പുരുഷന് കിടപ്പറയില്‍ കുതിരശക്തി കിട്ടാന്‍ മാര്‍ഗ്ഗമുണ്ട്

വാജീകരണ ചികിത്സ പുരുഷന് കിടപ്പറയില്‍ കുതിരശക്തി ലഭിക്കുമെന്നാണ് ആയുര്‍വേദഗ്രന്ഥങ്ങള്‍ പറയുന്നത്. വളരെ ബുദ്ധിമുട്ടില്ലാതെ ശീലിക്കാന്‍ കഴിയുന്ന ചില മരുന്നുകള്‍.ഇവ കഴിക്കുന്നതിനു മുമ്പ് ഒരു ആയുര്‍വേദ ചികിത്സകന്റെ ഉപദേശം തേടുന്നതും നല്ലതാണ്. ഔഷധങ്ങള്‍ കുറച്ചു ദിവസം തുടര്‍ച്ചയായി കഴിക്കണം.

* നെല്ലിക്ക ഉണക്കിപ്പൊടിച്ച് നെല്ലിക്കാനീരില്‍ ഇട്ടുവയ്ക്കുക. ഇത് പഞ്ചസാരയും നെയ്യും തേനും ചേര്‍ത്ത് കഴിക്കാം. മീതെ പാല്‍ കുടിക്കണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

* ഉഴുന്ന് പാലില്‍ വേവിക്കുക. തണുക്കുമ്പോള്‍ നെയ്യും തേനും ചേര്‍ത്ത് കഴിക്കാം. പശുവിന്‍ പാല്‍ മീതേ കുടിക്കണം.

Also Read : വിരലുകള്‍ നിങ്ങളെ പറ്റി പറയും? നിങ്ങള്‍ നിരാശയിലോ ആകുലതയിലോ ആണോ …ജീവിതത്തിന്റെ തകര്‍ച്ചയില്‍ ആണോ ….എല്ലാം നിങ്ങളുടെ വിരലുകളുടെ നീളം നോക്കി മനസിലാക്കാം

* ഉഴുന്ന്, നായ്ക്കുരണപ്പരിപ്പ് എന്നിവ പാലില്‍ പുഴുങ്ങി കഴിക്കുക.

* നായ്ക്കുരണപ്പരിപ്പും ഗോതമ്പും പാലില്‍ വേവിക്കുക. തണുക്കുമ്പോള്‍ നെയ്യും തേനും ചേര്‍ത്ത് കഴിക്കാം.

* നായ്ക്കുരണപ്പരിപ്പിട്ടു കാച്ചിയ പാലില്‍ എള്ള് ഇട്ടുവയ്ക്കുക. എള്ളെടുത്ത് പഞ്ചസാര ചേര്‍ത്ത് കഴിക്കാം.

* ഇരട്ടിമധുരത്തിന്റെ ചൂര്‍ണ്ണം 9 ഗ്രാം തേനും നെയ്യും ചേര്‍ത്ത് കഴിക്കാം. ഒപ്പം പാലും കുടിക്കണം.

* ഞവരയരിച്ചോറില്‍ നെയ്യും പഞ്ചസാരയും തേനും ചേര്‍ത്ത് പാല്‍ കൂട്ടി കഴിക്കുക.

പുരുഷന്‍ കിടപ്പറയില്‍ വെറുക്കുന്ന കാര്യങ്ങള്‍ !

സ്ത്രീകളുടെ ഇഷ്ടങ്ങളെക്കുറിച്ചും, സൂര്യന് കീഴിലുള്ള കാര്യങ്ങളില്‍ അവരെന്താണ് ഇഷ്ടപ്പെടുന്നത് ഇഷ്ടപ്പെടാത്തത് എന്നിവയെയും സംബന്ധിച്ചുള്ള സാഹിത്യങ്ങളും, ബ്ലോഗുകളുമൊക്കെ ഇന്ന് ധാരാളമായുണ്ട്. എന്നാലിവിടെ പറയുന്നത് കിടക്കയില്‍ ഒരു സ്ത്രീയില്‍ പുരുഷന്‍ ഇഷ്ടപ്പെടുന്നതും, ഇഷ്ടപ്പെടാത്തതുമായ ചില കാര്യങ്ങളാണ്. പുരുഷനുമായി ഇഴുകിച്ചേര്‍ന്നുള്ള സെക്സിന് താല്പര്യമുള്ള ആളാണ് നിങ്ങളെങ്കില്‍, അയാള്‍ക്ക് നിങ്ങളെ സംബന്ധിച്ച് മോശം തോന്നലുകള്‍ ഒഴിവാക്കുന്നതിന് ഇത് തുടര്‍ന്ന് വായിക്കുക. ഓരോ ഇണകള്‍ക്കും വ്യത്യസ്ഥമായ ആവശ്യങ്ങളും താല്പര്യങ്ങളുമാണ് കിടക്കയിലുണ്ടാവുക എന്നതിനാല്‍ ഇത് നിങ്ങളെ ഏറെ സഹായിക്കും.

