യൂത്തിലും മഹിളയിലും സുധാകരന് തിരിച്ചടി !യൂത്ത് കോണ്‍ഗ്രസ് നേതൃത്വം പിടിച്ചെടുക്കാനുള്ള സുധാകരന്റെ നീക്കം പാളി

കൊച്ചി:സുധാകരനും വിടി സതീശനും പാർട്ടി സ്വകാര്യ സ്വത്താക്കാനുള്ള നീക്കത്തിന് തിരിച്ചടി .യൂത്ത് കോൺഗ്രസും മഹിള കോൺഗ്രസും പിടിച്ചെടുക്കാനുള്ള നീക്കാത്തതിനാണ് തിരിച്ചടി ഉണ്ടായത് . യൂത്ത് കോണ്‍ഗ്രസ് നേതൃത്വം പിടിച്ചെടുക്കാനുള്ള കെ.സുധാകരന്റെ നീക്കത്തിന് തിരിച്ചടി. യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളെ കെപിസിസിയുമായി ആലോചിച്ച് തീരുമാനിക്കണമെന്ന സുധാകരന്റെ ആവശ്യം യൂത്ത് കോണ്‍ഗ്രസ് നേതൃത്വം തള്ളി.

അതേസമയം മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയിലും സുധാകരവിഭാഗത്തിന് തിരിച്ചടി. ഔദ്യോഗിക വിഭാഗം മൂന്നോട്ടുവച്ച പേരുകള്‍ തള്ളി ഉമ്മന്‍ചാണ്ടി വിഭാഗം നേതാവ് ജെബി മേത്തര്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയിലെത്തി. ലതിക സുഭാഷിന്റെ ഒഴിവിലേക്കാണ് ജെബിയെ പരിഗണിച്ചത്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top