കെ സുധാകരൻ പ്രസിഡന്റ് ആകണം. ചർച്ച ഉയരുന്നതെങ്ങിനെ ?

കെ സുധാകരൻ പ്രസിഡന്റ് ആകണം. ചർച്ച ഉയരുന്നതെങ്ങിനെ ?കണ്ണൂരിൽ തിരഞ്ഞെടുപ്പ് പ്രവർത്തനം വരെ കെ സുധാകരൻ നേരത്തെ തുടങ്ങി എന്നാണ് മണ്ഡലത്തിൽ നിന്നുള്ള വിവരം .ഇടതുപക്ഷത്തിന്റെ സ്ഥാനാർഥി സിറ്റിംഗ് എം പി പികെ ശ്രീമതി ടീച്ചർ തന്നെയാണ് .ടീച്ചറിന് എം പി എന്ന നിലയിലുള്ള പ്രവർത്തനത്തിൽ മണ്ഡലത്തിലെ നല്ല പ്രവർത്തനം വിജയപ്രതീക്ഷ നൽകുന്നുണ്ട് .

കൂടുതൽ വാർത്തകൾക്കായി ഡെയിലി ഇന്ത്യൻ ഹെറാഡ്  Facebook പേജ് ലൈക്ക് ചെയ്യൂ.. https://www.facebook.com/DailyIndianHeraldnews/

Top