ദിലീപില്‍ നിന്ന് ഇത്തരം പ്രവൃത്തി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല; നടന്ന സംഭവങ്ങളില്‍ ദുഃഖം രേഖപ്പെടുത്തി ജയറാം

ദിലീപില്‍ നിന്ന് ഒരിക്കലും ഇത്തരമൊരു പ്രവൃത്തി പ്രതീക്ഷിച്ചിരുന്നില്ലെന്ന് നടന്‍ ജയറാം. ആരെക്കാളും അടുപ്പം ദിലീപുമായുണ്ടായിരുന്നെന്നും വിഷയത്തില്‍ തനിക്ക് കടുത്ത വിഷമമുണ്ടെന്നും വിഷയത്തില്‍ ജയറാം പ്രതികരിച്ചു.

33 വര്‍ഷം മുന്‍പ് കലാഭാവനില്‍ നിന്ന് തുടങ്ങിയതാണ് ദീലീപുമായുള്ള ബന്ധമെന്നും ഒരിക്കലും ഇങ്ങനെയൊന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ജയറാം പറഞ്ഞു. അമ്മയിലെ നേതൃമാറ്റത്തെക്കുറിച്ച് എക്സിക്യൂട്ടീവ് തീരുമാനിക്കുമെന്നും ജയറാം കൂട്ടിച്ചേര്‍ത്തു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top