മരവിച്ച് കിടക്കാതിരിക്കുക  

sex21ചില സ്ത്രീകള്‍ ലൈംഗിക ബന്ധത്തിന്‍റെ സമയത്ത് ഒന്നും ചെയ്യാതെ നിശ്ചലരായി കിടക്കും. പുരുഷന്മാര്‍ വെറുക്കുന്ന ഒരു കാര്യമാണിത്. പുരുഷന്‍ മുകളിലല്ലെങ്കില്‍ സ്ത്രീകള്‍ക്ക് സ്വതന്ത്രമായി ചലിക്കാവുന്നതാണ്. പുരുഷന്‍ ചെയ്യുന്നത് പോലെ തന്നെ കാര്യങ്ങള്‍ സ്ത്രീയും ചെയ്യണം എന്ന് നിങ്ങള്‍ അറിഞ്ഞിരിക്കുക. സ്ത്രീകള്‍ കിടക്കയില്‍ നിശ്ചലരായി കിടക്കുന്നത് പങ്കാളിക്ക് ലൈംഗിക പ്രശ്നങ്ങള്‍ക്ക് വരെ കാരണമാകാം. നിങ്ങളെ സന്തോഷിപ്പിക്കാന്‍ ശ്രദ്ധ നല്കുന്നവര്‍ക്കാണ് ഇത് സംഭവിക്കുക.

ചുംബനം

sex20ചുംബനമേല്‍ക്കാന്‍ ഇഷ്ടമാണ് എന്ന് മിക്ക സ്ത്രീകളും സമ്മതിക്കുന്നതാണ്. ഇത് പുരുഷന്മാര്‍ക്കും ബാധകമാണ്. തങ്ങളുടെ ശരീരത്തിലെമ്പാടും സ്ത്രീകള്‍ ചുംബിക്കുന്നത് പുരുഷന്മാര്‍ക്ക് ഇഷ്ടമാണ്. അത് അവരെ ഏറെ ഉത്തേജിതരാക്കും. കിടക്കയില്‍ നിങ്ങളുടെ പുരുഷനെ തൃപ്തിപ്പെടുത്തണമെന്നുണ്ടെങ്കില്‍ അയാളെ ചുംബിക്കുകയും, ലാളിക്കുകയും, അവര്‍ക്കൊപ്പം കളികളിലേര്‍പ്പെടുകയും ചെയ്യുക.
പുരുഷന്‍ വെറുക്കുന്ന കാര്യങ്ങള്‍

sex11പഴയ കാലത്തെ മനോഭാവമുള്ള ചില സ്ത്രീകള്‍ ഇപ്പോഴും കരുതുന്നത് ലൈംഗിക ബന്ധത്തില്‍ പുരുഷനാണ് നിയന്ത്രണമേറ്റെടുക്കേണ്ടത് എന്നാണ്. എന്നാല്‍ ഇത് തികച്ചും തെറ്റാണ്. സ്ത്രീകള്‍ക്കും ഇക്കാര്യത്തില്‍ മേല്‍ക്കൈ നേടാം. ഭര്‍ത്താവിനൊപ്പം തനിക്ക് ബന്ധത്തിന് താല്പര്യമുണ്ടെന്ന് കാണിക്കുകയും, അയാളെന്താണ് ചെയ്യേണ്ടതെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്യുക. കാരണം ഇപ്പോള്‍ നിങ്ങളാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അത്തരം ഒരു സമീപനം നിങ്ങളുടെ പങ്കാളിയെ ആശ്ചര്യപ്പെടുത്തും എന്നതില്‍ സംശയമില്ല. ചില സമയത്ത് പുരുഷന്മാര്‍ തങ്ങള്‍ നിയന്ത്രിക്കപ്പെടുന്നത് ആസ്വദിക്കുന്നവരാണ്.sex13

