നസ്രാണി കോൺഗ്രസ് സിപിഎമ്മിലേക്ക് …

നസ്രാണി കോൺഗ്രസ് സിപിഎമ്മിലേക്ക് എത്തുന്ന സൂചനയാണ് പാലായിലെ വിജയം സൂചിപ്പിക്കുന്നത് എന്നാൽ ആ ത്രസിപ്പിക്കുന്ന വിജയഹത്തിലെ താരം മാണി സി കാപ്പൻ മന്ത്രിയാകും എന്ന നീക്കത്തിന് തിരിച്ചടിയുണ്ടായിരിക്കയാണ് .പണം തട്ടിപ്പ് കേസ് ഉയർന്നു വന്നതോടുകൂടി മാണി സി കാപ്പന്റെ മന്ത്രി മോഹം പൊലിയുന്നു !ഈ വിവാദം പൊങ്ങി വന്നതോടുകൂടി കോടിയേരിബാലകൃഷ്ണനെ ഇടങ്ങേറിലാക്കിയതിനാൽ ഇടതുപക്ഷം ഇദ്ദേഹത്തിന്റെ മന്ത്രിസ്ഥാനത്തേക്ക് ഉള്ള നീക്കത്തിനു തിരിച്ചടിയായിരിക്കയാണ് .കാപ്പൻ മുന്നറിയില്‍ സ്വാധീനം കുറയും !

Top