗ്രസ് വിശദീകരണം. തീയതി തെറ്റായി രേഖപ്പെടുത്തിയത് ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് പ്രവർത്തകർ തിരിച്ചറിഞ്ഞത്.

Top