വികാരങ്ങള്‍

നിങ്ങള്‍ക്ക് ആഹ്ലാദം ലഭിക്കണമെങ്കില്‍ അത് പങ്കാളിക്ക് തിരികെ നല്കണമെന്ന കാര്യം മറക്കാതിരിക്കുക. തന്‍റെ വികാരങ്ങള്‍ പങ്കാളി മനസിലാക്കുന്നില്ല എന്ന് ചിലപ്പോള്‍ പുരുഷന്മാര്‍ ചിന്തിച്ചേക്കാം. ആ സാഹചര്യത്തില്‍ അവര്‍ അവര്‍ സ്ത്രീകളുടെ ഭാഗത്ത് നിന്ന് മുന്‍കൈയ്യെടുത്തുള്ള പ്രവൃത്തി ഇഷ്ടപ്പെടില്ലേ? നിങ്ങളെന്തുകൊണ്ടാണ് അത് ഇഷ്ടപ്പെട്ടത്?, അതെങ്ങനെ അനുഭവപ്പെട്ടു? എന്നൊക്കെ പുരുഷന്മാരോട് ചോദിക്കാന്‍ മറക്കാതിരിക്കുക. അവര്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും നിങ്ങള്‍ അവരുടെ വികാരങ്ങള്‍ മനസിലാക്കുന്നുണ്ടെന്ന് ബോധ്യപ്പെടുത്തുക. കാരണം അവര്‍ നിങ്ങളുടെ ശ്രദ്ധ ഇഷ്ടപ്പെടുന്നവരാണ്.  sex14

വികാരങ്ങളുടെ പ്രകടനം

പങ്കാളിക്ക് ആശയക്കുഴപ്പം ഉണ്ടാക്കരുത്. ചില സ്ത്രീകള്‍ തങ്ങളുടെ വികാരങ്ങള്‍ പുറത്ത് കാണിക്കില്ല. അതായത് ഒരു കാര്യം നിങ്ങള്‍ ഇഷ്ടപ്പെട്ടോ ഇല്ലയോ എന്ന കാര്യം അവര്‍ക്കറിയാനാവില്ല. വികാരാവേശത്തില്‍ നിലവിളിക്കണമെന്ന് തോന്നിയാല്‍ അത് ചെയ്യാന്‍ മടിക്കാതിരിക്കുക. അതിന് ലജ്ജിക്കേണ്ട കാര്യമില്ല. അല്പം ഗാഡമായി ശ്വസിക്കുക, ചില ശബ്ദങ്ങളുണ്ടാക്കുക. ഇത് പങ്കാളിയെ തന്‍റെ വികാരം അറിയിക്കാനുള്ള മാര്‍ഗ്ഗമാണ്. നിങ്ങളെന്താണ് ഇഷ്ടപ്പെടുന്നത് എന്ന് മനസിലാക്കാനും അത് കൂടുതലായി ലഭിക്കാനും ഇത് വഴി സാധിക്കും.

മുന്‍കൈയ്യെടുക്കുക

sex15സ്ത്രീകള്‍ ഒരിക്കലും സെക്സിന് മുന്‍കൈയ്യെടുക്കാത്തത് പുരുഷന്മാര്‍ക്ക് ഇഷ്ടമുള്ള കാര്യമല്ല. പഴയകാലത്തെ ശൈലിയുള്ളവരും, വളരെ ലജ്ജാലുക്കളുമായ സ്ത്രീകള്‍ ഒരിക്കലും സെക്സില്‍ മുന്‍കൈയ്യെടുക്കില്ല. നിങ്ങള്‍ പങ്കാളിയുമൊത്ത് ബന്ധം ആഗ്രഹിക്കുന്നുവെങ്കില്‍ ആഗ്രഹങ്ങള്‍ പ്രകടിപ്പിക്കുകയും, സെക്സ് ആസ്വദിക്കുന്ന ഒരു സാധാരണ സ്ത്രീയാണ് നിങ്ങളെന്ന് അവരെ ബോധ്യപ്പെടുത്തുകയും ചെയ്യുക.

ലൈംഗിക ബന്ധത്തിന്‍റെ സംതൃപ്തി

sex16ചില സ്ത്രീകള്‍ ലൈംഗിക ബന്ധം കഴിഞ്ഞാലുടന്‍ ഭാര്യയുടെ റോളിലേക്ക് മടങ്ങിയെത്തും. അവര്‍ തങ്ങളുടെ ശരീരവും വിരികളുമൊക്കെ വൃത്തിയാക്കാന്‍ തുടങ്ങും. ഭര്‍ത്താവുമൊത്തുള്ള ലൈംഗികബന്ധം നിങ്ങളുടെ ഉറക്കത്തിനുള്ള സ്ഥലത്തിന് ദോഷം ചെയ്തു എന്ന് കാണിക്കരുത്. കിടക്കയില്‍ കിടന്ന് റിലാക്സ് ചെയ്യുക. നിങ്ങളുടെ ലൈംഗിക ബന്ധത്തിന്‍റെ സംതൃപ്തി ആസ്വദിക്കുക. ആ അടുപ്പത്തിന്‍റെ അന്തരീക്ഷം നശിപ്പിക്കുന്നത് പുരുഷന്മാര്‍ ഇഷ്ടപ്പെടില്ല.

