Connect with us

Entertainment

കുടുംബം കലക്കിയെ കാണുമ്പോള്‍ തന്നെ അറപ്പ് തോന്നുന്നു; കാവ്യയുടെ ചിത്രങ്ങള്‍ക്ക് തെറിവിളിയും പരിഹാസവും

Published

on

കാവ്യ അമ്മയാകാനൊരുങ്ങുന്നു എന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നതാണ്. ഇപ്പോഴിതാ നിറവയറുമായി നില്‍ക്കുന്ന കാവ്യയുടെ ചിത്രവും പുറത്തുവന്നു. ബേബി ഷവര്‍ ആഘോഷത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പമായിരുന്നു ആഘോഷം. മഞ്ഞ ഗൗണായിരുന്നു കാവ്യയുടെ വേഷം. കാവ്യയുടെ ചിത്രങ്ങള്‍ കണ്ട് ആശംസകളേക്കാള്‍ ഏറെ തെറിവിളികളാണ് ഉയരുന്നത്. മറ്റൊരു സ്ത്രീയുടെ ഭര്‍ത്താവിനെ വശീകരിച്ചെന്നും പുതിയ തന്ത്രങ്ങള്‍ക്കായുള്ള ചിവിട്ടുപടിയാണ് ഈ കുട്ടിയെന്നും ആരോപിച്ചു. മീനാക്ഷിക്കും താക്കീത് നല്‍കുന്നുണ്ട്. സ്വന്തം കുഞ്ഞ് ഉണ്ടാകുമ്പോഴാണ് കാവ്യയുടെ യഥാര്‍ത്ഥ സ്വഭാവം മീനാക്ഷി മനസ്സിലാക്കുകയെന്ന് ചിലര്‍ പറഞ്ഞു.

ചില കമന്റുകള്‍ ഇങ്ങനെ:

“മറ്റൊരു സ്ത്രീയുടെ ഭര്‍ത്താവിനെ വശീകരിച്ചു അവളുടെ ജീവിതം തകര്‍ത്തു. ഇതു ഞങ്ങള്‍ക്ക് അവിഹിത ഗര്‍ഭം ആയിട്ടേ കാണാന്‍ കഴിയുകയുള്ളൂ. ഇങ്ങനെ ഉള്ള സ്ത്രീകളെ പണ്ടുള്ള അമ്മൂമ്മമാര്‍ ഒരു പേരു വിളിക്കും എന്താന്നോ???
”മാപ്പിളക്കള്ളി” -കാവ്യ”

മഞ്ജു ചേച്ചി കത്തി നിന്ന ടൈമില്‍ ദിലീപ് കെട്ടി വീട്ടില്‍ നിര്‍ത്തി. അഭിനയം നിര്‍ത്തിച്ചു. അവര് അനുസരിച്ചു വീട്ടില്‍ ഇരുന്നു. ഇല്ലെങ്കില്‍ എത്ര നല്ല കഥാപാത്രങ്ങള്‍ മഞ്ജു ചേച്ചി അവതരിപ്പിച്ചേനെ. എന്നിട്ട് കാവ്യയെ കെട്ടാന്‍ വേണ്ടി മഞ്ജു ചേച്ചിയെ ഒഴിവാക്കി. അവര് ഉള്ളില്‍ എത്ര മാത്രം കരഞ്ഞു കൊണ്ടാണ് പുറത്തു ചിരിച്ചു നടക്കുന്നത്. അവരുടെ മനസ്സ് നീ കാരണം മുറിപ്പെട്ടു. കുടുംബജീവിതം നീ കാരണം തകര്‍ന്നു. അതിന്റെ ശിക്ഷ നിങ്ങള്‍ അനുഭവിക്കും ഉറപ്പ്. മീനാക്ഷി യെ ഞാന്‍ കുറ്റം പറയില്ല പക്ഷെ ഒരിക്കല്‍ മീനാക്ഷി അമ്മയുടെ വില അറിയും. അമ്മയുടെ കൂടെ പോയി ജീവിക്കുകയും ചെയ്യും.”

ഒരുപാട് ചിരിക്കേണ്ട മോളെ ഇതിനൊക്കെ തിരിച്ചടി കിട്ടും.. ആ പാവം ഒരു പ്രശ്‌നങ്ങള്‍ക്കും നില്‍ക്കാതെ അവരുടെ ഭര്‍ത്താവിനെ വിട്ടു തന്നത് ആ പാവത്തിന്റെ മനസ്സിന്റെ നന്മ കൊണ്ട്. അതിലൊരു അംശം എങ്കിലും നിനക്ക് ഉണ്ടായിരുനെങ്കില്‍ നീ ഇതൊന്നും ചെയ്യിലായിരുന്നു.”ഇവള്‍ മിടുക്കിയാ…ദിലീപിന്റെ സ്വത്ത് കിട്ടണമെങ്കില്‍ ഒരു കുട്ടി വേണമെന്ന് അമ്മ ഉപദേശിച്ചു കൊടുത്ത് കാണും”

Advertisement
National14 hours ago

കൊടിക്കുന്നിലിൻ്റെ ഹിന്ദി സത്യപ്രതിജ്ഞ: കയ്യടികളുമായി ബിജെപി; സോണിയ ഗാന്ധിയുടെ ശകാരത്തില്‍ കേരള എംപിമാര്‍ മലയാളം മൊഴിഞ്ഞു

Kerala14 hours ago

വധ ഭീഷണി, കോടതി സ്റ്റേ: മാണി കോണ്‍ഗ്രസില്‍ കൂട്ടപ്പൊരിച്ചില്‍; കരുക്കള്‍ നീക്കി ഇരുപക്ഷവും

