ജയലളിതയുടെ മരണം; കമ്മീഷൻ അന്വേഷണം ആരംഭിച്ചു

ജ​​​​യ​​​​ല​​​​ളി​​​​ത​​​​യു​​​​ടെ മ​​​​ര​​​​ണ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തു​​​​ന്ന ജ​​​​സ്റ്റീ​​​​സ് എ. ​​​​അ​​​​റു​​​​മു​​​​ഖ​​​​സ്വാ​​​​മി ക​​​​മ്മീ​​​​ഷ​​​​ൻ ഇ​​​​ന്ന​​​​ലെ ചു​​​​മ​​​​ത​​​​ല​​​​യേ​​​​റ്റു. ജ​​​​യ​​​​ല​​​​ളി​​​​ത​​​​യു​​​​ടെ മ​​​​ര​​​​ണം അ​​​​ന്വേ​​​​ഷി​​​​ക്കാ​​​​ൻ സെ​​​​പ്റ്റം​​​​ബ​​​​ർ 25 ആ​​​​ണ് റി​​​​ട്ട. മ​​​​ദ്രാ​​​​സ് ഹൈ​​​​ക്കോ​​​​ട​​​​തി ജ​​​​ഡ്ജി എ. ​​​​അ​​​​റു​​​​മ​​​​ഖ​​​​സ്വാ​​​​മി​​​​യെഏ​​​​കാം​​​​ഗ​​​​ക​​​​മ്മീ​​​​ഷ​​​​നെ നി​​​​യ​​​​മി​​​​ച്ച​​​​ത്. മൂ​​​​ന്നു മാ​​​​സ​​​​ത്തെ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​നു​​​ശേ​​​​ഷം ക​​​​മ്മീ​​​​ഷ​​​​ൻ റി​​​​പ്പോ​​​​ർ​​​​ട്ട് സ​​​​മ​​​​ർ​​​​പ്പി​​​​ക്കും.

Top