
കൊച്ചി:ഇങ്ങനേയും പോലീസുണ്ട് !..ഹെല്‍മറ്റ് വയ്ക്കാത്തവര്‍ക്ക് പാലക്കാട്ട് പൊലീസ് വക ലഡു നല്‍കി സ്വീകരണം ഒരുക്കിയിരിക്കുന്നു നാളെ മുതല്‍ ലഡു ഉണ്ടാകില്ല പിഴയായിരിക്കും എന്നുളള മുന്നറിയിപ്പും നൽകുന്ന പോലീസ് തെറ്റായ സന്ദേശം ആണ് ഇതിലൂടെ നൽകുന്നത് എന്നും ആരോപണം ഉണ്ട് .നിയമ ലംഘന ത്തെ പോലീസ് തന്നെ പ്രോത്സാഹിപ്പിക്കുന്നു എന്നാണ് ആരോപണം..