Kerala14 hours ago

ഇടതും വലതും കൈകോര്‍ത്ത് പിസി ജോര്‍ജിനെ തെറിപ്പിച്ചു..!! പഞ്ചായത്ത് ഭരണം ജനപക്ഷത്തിന് നഷ്ടമായി

Kerala17 hours ago

മാണിയിലൂടെ നടക്കാത്തത് മകനിലൂടെ സാധിക്കാന്‍ സിപിഎം; മുന്നണിയിലെത്തിക്കാന്‍ ശ്രമം തുടങ്ങി

Entertainment18 hours ago

ദാമ്പത്യബന്ധം വേര്‍പെടുത്തിയ ശേഷം റിമി കഴിയുന്നത് ഇങ്ങനെ; വേദിയിലെ ഊര്‍ജ്ജം ജീവിതത്തിലും ആവര്‍ത്തിച്ച് ഗായിക

National19 hours ago

ലോക്‌സഭയുടെ ആദ്യ സമ്മേളനം ഇന്ന്; നാഥനും നന്തനുമില്ലാതെ കോണ്‍ഗ്രസ്

Kerala19 hours ago

പികെ ശശിക്കെതിരായി പരാതി ഉന്നയിച്ച പെണ്‍കുട്ടി രാജിവച്ചു..!! പരാതി ഒതുക്കിയതില്‍ പ്രതിഷേധം

Crime20 hours ago

പ്രണയ നൈരാശ്യം, നമ്പര്‍ ബ്ലോക്ക് ചെയ്തത് വൈരാഗ്യം കൂട്ടി: കൊലയ്ക്ക് ശേഷം ആത്മഹ്യ ചെയ്യാന്‍ പദ്ധതിയിട്ടു

Crime1 day ago

പൊന്ന്യത്ത് സി.പി.എം- ബി.ജെ.പി സംഘര്‍ഷം ബോംബേറില്‍ ഏഴ് പേര്‍ക്ക് പരിക്ക്

Kerala1 day ago

കേരള കോണ്‍ഗ്രസിലെ പിളര്‍പ്പിന് പിന്നില്‍ ഉമ്മന്‍ചാണ്ടി!!!

Crime3 weeks ago

മുടിഞ്ഞു പോകും ,നീയും നിന്റെ കുടുംബവും നശിച്ചുപോകും !..ഭയം വിതച്ച് മനുഷ്യമനസുകളിൽ വിഷ വിത്തുകൾ വിതക്കുന്ന വൈദികനെ അയർലണ്ടിൽ ബാൻ ചെയ്യണം -ഒപ്പുശേഖരണവുമായി ക്രിസ്ത്യൻ വിശ്വാസികൾ

Crime2 days ago

തൃശൂര്‍ ബറ്റാലിയനില്‍ തുടങ്ങിയ ബന്ധം: സാമ്പത്തിക ഇടപാടുകളും; കലഹം ആരംഭിച്ച കാരണം അന്വേഷിച്ച് പോലീസ്

Entertainment18 hours ago

ദാമ്പത്യബന്ധം വേര്‍പെടുത്തിയ ശേഷം റിമി കഴിയുന്നത് ഇങ്ങനെ; വേദിയിലെ ഊര്‍ജ്ജം ജീവിതത്തിലും ആവര്‍ത്തിച്ച് ഗായിക

Kerala2 weeks ago

ലക്ഷ്മി നായരുടെ അനധികൃത ഫ്‌ലാറ്റ് സമുച്ഛയം: പ്രളയ ഫണ്ടില്‍ നിന്നും 88 ലക്ഷം നല്‍കി സര്‍ക്കാര്‍

Crime2 days ago

സൗമ്യയുമായി അടുപ്പമുണ്ടായിരുന്നെന്ന് വെളിപ്പെടുത്തൽ; തര്‍ക്കം വ്യക്തിവൈരാഗ്യമായി മാറിയെന്ന് അജാസിൻ്റെ മൊഴി

Crime6 days ago

ജാസ്മിന്‍ ഷാ കുടുങ്ങുന്നു..?! നടന്നത് മൂന്നര കോടിയുടെ വെട്ടിപ്പ്; രേഖകളുടെ ശാസ്ത്രീയ പരിശോധനയ്ക്ക് ക്രൈംബ്രാഞ്ച്

Entertainment4 days ago

ചായക്കപ്പിന് പകരം ബ്രാ കപ്പ് ഊരി നല്‍കി പൂനത്തിന്റെ മറുപടി; അഭിനന്ദനെ കളിയാക്കിയ പരസ്യത്തിനെതിരെ താരം

Crime2 days ago

പണമിടപാട് വിവാഹംകഴിക്കണമെന്ന ആവശ്യത്തിലെത്തി..!! നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി മകനും അമ്മയും മൊഴി നല്‍കി

Entertainment5 days ago

ചിത്രത്തില്‍ അഭിനയിക്കാന്‍ വഴങ്ങിക്കൊടുക്കണമെന്ന് സംവിധായകന്‍: തിക്താനുഭവം വെളിപ്പെടുത്തി നടി ശാലു ശ്യാമു

National2 weeks ago

‘അമിത് ഷാ’ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം!! അധികാര ദുര്‍വിനിയോഗം നടത്തും!! ഇന്ത്യയുടെ അദൃശ്യനായ പ്രധാനമന്ത്രി; കൂടുതല്‍ ശക്തന്‍- കൂടുതല്‍ അപകടകാരി’

Trending

Copyright © 2019 Dailyindianherald