സംഭാഷണം നിര്‍ത്തുക  

sex17ഏറെ സംസാരിക്കാനിഷ്ടപ്പെടുന്നവരാണ് സ്ത്രീകള്‍ എന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാലിത് കിടക്കയില്‍ ചെയ്യേണ്ടതല്ല. കിടക്കയില്‍ ഏറെ സംസാരിക്കുന്ന സ്ത്രീകളെ പുരുഷന്മാര്‍ക്ക് ഇഷ്ടമാവില്ല. എന്നാലിത് ലൈംഗികവിഷയത്തില്‍, നിങ്ങളെന്ത് ചെയ്യാനുദ്ദേശിക്കുന്നു എന്നോ, നിങ്ങള്‍ ആഗ്രഹിക്കുന്നതെന്ത് എന്നതോ ആയാല്‍ കുഴപ്പമില്ല.

ഞാന്‍ ക്ഷീണിതയാണ്

1sex10പ്രത്യേകിച്ച് ഒന്നും ചെയ്യാത്ത ഒരു സാഹചര്യത്തില്‍, നിങ്ങള്‍ ക്ഷീണിതയാണ് എന്ന് ഭര്‍ത്താവിനോട് പറയുന്നത് നിങ്ങള്‍ പ്രതീക്ഷിക്കുന്നു എന്ന സൂചന നല്കുകയാണ്. നിങ്ങള്‍ക്ക് പെട്ടന്ന് മറുപടി ലഭിക്കില്ലെങ്കിലും പിന്നീട് എന്ത് ചെയ്യുമെന്ന് അവര്‍ക്കറിയാം.

നിങ്ങള്‍ ഒരു ആണല്ല

sex18ഇത് പറയുക വഴി നിങ്ങള്‍ അയാളുടെ തലയ്ക്ക് ഒരടി നല്കുകയാണ്. കിടക്കയിലോ പുറത്തോ ഒരിക്കലും അത്തരത്തില്‍ പറയരുത്. മുന്‍ പങ്കാളിയുമായുള്ള താരതമ്യം  നിങ്ങള്‍ക്ക് ബന്ധം ആസ്വദിക്കാനാവുന്നില്ലെങ്കില്‍ പോലും ഇത് ചെയ്യരുത്. നിങ്ങള്‍ക്ക് ഇക്കാര്യം തന്ത്രപരമായി തന്നെ അറിയിക്കാം. തങ്ങളുടെ മുന്‍ പങ്കാളി കൂടുതല്‍ കഴിവുള്ളവനായിരുന്നു എന്ന് ഒരിക്കലും ഭര്‍ത്താവിനോട് പറയരുത്.

പരാതിപ്പെട്ടി

തങ്ങളുടെ പരാതി പറയാനുള്ള സ്ഥലമായാണ് പല സ്ത്രീകളും കിടക്കയെ കാണുന്നത്. എന്നാല്‍ ഇത് ശരിയായ കാര്യമല്ല. നിങ്ങളുടെ പരാതികള്‍ മറ്റ് അനുയോജ്യമായ സമയത്ത് അവതരിപ്പിക്കുക.

എപ്പോഴാണ് അവസാനിപ്പിക്കുക

sex19ലൈംഗികബന്ധം എന്നത് വ്യക്തികള്‍ ഏറ്റവും അടുത്തിടപഴകുന്ന സമയമാണ്. എന്നാല്‍ ഇത്തരത്തിലൊരു ചോദ്യം ഭര്‍ത്താവിനോട് ചോദിക്കരുത്. ഈ ചോദ്യം ബന്ധം അകന്നതായ തോന്നലുളവാക്കും. ഭാര്യ ബന്ധപ്പെടല്‍ അവസാനിച്ച് കിട്ടാന്‍ കാത്തിരിക്കുകയാണെന്ന തോന്നല്‍ ഭര്‍ത്താക്കന്മാരെ സംബന്ധിച്ച് ഭീകരമായിരിക്കും.     എനിക്ക് ഭാരം കൂടിയെന്ന് തോന്നുന്നുണ്ടോ ?  ഇത് കുഴപ്പിക്കുന്ന ചോദ്യമാണ്. അതിന് ശരിയായ ഉത്തരവുമില്ല.

എനിക്ക് മൂത്രമൊഴിക്കണം !  ലൈംഗിക ബന്ധത്തിനിടെ മൂത്രമൊഴിക്കാന്‍ തോന്നിയേക്കാം. പുരുഷന്മാര്‍ ഈ ആവശ്യം ഒരു പ്രശ്നമാക്കില്ല. എന്നാല്‍ ഇത് വികാരതീവ്രത കുറയ്ക്കാനിടയാക്കും. ആണുങ്ങള്‍ വരുത്തും സെക്സ് പിഴവുകള്‍

Top